KERALA PSC 10TH LEVEL PRELIMS QUESTION AND ANSWERS


1. ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ? 

A) 20 

B) 25 

C) 30 

D) 35 


2. ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കി യാണ് ? 

A) 68 ഡിഗ്രി 30 മിനുട്ട് പൂർവ്വരേഖാംശം 

B) 68 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം 

C) 82 ഡിഗ്രി 30 മിനുട്ട് പൂർവ്വരേഖാംശം 

D) 82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം 


3.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര. 

A) മാൾവ 

B) ആരവല്ലി 

C) വിന്ധ്യ 

D) സത്പുര 


4. ഡെക്കാൺ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തുള്ള മലനിര. 

A) പശ്ചിമഘട്ടം 

B) സത്പുര മലനിരകൾ 

C) മഹാദിയോ കുന്നുകൾ 

D) പൂർവ്വഘട്ടം 


5. അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി. 

A) നർമ്മദ 

B) പെരിയാർ 

C) മഹാനദി 

D) സിന്ധു 


6. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റീവലിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ? 

A) പാർവ്വതി മേനോൻ 

B) ആലിയ ഭട്ട് 

C) സഞ്ചന ദിപു 

D) ഗാർഗ്ഗി ആനന്ദൻ 


7, 2021 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായ ഗായകൻ. 

A) ഇളയരാജ 

B) കെ. എസ്. ചിത്ര 

C) വീരമണി രാജു. 

D) പി. സുശീല 


8. 2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ? 

A) എൻ. പ്രഭാകരൻ 

B) എം. എ. റഹ്മാൻ 

C) അയ്മനം ജോൺ 

D) ഇ. വി. രാമകൃഷ്ണൻ 


9. 2020-ൽ പ്രകാശനം ചെയ്ത 'നീതിയുടെ ധീരസാരം' എന്ന ജീവചരിത്രം ആരുടേതാണ് ? 

A) ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ 

B) ജസ്റ്റിസ് കെ. കെ. ഉഷ 

C) ജസ്റ്റിസ് സിറിയാക് ജോസഫ് 

D) ജസ്റ്റിസ് ഫാത്തിമാ ബീവി 


10. 2020 ലെ യുനെസ്കോ ചെയർപാർട്ടണർ പദവി ലഭിച്ച കേരളത്തിലെ ഗ്രാമപ്പഞ്ചായത്ത്. 

A) പള്ളിക്കര 

B) പരിയാരം 

C) പിണറായി 

D) വൈത്തിൽ 


11. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി. 

A) ചിനാബ്. 

B) ബിയാസ് 

C) ആലം 

D) രവി 


12. ഇന്ത്യയിലെ ശൈത്യകാലമേത് ? 

A) ഡിസംബർ-ഫെബ്രുവരി- 

B) മാർച്ച് മെയ് 

C) ജൂൺ-സെപ്റ്റംബർ 

D) ഒക്ടോബർ-നവംബർ 


13. ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ? 

A) എക്കൽമണ്ണ്. 

B) ചെങ്കൽമണ്ണ് 

C) ചെമ്മണ്ണ് 

D) പർവ്വതമണ്ണ് 


14, കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ? 

A) കടുവ 

B) മാൻ 

C) സിംഹം 

D) വരയാട് 


15. വേടത്തേങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം. 

A) കേരളം 

B) തമിഴ്നാട് 

C) ഉത്തർപ്രദേശ് 

D) കർണാടക 


16. 2020 ഫെബ്രുവരിയിൽ ആദ്യമായി ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം. 

A) ഉത്തരാഖണ്ഡ്

B) ത്രിപുര 

C) നാഗാലാന്റ് 

D) അസം 


17. 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയതാര് ?  

A) അനീസ് സലിം

B) രാമചന്ദ്ര ഗുഹ 

C) അരുന്ധതി റോയ്

D) ശശി തരൂർ 


18. നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?

A) തെലങ്കാന 

B) മിസോറാം 

C) ആന്ധ്രാപ്രദേശ് 

D) ഗോവ 


19. 2020 മാർച്ചിൽ മധ്യപ്രദേശിലെ ഭരണമാറ്റത്തിൽ, മുഖ്യമന്ത്രിയായി നിയമിതനായതാര് ? 

A) അശോക് ഗെഹോട്ട് 

B) കമൽ നാഥ് 

C) ഉമാ ഭാരതി 

D) ശിവരാജ് സിങ് ചൗഹാൻ 


20. യു. എസിലെ കോർട്ട് ഓഫ് അപ്പീൽസിൽ ചീഫ് ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ. 

A) ഋഷി സുനാക് 

B) ശ്രീനിവാസൻ 

C) കമല ഹാരിസ് 

D) അശോക് കുമാർ 


21. ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശിൽപി ആര് ? 

A) മഹാത്മാഗാന്ധി 

B) ബി. ആർ. അംബേദ്കർ 

C) ജവഹർലാൽ നെഹ്റു 

D) ഡോ. രാജേന്ദ്രപ്രസാദ് 


22. മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ? 

A) സുഭാഷ് ചന്ദ്രബോസ് 

B) ഗോപാലകൃഷ്ണ ഗോഖലെ 

C) ജവഹർലാൽ നെഹ്റു 

D) സർദാർ പട്ടേൽ 


23. ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം. 

