Newyork Indian Film Festival Awards 2021



New York Indian film festival 2020

1. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2020 ലെ മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത്

🅰 മൂത്തോൻ 


2. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ മികച്ച സംവിധായകൻ 

🅰 അഞ്ചൽ മിശ്ര


3. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2020 award മികച്ച നടി 

🅰 ഗാർഗി അനാദം 


4.ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ Award 2020 മികച്ച നടൻ 

🅰 നിവിൻ പോളി 

5. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ് - ഡോക്യുമെൻററി 

🅰 Son Rise

Post a Comment

Previous Post Next Post