KERALA PSC LDC QUESTIONS


 കേരള പിഎസ്സി മുൻവർഷങ്ങളിൽ ചോദിച്ചുള്ള എൽ ഡി സി യുടെ ചോദ്യങ്ങൾ ആണ് താഴെ കൊടുത്തിട്ടുള്ളത് 

KERALA PSC LDC QUESTIONS


1. ക്ലോക്കിലെ സമയം 11.40 ആണ്. ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര? 

(a) 1.20 

(b) 12. 20  ✔

(c) 1.20 

(d) 1.40 


2. CBE എന്നാ ൽ BAD എ ങ്കിൽ GMBH എന്ത്? 

(a) FOOD 

(b) PLUG 

(c) GLAD 

(d) FLAG   ✔


3, 9753 നെ IGECഎന്നെഴുതിയാൽ 4236-നെ എങ്ങനെ എഴുതാം? 

(a) AFCD 

(b)  DBCF   ✔

(c) AIEC 

(d) DCBA 


4. ഒറ്റയാനെ തെരഞ്ഞെടുക്കുക? 

(a) CEFH   ✔

(b) LNPR 

(c) UWYA 

(d) BDFH 


5. 2000 ഡിസംബർ 11 തിങ്കളാഴ്ചയായാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം? 

(a) തിങ്കൾ 

(b) ചൊവ്വ 

(C) ബുധൻ   ✔

(d) വ്യാഴം 


6. രാജു വീട്ടിൽ നിന്നും പടിഞ്ഞാറോട്ട് 10 കി.മീ നടന്നശേഷം ഇടത്തോട്ട് 3 കി.മീ നടക്കുകയും അവിടെനിന്ന് വീണ്ടും 2 കി.മീ. ഇടത്തോട്ട് നട ക്കുകയും ചെയ്തു. വീണ്ടും വല ത്തോട്ട് തിരിഞ്ഞ് 3 കി.മീ നടന്നു എന്നാൽ രാജു ഇപ്പോൾ വീട്ടിൽ നിന്ന് എത്ര കിലോമീറ്റർ അകലെ യാണ്? 

(a) 8 കി.മീ. 

(b) 2 കി.മീ 

(c) 10 കി.മീ.   ✔

(d) 3 കി.മീ 


7. സജിയുടെ അച്ഛൻ ഗോപാലൻ വിജയന്റെ മകനാണ്. ഗോപാലന്റെ മക്ക ളാണ് സജിയും സുധയും എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത്? 

(a) മകൾ 

(b) മരുമകൾ  

(c) പൗതി   ✔

(d) ഭാര്യ 


8. 8 *5/6+2*3/4+7*2/3 =?

(a) 16*3/4 

(b) 16*1/47   ✔

(c) 15 

(d) 15 * 3/4


9. ഒരു സംഖ്യയുടെ 8% 72 ആയാൽ സംഖ്യയുടെ 20% എത്ര? 

(a) 150 

(b) 120 

(c) 220 

(d) 180   ✔


10. (17.1÷3.8) / (36 - 35.5) = 


(a) 2.25 

(b) 9   ✔

(c) 1 

(d) 22.5 


11. 1-നും 10-നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ ശരാശരി എത്ര?

(a) 4.25   ✔

(b) 4.50 

(c) 4.75 

(d)  4


12. A യും Bയും ഒരു ജോലി 10 ദിവസം കൊണ്ട് തീർക്കും. Bയും (യും അതായ ജേലി 12 ദിവസം കൊണ്ട് തീർക്കും.യുംAയും അതേ ജോലി 15 ദിവസം കൊണ്ട് തീർക്കും. എന്നതായും യും ചേർന്ന് ആ ജേലി എത ദിവസം കൊണ്ട് തീർക്കു

(a) 10 

(b) 5 

(c) 8  ✔

(d) 6 


13 മണിക്കൂറിൽ 72 കി.മീ. വേഗത്തിൽ  ഓടുന്ന 150 മീറ്റർ നീള്ള തീവണ്ടി 250 2ൽ നിയള്ള പാലം കടക്കാൻ എ ക്ക് വേണം? 

(a) 20   ✔

(b) 15 

(c) 10 

(d) 25 


14. മോഹൻ 20,000 രൂപ 10% നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കു ന്നു. ബാങ്ക് അർദ്ധവാർഷികമാ യാണ് പലിശ കണക്കാക്കുന്നത്. എങ്കിൽ ഒരു വർഷം കഴിഞ്ഞ് എത രൂപ പലിശ കിട്ടും? 

