KERALA PSC +2 PRELIMS | LDC MAIN MODEL EXAM

 


Kerala Psc +2 PRELIMS, LDC MAINS, മറ്റു പിഎസ്‌സി പരീക്ഷകൾക്ക് ചോദിക്കാൻ സാധ്യതയുള്ള ഇരുപതോളം ചോദ്യങ്ങളുടെ ഒരു മോക്ക് ടെസ്റ്റ് ആണ്  താഴെ കൊടുത്തിരിക്കുന്നത്. അതിനുമുന്നേ കുറച്ചു ചോദ്യങ്ങളും അതിൻറെ ഉത്തരങ്ങളും നൽകിയിട്ടുണ്ട് അതുകൂടി ഒന്ന് വായിച്ചു നോക്കുക . ചോദ്യോത്തരങ്ങളുടെ താഴെ നിങ്ങൾക്ക് ക്വിസ് ലഭിക്കുന്നതാണ് ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ

KERALA PSC +2 PRELIMS | LDC MAIN QUESTIONS


🆀  ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം 

🅰  മംഗൾയാൻ 


🆀  ഇന്ത്യയുടെ മാഗ്നാകാർട്ട ,സ്വാതന്ത്ര്യത്തിൻ്റെ വിളക്കുകൾ എന്നിങ്ങനെ അറിയപ്പെടുന്നത്

🅰   മൗലിക അവകാശങ്ങൾ 


🆀  മനുഷ്യ ശരീരത്തിലെ എല്ലാ അന്തസ്രാവിഗ്രന്ഥികളെയും നിയന്ത്രിക്കുന്ന ഗ്രന്ഥി ഏതാണ് 

🅰  പിറ്റ്യൂട്ടറി ഗ്രന്ഥി 


🆀  വൃക്കയിലെ കല്ല് രാസപരമായി എന്താണ് 

🅰  കാൽസ്യം ഓക്സലേറ്റ് 


🆀  ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത് ആരാണ് 

🅰  ടി പ്രകാശം 


🆀  തോൽവിറക് സമരം നടന്ന വർഷം 

🅰  1946 നവംബർ 15 


🆀  വനങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം 

🅰  ജാർഖണ്ഡ് 


🆀  കേരവൃക്ഷങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം 

🅰  കേരളം

Post a Comment

Previous Post Next Post