1. ആന്ധ്രപ്രദേശിലെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 ഗോദാവരി
2. ഇന്ത്യയുടെ ഹൽവ നഗരം
🅰 തിരുനെൽവേലി
3. ഡിസി വൈദ്യുതിയുടെ ആവൃത്തി
🅰 പൂജ്യം ഹെഡ്സ്
4. കേരളത്തിലെ ശുദ്ധജല തടാകലേക്കുള്ള കവാടം എന്നറിയപ്പെടുന്ന തടാകം ഏതാണ്
🅰 അഷ്ടമുടിക്കായൽ
5. ലോക രാജ്യ വിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ
🅰 2.4
6. മൈഥിലി ഭാഷ ഏത് സംസ്ഥാനത്താണ് പ്രചാരത്തിൽ ഉള്ളത്
🅰 ബീഹാർ
7. വൈകും മുൻപേ എന്ന പുസ്തകം ആരുടെ രചനയാണ്
🅰 ഋഷിരാജ് സിംഗ്
8. 2021 ഫിബ്രവരി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച കേന്ദ്ര ഭരണ പ്രദേശം ഏതാണ്
🅰 പുതുച്ചേരി
9. 2021 ലോക ചിന്താ ദിനം എന്നായിരുന്നു
🅰 ഫെബ്രുവരി 22
10. ഗാന്ധി ജയന്തി ദിവസം അവധി ഒഴിവാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
🅰 ഗോവ
Post a Comment