(a) 2,250 

(b) 2,050   ✔

(c) 1,150 

(d) 1,050 


15. ഒരാൾ ബൈക്കിൽ A എന്ന സ്ഥലത്തുനിന്ന് മണിക്കൂറിൽ 45 കി.മീ. വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തിച്ചേരുന്നു. തിരികെ Bയിൽ നിന്ന് A യിലേക്ക് മണിക്കുറിൽ 55കിമീ വേഗത്തിലും വന്നു , ഈ യാത്രയിൽ 2 മണിക്കൂർ എടുത്തു എങ്കിൽ A യും Bയും തമ്മി ലുള്ള അകലം

(a) 49 കിമീ 

(b)  49. 5 കിമീ 

(c) 50 കി.മീ   ✔

(d) 50.5 കി.മീ 


16. ലഘൂകരിക്കുക (9²×27²×3)÷3¹²

(a) 2/3

(b) 1/9

(c) 1/ 9  ✔

(d) 9


17. ഒരു സിലിണ്ടറിന്റെ വ്യാപ്തം 1256 ച.സെ.മീ ഉം ഉന്നതി 40 സെ.മീ ആയാൽ വ്യാസം എന്ത്? 

(a) 20 സെ.മീ   ✔

(b) 15 സെ.മീ 

(c) 10 സെ.മീ 

(d) 30 സെ.മീ. 


KERALA PSC LDC QUESTIONS 18 &19: പൂരിപ്പിക്കുക 


18. 5, 10, 8,........ 11, 14, 14 

(a) 10

(b) 6 

(c) 11

(d) 12   ✔


19. 14, 9, 5, 2.......... 

(a) 1

(b) -1 

(c) 3 

(d) 12  ✔


20. Coconut: Shell :: Letter: .........

(a) mail 

(b) stamp 

(c) envelope   ✔

(d) letter 


21. കൊങ്കൺ റെയിൽവെ യുടെ ആസ്ഥാനം? 

(a) മംഗലാപുരം 

(b) ബാംഗ്ലൂർ 

(c) കരിംനഗർ 

(d) ബേലാപ്പൂർ  ✔


22, നാഥുലാ ചുരം സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? 

(a) മണിപ്പൂർ 

(b) നാഗാലാന്റ് 

(c) സിക്കിം   ✔

(d) ത്രിപുര 


23. കൂട്ടത്തിൽ ചേരാത്തത്? 

(a) പോണ്ടിച്ചേരി 

(b) ചണ്ഡീഗഡ് 

(c) ഗോവ   ✔

(d) ലക്ഷദ്വീപ് 


24. പരമ്പരാഗത ഊർജ്ജസാതസ്സ് അല്ലാത്തത് ഏത്? 

(a) പെട്രോളിയം 

(b) പ്രകൃതിവാതകം 

(c) ജൈവവാതകം   ✔

(d) ആണവ വൈദ്യുതി

 

25. എൻ.എച്ച്. 212 ഏത് സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു? 

(a) കോഴിക്കോട്- പാലക്കാട് 

(b) കമ്പം-തേനി 

(c) കോഴിക്കോട്-കല്ലിങ്കൽ 

(d) തലപ്പാടി-ഇടപ്പള്ളി 


26. ഇന്ത്യയിലെ സജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ് 

(a) ബാരൻ ദ്വീപ്   ✔

(b) ലക്ഷദ്വീപ് 

(c) സത്പുര 

(d) ഇതൊന്നുമല്ല. 


27. നാഗാർജ്ജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്? 

(a) കാവേരി 

(b) നർമദ 

(c) കൃഷ്ണ   ✔

(d) മഹാനദി


28. ഏത് രാസവസ്തു കൊണ്ടാണ് പല്ല് നിർമ്മിച്ചിരിക്കുന്നത്? 

(a) കാത്സ്യം കാർബണേറ്റ് 

(b) കാത്സ്യം ഫ്ളൂറൈഡ് 

(c) കാത്സ്യം ഫോസ്ഫേറ്റ്   ✔

(d)  കാത്സ്യം ഓക്സൈഡ് 


29, ഇന്ത്യയുടെ കിഴക്കേതീരം അറിയപ്പെടുന്നത്? 

