1. ലോക വന്യജീവി ദിനം
🅰 മാർച്ച് 3
2. ഐക്യരാഷ്ട്രസഭയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്
🅰 51
3. ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
🅰 ന്യൂസിലാൻഡ്
4. അൽജസീറ എന്ന ടെലിവിഷൻ ചാനലിൽ ഏത് രാജ്യത്താണ്
🅰 ഖത്തർ
5. ജനാധിപത്യം ഉദയം ചെയ്തത് എവിടെയാണ്
🅰 ഗ്രീസിൽ
6. റോക്ക് ഗാർഡൻ രൂപകല്പന ചെയ്തത് ആരാണ്
🅰 നേക് ചന്ദ്
7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജീവിതച്ചെലവ് ഉള്ള സ്ഥലം
🅰 ചണ്ഡീഗഡ്
8. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള
🅰 നാഗാലാൻഡ്
9. ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ആയ മാജുലി ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്
🅰 ബ്രഹ്മപുത്ര
10. രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത്
🅰 ഹൈദരാബാദ്
11. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
🅰 രാജസ്ഥാൻ
12. കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത്
🅰 കണ്ണൂർ
Post a Comment