പത്രങ്ങൾ പി എസ് സി ചോദ്യോത്തരങ്ങൾ PSC QUESTIONS ABOUT NEWSPAPERS


🆀  മലയാളം അച്ചടിയുടെ പിതാവ്

🅰  ബെഞ്ചമിൻ ബെയ്‌ലി


🆀  മലയാളത്തിലെ ആദ്യത്തെ പത്രം ഏതാണ്

🅰  രാജ്യസമാചാരം


🆀  മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം അച്ചടിച്ചു വന്ന പത്രം  ഏതാണ്

🅰  മലയാളി


🆀  ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം 

🅰  ദീപിക (നസ്രാണി ദീപിക)


🆀  സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ

🅰  സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 


🆀  അൽ-അമീൻ ആര് ആരംഭിച്ച പത്രമാണ്

🅰   മുഹമ്മദ് അബ്ദുൾ റഹിമാൻ


🆀  മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകൻ

🅰  കണ്ടത്തിൽ വർഗീസ് മാപ്പിള 


🆀  SNDP യുടെ മുഖപത്രം 

🅰  വിവേകോദയം 


🆀  സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ 

🅰  വക്കം അബ്ദുൽ ഖാദർ മൗലവി


🆀  ഇന്ത്യൻ പത്രത്തിൻറെ പിതാവ് ആരാണ് 

🅰  ജെയിംസ് അഗസ്റ്റസ് ഹിക്കി


🆀  ഇന്ത്യൻ ഭരണഘടനയിൽ പത്ര സ്വാതന്ത്ര്യത്തെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 

🅰  ആർട്ടിക്കിൾ 19 (1) എ 


🆀  ഏറ്റവും കൂടുതൽ ദിനപത്രം   പുറത്തിറങ്ങുന്ന രാജ്യം  

🅰  ഇന്ത്യ 


🆀  ഇന്ത്യൻ പത്രപ്രവർത്തനത്തിൻ്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരാണ് 

🅰  തുഷാർ ഗാന്ധി ഘോഷ് 


🆀  ഇന്ത്യൻ പത്രപ്രവർത്തനത്തിന് പിതാവ് എന്നറിയപ്പെടുന്ന വ്യക്തി 

🅰  ചലപതി റാവു


🆀  ഇന്ത്യയിലെ ആദ്യ ദിനപ്പത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച വർഷം 

🅰  1780 ജനുവരി 29 


🆀  ബംഗാൾ ഗസറ്റ് ആരംഭിച്ചത് ആരാണ് 

🅰  ജെയിംസ് അഗസ്റ്റസ് 


🆀  ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രം ഏതാണ് 

🅰  മദ്രാസ് മെയിൽ 


🆀  മദ്രാസ് മെയിൽ പുറത്തിറക്കിയ വർഷം 

🅰  1868 


🆀  ബംഗാൾ ഗസറ്റ് പുറത്തിറക്കിയ സ്ഥലം 

🅰  കൊൽക്കത്ത 


🆀  ബംഗാളിലെ  ഗസറ്റ്   ആദ്യം അറിയപ്പെട്ടിരുന്ന പേര് 

🅰  കൽക്കട്ട   ജനറൽ അഡ്വൈർടെയ്സർ 


🆀  ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന  ദിനപത്രം 

🅰  ബോംബെ സമാചാർ 


🆀  ഫർദുൻജി മാർസ് ബാൻ 1822 ൽ സ്ഥാപിച്ച പത്രം 

🅰  ബോംബെ സമാചാർ 


🆀  ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച ഭാഷ ഏതായിരുന്നു 

🅰  ഇംഗ്ലീഷ് 


🆀  മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ പ്രസിദ്ധീകരണം  ഏതാണ്

🅰  വിദ്യാസംഗ്രഹം 


🆀  കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യ പത്രം ഏതാണ്

🅰  സന്ദിഷ്ടവാദി


🆀  'കേസരി' എന്ന പത്രം ആരംഭിച്ചതാര്?