(a) കൊങ്കൺ തീരം 

(b) മലബാർ തീരം 

(c) കോറമാണ്ടൽ തീരം   ✔

(d) ഇതൊന്നുമല്ല 


30. ഇന്ത്യയിലെ നഗരവത്കരിക്കപ്പെട്ട ഏറ്റവും വലിയ സംസ്ഥാനം? 

(a) ഉത്തർപ്രദേശ് 

(b) മധ്യപ്രദേശ് 

(c) മഹാരാഷ്ട   ✔

(d) രാജസ്ഥാൻ 


31. ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി: 

(a) ഗംഗ 

(6) യമുന 

(C) ബ്രഹ്മപുത്ര   ✔

(d) കാവേരി 


32. കേരളം ഇന്ത്യയുടെ വലുപ്പത്തിന്റെ എത്ര ശതമാനമാണ്?

(a) 1.28% 

(b) 2.18% 

(c) 1.38% 

(d) 1.18%   ✔


33. അയോധ്യ പട്ടണം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്? 

(a) സബർമതി 

(b) താപ്തി

(c)സരയു   ✔

(d) മുസി


34. ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ? 

(a) വിറ്റാമിൻ എ 

(b) വിറ്റാമിൻ ബി   ✔

(c) വിറ്റാമിൻ സി   ✔

(d) വിറ്റാമിൻ ബി 12 


35. ആനയുടെ ഹൃദയമിടിപ്പ് മിനിട്ടിൽ എത്ര തവണയാണ്

(a) 120 

(b) 140 

(c) 72 

(d) 25   ✔

36. 1972-ലെ സിംലാ കരാർ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ പ്രസിഡന്റ്....... ഉം തമ്മിൽ ഒപ്പുവെച്ചു. 

(a) അയൂബ് ഖാൻ 

(b) സിയാ -ഉൾ- ഹക്ക് 

(c) സുൾഫിക്കർ അലി ഭൂട്ടോ 

(d) ഇതൊന്നുമല്ല 


37. ജനസംഖ്യാ നയം പ്രഖ്യാപിച്ച വർഷം ആണ്. 

(a) 1972 

(b) 1976   ✔

(c) 1978 

(d) 1981 


38. ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം? 

(a) കേരളം 

(b) ആന്ധാപ്രദേശ്   ✔

(c) തമിഴ്നാട് 

(d) പഞ്ചാബ് 


39. കർഷകബന്ധ ബിൽ ഏത് ഗവൺമെന്റിന്റെ കാലത്തെ പരിഷ്കാരമായിരുന്നു?

(a) പട്ടംതാണുപിള്ള 

(b)  ആർ. ശങ്കർ

(c) കെ. കരുണാകരന് 

(d) ഇഎംഎസ്   ✔


40. സമുദ്രത്തിലെ തുല്യ അഴമുള്ളസ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച വെക്കുന്ന

വെക്കുന്ന രേഖ

(a) ഐസോഹൈറ്റ് 

(b) ഐസോബാത്   ✔

(c) ഐസോബാർ 

(d) ഐസാതേം


41. കൂട്ടത്തിൽ ചേരാത്തത് 

(a) ന്യൂസിലാന്റ്  

(b)ഗ്രീൻലാന്റ് 

(c) പാലസ്തീൻ 

(d)  ഇസ്രേയൽ 


42. ശീതയുദ്ധത്തിന് അവസാനം കുറിച്ച ബർലിൻ ഭിത്തി തകർന്ന വർഷം 

(a) 1988 

(b) 1989 

(c) 1990 

(d) 1991 


43. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അദ്ധ്യക്ഷപദം അലങ്കരിച്ച ആദ്യ ഭാരതീയൻ? 

(a) ജവഹർലാൽ നെഹ്രു 

(b) വി.കെ. കൃഷ്ണമേനോൻ 

(c) വിജയലക്ഷ്മി പണ്ഡിറ്റ്   ✔

(d) ഇതൊന്നുമല്ല 


44. അഴിമതി ആരോപണത്തെ തുടർന്ന് രാജിവെയ്ക്കേണ്ടി വന്ന അമേരിക്കയി ക്കൻ പ്രസിഡണ്ട്? 

(a) ജോൺ. എഫ്. കെന്നഡി 

(b)  റിച്ചാർഡ് നിക്സൺ   ✔

(C) ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ് 

(d) റൊണാൾഡ് റീഗൻ


45. ഗ്രാമീണ ബാങ്കുകളുടെ ശിൽപ്പി എന്ന് അറിയപ്പെടുന്നതാര്? 

