അസ്ഥികളെ കുറിച്ച് പി എസ് സി ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്. ഈ ഭാഗത്ത് നിന്നുള്ള പരമാവധി ചോദ്യങ്ങൾ കൊടുത്തിട്ടുണ്ട്.
ഈ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരുക്വിസ് താഴെ കൊടുത്ത ക്വിസ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ്. ചോദ്യങ്ങൾ മുഴുവൻ വായിച്ച് നോക്കിയ ശേഷം ക്വിസിൽ പങ്കെടുക്കുക. ക്വിസിൽ നിങ്ങൾക്ക് മുഴുവൻ സ്കോറും ലഭിച്ചില്ലെങ്കിൽ വീണ്ടും ചോദ്യങ്ങൾ വായിച്ച് നോക്കുക.... വീണ്ടും ക്വിസ് അറ്റൻ്റ് ചെയ്യുക.. പരമാവധി ഷെയർ ചെയ്യാൻ മറക്കല്ലേ
അസ്ഥികൾ PSC ചോദ്യോത്തരങ്ങൾ
1. അക്ഷാസ്ഥികൂടം PSC ചോദ്യോത്തരങ്ങൾ
നട്ടെല്ല് PSC ചോദ്യോത്തരങ്ങൾ
💛 നട്ടെല്ലിലെ അവസാനത്തെ ആ അസ്ഥിയാണ് പേര്
🅰 COCYX
💛 ടൈൽ ബോൺ, വാലെല്ല് എന്നിങ്ങനെ അറിയപ്പെടുന്ന അസ്ഥിയാണ് .......
🅰 COCYX
💛 എന്താണ് വെസ്റ്റീജിയൻ ഓർഗൺ
🅰 പൂർവികരിൽ ഉപയോഗം ഉള്ളതും നമ്മളിൽ ഉപകാരം ഇല്ലാത്തതുമായ അവയവം
Q. വെസ്റ്റീജ് ഓർഗൺ ഉദാഹരണങ്ങൾ
1. COCYX
2. vermiform appendix
Q. മനുഷ്യനിലെ കഴുത്തിലെ കശേരുക്കളുടെ എണ്ണം
🅰 7
Q. മനുഷ്യൻ്റെ കഴുത്തിലെ അസ്ഥികളുടെ എണ്ണം
🅰 7
Q. നാക്കിന് താഴെ കഴുത്തിൽ കാണപ്പെടുന്ന അസ്ഥി
🅰 ഹയോയിഡ് -1
Q. വാരിയെല്ലുകളുടെ എണ്ണം
🅰 12 ജോഡി( 24 എണ്ണം )
Q. വാരിയെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന അസ്ഥി
🅰 മാറെല്ല് - 1
2. PSC ചോദ്യോത്തരങ്ങൾ അനുബന്ധാസ്ഥികൂടം
കൈയിലെ അസ്ഥികളും പേരുകളും
🅰 കോളർ ബോൺ - ക്ലാണിക്കൽ - 1
🅰 Upper arms/ ഭുജാസ്ഥി - ഹ്യൂമറസ്
🅰 For arms /കണങ്കൈ -
1. റേഡിയസ് - 1
2. അൾന - 1
🅰 wrist / കൈക്കുഴ - കാർപ്പെൽസ് - 8
🅰 മെറ്റ കാർപ്പെൽസ് - 5
🅰 വിരലുകളിലെ അസ്ഥികൾ - ഫലാഞ്ചേഴ്സ് - 14
Q. മനുഷ്യൻറെ ഒരു കൈയിലെ അസ്ഥികളുടെ എണ്ണം
🅰 30
Q. കൈപ്പത്തിയിലെ അസ്ഥികളുടെ എണ്ണം
🅰 27
കാലിലെ അസ്ഥികൾ PSC QUESTIONS
🅰 ഇടുപ്പെല്ല് - 1
🅰 തുടയെല്ല് /ഫീമർ - 1
Q. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥി
🅰 ഫീമർ
Q. കാൽമുട്ടിലെ അസ്ഥിയുടെ പേര്
🅰 പാറ്റെല്ല
Q. കണങ്കാലിലെ അസ്ഥികളുടെ പേര്
1. ഫിബുല - 1
2. ടിബിയ - 1
(കണങ്കാലിലെ അസ്ഥികളുടെ പേര് പഠിക്കാനുള്ള കോഡ് FOOTBALL
F- FIBULA, T - TIBIA)
Q. കാൽ കുഴയിലെ അസ്ഥികളുടെ പേര്
🅰 ടാർസെല്സ് - 7
🅰 മെറ്റാ ടാർസെല്സ് - 5
🅰 കാലിലെ അസ്ഥി - ചലഞ്ചേഴ്സ് - 14 എണ്ണം
Q. ഒരു കാലിലെെ ആകെ അസ്ഥികളുൾ
🅰 30
Q. രണ്ടു കാലിലെ ആകെ അസ്ഥികളുടെ എണ്ണം
🅰 60
Q. ചലന സ്വാതന്ത്ര്യംം ഉള്ള തലയോട്ടിയിലെ ഒരേ ഒരു അസ്ഥി
🅰 MANDIBLE
Q. മേൽ താടിയെല്ലിനു പറയുന്ന പേര്
🅰 MAXILLA
ഈ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരുക്വിസ് താഴെ കൊടുത്ത ക്വിസ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ്. ചോദ്യങ്ങൾ മുഴുവൻ വായിച്ച് നോക്കിയ ശേഷം ക്വിസിൽ പങ്കെടുക്കുക. ക്വിസിൽ നിങ്ങൾക്ക് മുഴുവൻ സ്കോറും ലഭിച്ചില്ലെങ്കിൽ വീണ്ടും ചോദ്യങ്ങൾ വായിച്ച് നോക്കുക.... വീണ്ടും ക്വിസ് അറ്റൻ്റ് ചെയ്യുക.. പരമാവധി ഷെയർ ചെയ്യാൻ മറക്കല്ലേ
Post a Comment