കേരള പി എസ് സി നടത്തുന്ന +2 ലെവൽ പ്രിലിമിനറി, എൽഡിസി മെയിൻ പരീക്ഷക്കും ചോദിക്കാൻ സാദ്യതയുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു ക്വിസ് ആണ് താഴെ നൽകിയിരിക്കുന്നത്. ക്വിസിൽ പങ്കെടുക്കുന്നതിനു മുമ്പ് കുറച്ച് ചോദ്യങ്ങൾ കൊടുത്തിട്ടുണ്ട് അതുകൂടി വായിച്ച് നോക്കുക. ചോദ്യങ്ങളുടെ താഴെ ഒരു ക്വിസ് കൂടി കൊടുത്തിട്ടുണ്ട്. ചെയ്ത് നോക്കി കിട്ടിയ മാർക്ക് താഴെ കമൻ്റ് ചെയ്യുക. കൂടാതെ നിങ്ങളുടെ കൂട്ടുകാർക്ക് പരമാവധി ഷെയർ ചെയ്യുക.
🆀 മുണ്ട പഹാഡ ബീച്ച് എവിടെയാണ് സ്ഥിതി ചെയ്യുന്നത്
🅰 ആൻഡമാൻ നിക്കോബാർ
🆀 സംസ്കൃതം ഔദ്യോഗിക ഭാഷ ആക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 ഉത്തരാഖണ്ഡ്
🆀 ശോഭിക്കുന്നവരുടെ സുവിശേഷം എന്ന കൃതി രചിച്ചതാരാണ്
🅰 കെ പി അയ്യപ്പൻ
🆀 പ്രകാശത്തിൻറെ വേഗത ആദ്യമായി അളന്നത് ആരാണ്
🅰റോമർ
🆀 വിറ്റികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
🅰മുന്തിരി കൃഷി
🆀 ജൈവകൃഷിയുടെെ ഉപജ്ഞാതാവ്
🅰ആൽബർട്ട് ഹൊവാർഡ്
🆀 ഇന്ത്യയിൽ ടെലഗ്രാഫ് നിർത്തലാക്കിയത് എന്ന്
🅰2013 ജൂലൈ 15
🆀 ബീമർ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
🅰 ക്രിക്കറ്റ്
17/20
ReplyDelete20
ReplyDeletePost a Comment