(a) അമർത്യാസെൻ 

(b)  മുഹമ്മദ് യൂനുസ്   ✔

(c) നോം ചോസ്കി 

(d) ഇതൊന്നുമല്ല 

46. മനുഷ്യ തലയോട്ടിയിൽ എത അസ്ഥികൾ ഉണ്ട്? 


(a) 14 

(b) 22   ✔

(c) 21 

(d) 18 


47. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂട തൽ എത്ര ഡിഗ്രി സെൽഷ്യസി ലാണ്? 

(a) -4 C 

(b) 4 C   ✔

(c) 40 C 

(d) ഇതൊന്നുമല്ല 


48. വനപരിപാലനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 

(a) സിൽവി കൾച്ചർ   ✔

(b) സെറി കൾച്ചർ 

(c) എപ്പി കൾച്ചർ 

(d) ഒലേറി കൾച്ചർ 


49. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യമാണ്. 

(a) ലാക്ടോസ് 

(b) പെപ്സിൻ 

(c) കേസിൻ    ✔

(d) ലാറ്റെക്സ് 


50. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ (WWF) ചിഹ്നം 

(a) കംഗാരു 

(b) ഡോൾഫിൻ 

(c) ഭീമൻ പാണ്ഡെ    ✔

(d) സിംഹം


51, ലോക ഭൗമദിനം: 

(a) ഏപ്രിൽ 20 

(b) ഏപ്രിൽ 21 

(c) ഏപ്രിൽ 22   ✔

(d) ഏപ്രിൽ 23 


52. കേരളത്തിൽ ശ്രീമൂലം ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ച വർഷം; 

(a) 1886 

(b) 1887 

(c) 1888    ✔

(d) 1889 


53. ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത 

(a) അഞ്ചു ബോബി ജോർജ് 

(b) കെ.സി. ഏലമ്മ 

(c) കർണ്ണം മല്ലേശ്വരി    ✔

(d) കെ.എം. ബീനാമോൾ 


54. നീലയും മഞ്ഞയും പ്രകാശങ്ങൾ ഒരുമിച്ചു ചേർന്നാൽ കിട്ടുന്ന വർണ്ണം: 

(a) കറുപ്പ് 

(b) പച്ച

(c) വെള്ള    ✔

(d) പിങ്ക് 


55. റിയാൽ ഏതു രാജ്യത്തെ കറൻസിയാണ്? 

(a) ഇൻഡോനേഷ്യ 

(b) ഇറാഖ് 

(c) ഇറാൻ    ✔

(d) ലെബനൻ 


56, "മൈ കൺടി മൈ ലൈഫ്' എന്ന കൃതി രചിച്ചത് ആര്? 

(a) കുൽദീപ് നയ്യാർ

(b) കെ.ആർ. നാരായണൻ 

(c) എൽ.കെ. അഡ്വാനി    ✔

(d) ഇതൊന്നുമല്ല 


57. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യൻ വനിത: 

(a) ആരതി ഷാ 

(b)  ആരതി ഗുപ്ത 

(c) ജുങ്കോ താബ 

(d) ഇതൊന്നുമല്ല   ✔


58, ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രഥമ ഉച്ചകോടി നടന്നത് എവിടെ വെച്ചാണ് 

(a) ബന്ദുങ് 

(b) ബ്രസ്സൽസ് 

(C) ബൽഗഡ്    ✔

(d) ബംഗ്ലാദേശ് 


59, യു. എൻ. രക്ഷാ സമിതിയിലെ സ്ഥിരം അംഗമല്ലാത്ത രാജ്യം 

(a) ചൈന 

(b) ബ്രിട്ടൺ 

(c) ജപ്പാൻ    ✔

(d) ഫ്രാൻസ് 


60. സാർക്ക് പ്രാദേശിക സഖ്യത്തിൽ രാജ്യങ്ങൾ അംഗങ്ങളാണ് 

(a) 12 

(b) 10 

(c) 9 

(d) 8    ✔


61. അവാമി ലീഗ് ഏതു രാജ്യത്തിലെ രാഷ്ട്രീയപാർട്ടിയാണ്. 

(a) മ്യാന്മാർ 

(b) ഭൂട്ടാൻ

(c) അഫ്ഗാനിസ്ഥാൻ 

(d) ബംഗ്ലാദേശ്    ✔


62. ഭരതനാട്യം ഏതു സംസ്ഥാനത്തി ന്റെ തനതു നൃത്തരൂപമാണ്? 

