1. ക്ഷേത്രപ്രവേശന വിളംബരത്തെ പറ്റി ആധുനികകാലത്തെ അത്ഭുതം എന്ന് പറഞ്ഞത് ആരാണ്
🅰 ഗാന്ധിജി
2. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി
🅰 പട്ടംതാണുപിള്ള
3. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ ചാൻസലർ
🅰 ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
4. ഊരുട്ടമ്പലം ലഹള നടന്ന വർഷം
🅰 1915
5. കേരള കലാമണ്ഡലം സ്ഥാപിച്ചത്
🅰 വള്ളത്തോൾ
6. രാമചരിതം രചിച്ചത് ആരാണ്
🅰 ചീരാമകവി
7. ഹൃദയം ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്ഥരത്തിൻറെ പേര്
🅰 പെരികാർഡിയം
8. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ആരാണ്
🅰 സുപ്രീംകോടതി
9. ലോക സഭയുടെ അധ്യക്ഷൻ ആരാണ്
🅰 സ്പീക്കർ
10. ഇന്ത്യയിലെ ഏറ്റവും വലിയ നദീതടം ഏതാണ്
🅰 ഗംഗാ തടം
11. ജൈവ ഭൂമി എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 ദാമോദർ
12. ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ ഗംഗയുടെ നീളം എത്രയാണ്
🅰 2525 കിലോമീറ്റർ
Post a Comment