കേരള പിഎസ്സി നടത്തുന്ന പ്ലസ് ടു preliminary എൽഡിസി മെയിൻ പരീക്ഷകൾക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉള്ള ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ക്വിസ്സിലേക്ക് കടക്കുന്നതിനു മുൻപ് കുറച്ച് ചോദ്യോത്തരങ്ങൾ പഠിക്കാം ചോദ്യങ്ങളുടെ താഴെ മോക്ക് ടെസ്റ്റ് ലഭിക്കുന്നതാണ്.
KERALA PSC +2 PRELIMS | LDC MAIN QUESTIONS
🆀 ഇന്ത്യയിൽ എലിഫൻറ് ഫെസ്റ്റിവെലിന് പ്രശസ്തമായ സ്ഥലം
🅰 ജയ്പൂർ
🆀 ഇന്ത്യയിൽ pinto കലാപം നടന്ന സ്ഥലം
🅰 ഗോവ
🆀 സുവാരി മണ്ഡോവി എന്നീ നദികൾ പ്രധാനമായ ഒഴുകുന്നത് ഏത് സംസ്ഥാനത്തു കൂടിയാണ്
🅰 ഗോവ
🆀 ജ്ഞാനപീഠ പുരസ്കാരത്തിൻ്റെ സമ്മാന തുക എത്രയാണ്
🅰 11 ലക്ഷം രൂപ
🆀 ഹോർത്തൂസ് മലബാറിക്കസ് ഏത് ഭാഷയിലാണ് രചിച്ചിട്ടുള്ളത് ഉള്ളത്
🅰 ലാറ്റിൻ
🆀 ഒരു കബഡി ടീമിലെ കളിക്കാരുടെ എണ്ണം എത്രയാണ്
🅰 7
🆀 കശുവണ്ടി ഗവേഷണ കേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
🅰 മലപ്പുറം
Post a Comment