(a) ഒറീസ്സ 

(b) കർണ്ണാടക 

(c) തമിഴ്നാട്    ✔

(d) കേരളം 


63. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്: 

(a) തെന്മല 

(b) അഗസ്ത്യാർ കൂടം    ✔

(c) ബന്ദിപ്പൂർ 

(d) ജിം കോർബറ്റ് 


64. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

(a) വയനാട്

(b) മാനന്തവാടി

(c) കണ്ണൂർ

(d) കോഴിക്കോട്   ✔


65. കുമ്മാട്ടി എന്ന സിനിമ സംവിധാനം ചെയ്തത്

(a) ജോൺ എബ്രഹാം 

(b) ഭരതൻ

(c) അടൂർ ഗോപാലകൃഷ്ണൻ

(d) ജി. അരവിന്ദൻ    ✔


66. ഇന്ത്യ യിൽ ആദ്യമായി തപാൽ സ്റ്റാമ്പിൽ ഇടം നേടിയത് 

(a) ഗാന്ധിജി 

(b) അശോകചക്രവർത്തി 

(C) ത്രിവർണ്ണ പതാക    ✔

(d) നാരായണഗുരു 


67. ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ

(a) ടി. സ്വാമിനാഥൻ 

(b) സുകുമാർ സെൻ    ✔

(c) എസ്.പി. സെൻ 

(d) നാഗേന്ദ്ര സിങ് 


68. കാലാ വസ്ഥാ വ്യതിയാനത്ത സംബന്ധിച്ച് പഠിക്കുന്നതിന് നിയോ ഗിച്ചിരിക്കുന്ന ഇന്ത്യൻ ശാസ്ത്ര ജ്ഞൻ? 

(a) ആർ.കെ. പച്ചൌരി    ✔

(b) എം.എസ്. സ്വാമിനാഥൻ 

(c) അമർത്യാസെൻ 

(d) ഇ.സി.ജി. സുദർശനൻ 


69. ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ച ഭാഷകളുടെ എണ്ണം. 

(a) 18 

(b) 20 

(c) 22    ✔

(d) 19


70. ബ്രിട്ടീഷ് ഇന്ത്യ യിലെ ആദ്യ വൈസ്രോയി 

(a) വാറൻ ഹേസ്റ്റിങ് 

(6) കാനിങ് പ്രഭു    ✔

(c) റോബർട്ട് ക്ലൈവ് 

(d) വില്ല്യം ബെൻറിക്ക്


71. He has a deep distrust.........his neighbours : 

(a) for 

(b) with 

(e) by 

(d) of    ✔


72. The passive voice of 'I have given is': 

(a) I gave 

(b) I will have to give 

(c) I have been given 

(d) I will be giving 


73. Whenever he-------his mouth he says something foolish : 

(a) open 

(b) opens    ✔

(c) opening 

(d) will open 


74. Which among the following word is wrongly spelt?: 

(a) sojourn 

(b) soveriegn    ✔

(c) soldier 

(d) solemn 


75. The expression 'Kick the bucket' means: 


(a) to come out victorious 

(b) to admit defeat or failure

(c) to boast    

(d) to be lazy


76. On and off he visited his friend means, he visited :

(a) always 

(b) rarely 

(c) very often    ✔

(d) never 


77. He-------that India is really great: 

(a) opine 

(b) opines    ✔

(c) opinion 

(d) opinionate 


78. Kerala is the most literate state in India. Its positive degree is: 

(a) Few other states are as liter-ate as Kerala 

(b) Most states are as literate as Kerala 

(c) No other state in India is as literate as Kerala    ✔

(d) Most states are more literate than Kerala 


79. The members discussed matter elaborately : 

(a) about 

(b) of 

(c) the    ✔

(d) for 


80. He .........the SSLC Examination 4 years ago 

(a) had passed 

(b) has passed 

(c) would pass 

(d) passed    ✔


81. When he was about to be arrested he the police : 

(a) went in 

(b) went for   ✔

(c) went to

(d) went by 


82. To get a windfall means: 

(a) to experience sorrow 

(b) to be in depression 

(c) to get an unexpected fortune    ✔

(d) to earn a bad name 


83. The bench ..........legs are broken must be repaired : 

(a) who 

(b) whom 

(c) whose 

(d) them 


84. The expression "en masse" means: 

(a) in a body    ✔

(b) by parts 

(c)  step by steps 

(d) slowly 


85. 'Have some more coffee'. Its question tag is : 

(a) shall I? 