🅰  ബാലകൃഷ്ണപിള്ള 


🆀  ഇന്ത്യയിലെ ആദ്യത്തെ ഈ ന്യൂസ് പേപ്പർ ഏതാണ് 

🅰  ഫൈനാൻഷ്യൽ എക്സ്പ്രസ്സ് 


🆀   ഫൈനാൻസ് എക്സ്പ്രസ്സ് സ്ഥാപിതമായ വർഷം 

🅰  2002 


🆀  ബോംബെ സമാചാർ ഏതു ഭാഷയിലാണ് ആണ് പ്രസിദ്ധീകരിച്ചത് 

🅰  ഗുജറാത്തി 


🆀  ഏറ്റവും കൂടുതൽ ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറക്കുന്നത് എവിടെയാണ് 

🅰  ന്യൂഡൽഹി 


🆀  ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറക്കുന്ന സംസ്ഥാനം

🅰   ഉത്തർപ്രദേശ് 


🆀  ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം ഏതാണ് 

🅰  ദൈനിക് ഭാസ്കർ 


🆀  ഏതു ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത് 

🅰  ഹിന്ദി 


🆀  ഏതു ഭാഷയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രമാസികകൾ പുറത്തിറക്കുന്നത് 

🅰  ഹിന്ദി 


🆀  ഹിന്ദുസ്ഥാൻ ടൈംസ് എവിടെനിന്നാണ് പ്രസിദ്ധീകരിക്കുന്നത് 

🅰  ഡൽഹി 


 🆀  ഏറ്റവും കൂടുതൽ പ്രചാരമുള്ള ഇന്ത്യയിലെ ഇംഗ്ലീഷ് ദിനപത്രം 

 🅰  ടൈംസ് ഓഫ് ഇന്ത്യ 


🆀   ഇന്ത്യയിൽ ഏറ്റവും കൂടുതൽ സർക്കുലേഷൻ ഉള്ള ബിസിനസ് ന്യൂസ് പേപ്പർ ഏതാണ് 

🅰  ഇക്കണോമിക് ടൈംസ് 


🆀  ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം ആചരിക്കുന്നത് എപ്പോൾ 

🅰  ജനുവരി 29 


🆀   ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് 

🅰  മെയ് 3 


🆀  ദേശീയ പത്രസ്വാതന്ത്ര്യം ദിനമായി ആചരിക്കുന്നത് 

🅰  നവംബർ 16 


🆀  ഇന്ത്യയിലെ ആദ്യത്തെ തമിഴ് പത്രം ഏതാണ് 

🅰  സ്വദേശ് മിത്രൻ


🆀  ഇന്ത്യൻ ഓഡിറ്റ് ബ്യൂറോ സർക്കുലേഷൻസ് (എ ബി സി) സ്ഥാപിതമായ വർഷം 

🅰  1948 


🆀  പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ PIB നിലവിൽ വന്ന വർഷം 

🅰   1919 


🆀  പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ആസ്ഥാനം 

🅰  ന്യൂ ഡൽഹി 


🆀  ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയായ പിടിഐ (പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ) സ്ഥാപിതമായ വർഷം 

🅰  1947 ആഗസ്റ്റ് 27 


🆀  പി ടി ഐ സ്ഥാപിതമായ സ്ഥലം 

🅰  ചെന്നൈ 


🆀  പിടിഐ പ്രവർത്തനം ആരംഭിച്ച വർഷം 

🅰  1949 ഫെബ്രുവരി 1 


🆀  പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് 

🅰  ന്യൂഡൽഹി 


🆀  ഏതൊക്കെ ഭാഷയിൽ ആണ് പി ടി ഐ യുടെ സേവനം ലഭ്യമാകുന്നത് 

🅰  ഇംഗ്ലീഷ് ഹിന്ദി 


🆀  പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പി സി ഐ) സ്ഥാപിതമായ വർഷം 

🅰  1966 


🆀  ഇന്ത്യയിലെ വാർത്ത ഏജൻസികളുടെയും വാർത്ത പ്രസിദ്ധീകരണങ്ങളുടെ നിലവാരം ഉയർത്താൻ ആയി ആരംഭിച്ച സ്ഥാപനം 

🅰  പി സി ഐ (പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ)


🆀  പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു 

🅰  ജെ ആർ മുദോൽ കർ


🆀  യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം 

🅰   1961 


🆀   ഇന്ത്യയിലെ ബഹുഭാഷാ ന്യൂസ് ഏജൻസി ഏതാണ് 

🅰  യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു എൻ ഐ) 


🆀  യു എൻ എ യുടെ ആസ്ഥാനം എവിടെയാണ് 

🅰  ന്യൂഡൽഹി 


🆀  സ്വകാര്യ വൽക്കരിച്ച ഇന്ത്യയിലെ  വാർത്ത ഏജൻസി 

🅰  യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎൻഎ) 


🆀  ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസ്  സ്ഥാപിതമായ വർഷം 

🅰  1986 

 

🆀  ഇന്ത്യയിൽ നിന്നും ദക്ഷിണേഷ്യൻ മേഖലകളിൽ നിന്നുള്ള വാർത്തകൾ എത്തിക്കുന്ന ഏജൻസിയാണ് 

🅰  ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസ്

Post a Comment

Previous Post Next Post