(b) will you?    ✔

(c) can I? 

(d) do they? 


86. One of the was arrested by the police :

(a) criminals    ✔

b) crime 

(c) criminal 

(d) crimes 


87. I know man who committed this mistake: 

(a) that 

(b) the    ✔

(c) a

(d) those 


88. The opposite of the word carnal  is: 

(a) physical 

(b) spiritual    ✔

(c) destructive 

(d) exciting 


89. The opposite of the word bestow is:


(a) attract 

(b) hate 

(c) take away    ✔

(d) pollute 


90. The Minister agreed to Taj Mahal during his three days visit to North India: 

(a) call at    ✔

(b) call on 

(c) call for 

(d) call off 


91. ഒരു രോഗവുമായി ബന്ധപ്പെട്ട പദം ഏത്? 

(a) പക്ഷവാതം    ✔

(b) പക്ഷപാതം 

(c) പക്ഷവാദം 

(d) പക്ഷവാധം 


92. "ഹരിണം' എന്ന പദത്തിന്റെ അർത്ഥം 

(a) ആന 

(b) ആലില 

(C) പച്ചനിറം 

(d) മാൻ    ✔


93, കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുള്ള “ആടുജീവിതം' എന്ന നോവലിന്റെ രചയിതാവ്?

(a) സൻഞ്ചയൻ 

(b) ബെന്യാമിൻ    ✔

(C) അയ്യനേത്ത് 

(d) സാറാ ജോസഫ് 


94, 'കേരളത്തിലെ സ്കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ' 

(a) സി.വി. രാമൻപിള    ✔

(b) ഒ. ചന്തുമേനോൻ 

(c) വി, ടി 

(d) ഉറൂബ് 


95. ആദ്യ വയലാർ അവാർഡ് ജേതാവ് 


(a) ഒ.വി. വിജയൻ 

(b) ആനന്ദ് 

(c) ബാലാമണിയമ്മ 

(d) ലളിതാംബിക അന്തർജ്ജനം    ✔


96. "A sound mind in a sound body' ഈ ആശയം വരുന്ന വാക്യമേത്? 

(a) ശബ്ദമുള്ളവർക്കേ നല്ല മനസ്സുണ്ടാകൂ. 

(b) ശക്തമായ മനസ്സുള്ളവർക്കേ ഉറച്ച തീരുമാനമെടുക്കാൻ കഴിയു. 

(c) ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ.    ✔

(d) ശബ്ദമുള്ള മനസ്സിലേ ആശയ ങ്ങൾ രൂപപ്പെടുകയുള്ളൂ. 


97. "Time heals all wounds' ഈ ശൈലി യുടെ അർത്ഥം: 

(a) സമയം എല്ലായ്പ്പോഴും കാത്തുനിൽക്കുന്നില്ല.

(b) കാലം എല്ലാ മുറിവു കളും ഉണക്കാം    ✔

(c) കാലം മാറിയാലും കോലം മാറില്ല 

(d) സമയം എല്ലാക്കാലവും അമൂല്യ മാണ്. 98, ' 


98. ചന്ദ്രസമാനം - ചന്ദന മണ വിഭക്തി നിർണ്ണയിക്കുക. 

(a) സംബന്ധിക 

(b) സംയോജിക    ✔

(c) ആധാരിക 

(d) ഉദ്ദേശിക 


99. "പന + ഓല = പനയോല' സന്ധിയേത്? 

(a) ആദേശം 

(b) ലോപ 

(c) ദിത്വം 

(d) ആഗമം    ✔


100, ശരിയായ വാക്യം കണ്ടെത്തുക: 

(a) ഗ്രാമ വാസികളും ആബാല വൃദ്ധം ജനങ്ങളും യോഗത്തിൽ പങ്കെടുത്തു. 

(b)  ആബാലവൃദ്ധം ജനങ്ങളും ഗ്രാമവാസികളും യോഗത്തിൽ പങ്കെ ടുത്തു. 

(c) ആബാലവൃദ്ധം ജനങ്ങൾ യോഗ ത്തിൽ പങ്കെടുത്തു    ✔

(d) സമീപവാസികളും ആബാല വൃദ്ധം ജനങ്ങളും യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post