A) 1914 

B) 1921 

C) 1919 

D) 1917


24. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്. 

A) ഡോ. സക്കീർ ഹുസൈൻ 

B) ഡോ. എസ്. രാധാകൃഷ്ണൻ 

C) ഡോ. രാജേന്ദ്രപ്രസാദ് 

D) ഫക്രുദ്ദീൻ അലി അഹമ്മദ്


25. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത്. 

A) ആർ വെങ്കിട്ടരാമൻ സി 

B) ഫക്രുദ്ദീൻ അലി അഹമ്മദ് 

C) നീലം സഞ്ജീവറെഡ്ഡി 

D) ഗ്യാനി സെയിൽ സിങ് 


26. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ. 

A) ഉപരാഷ്ട്രപതി 

B) പ്രധാനമന്ത്രി 

C) രാഷ്ട്രപതി 

D) ലോകസഭാ സ്പീക്കർ 


27. ദേശീയ വനിതാകമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ? 

A) ദീപക് സന്ധു 

B) ഗിരിജാ വ്യാസ് 

C) ജയന്തി പട്നായിക് 

D) വി. മോഹിനി ഗിരി 


28. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും മെംബർമാരുടെ

കാലാവധി

A) 3 വർഷം അല്ലെങ്കിൽ 70 വയസ്സ് 

B) 6 വർഷം അല്ലെങ്കിൽ 65 വയസ്സ് 

C) 6 വർഷം അല്ലെങ്കിൽ 62 വയസ്സ് 

D) 5 വർഷം അല്ലെങ്കിൽ 70 വയസ്സ് 


29. ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് 


A) പ്രസിഡന്റിന് 

B) കേന്ദ്ര സർക്കാരിന് 

C) പ്രധാനമന്ത്രിക്ക് 

D) ലോകസഭാ സ്പീക്കർക്ക് 


30. സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ? 

A) ദേശീയ മനുഷ്യാവകാശ കമ്മീഷൻ 

B) ദേശീയ വനിതാ കമ്മീഷൻ 

C) ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ക 

D) ദേശീയ വിവരാവകാശ കമ്മീഷൻ


31. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ? 

A) ഫ്രാൻസിസ്കോ ഡി അൽമേഡ 

B) വാസ്കോ ഡ ഗാമ 

C) അൽഫോൻസ ഡി അൽബുക്കർക്ക് 

D) പെട്രോ അൽ വാരിസ് കബ്രാൾ 


32. 1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി 

A) സിറാജ് ഉദ് ദൗള 

B) ബഹദൂർഷ 1 

C) ബഹദൂർഷ 2. 

D) അഹമ്മദ് ഷാ 


33. ഏത് ഗവർണർ ജനറലിന്റെ കാലത്താണ് റവന്യൂബോർഡ് രൂപീകരിച്ചത് ? 

A) സർ ജോർജ് ബോർലോ 

B) മിന്റോ പ്രഭു ഒന്നാമൻ 

C) ആംഹോഴ്സ് പ്രഭു 

D) വാറൻ ഹേസ്റ്റിംഗ്സ് 


34. ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത ന 


എന്നറിയപ്പെട്ടത് ? 

A) കേശബന്ദ്ര സെൻ 

B) ദേവേന്ദ്രനാഥ ടാഗോർ 

C) ഈശ്വരചന്ദ്ര വിദ്യാസാഗർ 

D) രാജാറാം മോഹൻ റോയ് 


35. രാജാറാം മോഹൻ റോയ് വേദാന്തകോളേജ് സ്ഥാപിച്ചതെവിടെ ? 

A) ഡൽഹി 

B) ബോംബെ 

C) കൽക്കട്ട 

D) ലേ

 

36. മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നത്. 

A) തെരഞ്ഞെടുപ്പുകാലത്ത് 

B) അവിശ്വാസപ്രമേയം പാസ്സാകുമ്പോൾ 

C) അടിയന്തരാവസ്ഥക്കാലത്ത് 

D) തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാത്തപ്പോൾ


37, ഇന്ത്യൻ പൗരന്റെ മൗലികാവകാശത്തിൽ ഉൾപ്പെടാത്ത അവകാശം. 

A) ആശയപ്രകടനത്തിനുള്ള അവകാശം 

B) തുല്യതക്കുള്ള അവകാശം 

C) സ്വത്തവകാശം 

D) ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം


38. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

A) അയിത്ത നിർമാർജനം 

B) മൗലിക ചുമതലകൾ 

C) മൗലികാവകാശങ്ങൾ

D) പരിസ്ഥിതി സംരക്ഷണം 


39. ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 

A) 19-ാം അനുച്ഛേദം

B) 24-ാം അനുച്ഛേദം 

C) 36-ാം അനുച്ഛേദം 

D) 51-ാം അനുച്ഛേദം 


40. ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിന്റെ മുന്നിൽ തുല്യത എന്ന ഭരണഘടനാ തത്ത്വത്തിൽ ഇളവ് ലഭിക്കുന്ന പദവി. 

A) ലോകസഭാ സ്പീക്കർ 

B) പ്രധാനമന്ത്രി 

C) രാഷ്ട്രപതി 

D) മുഖ്യമന്ത്രി 


41. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം. 

A) കശുവണ്ടി 

B) റബ്ബർ 

C) കുരുമുളക് 

D) കയർ 


42. കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു ? 

A) കൊല്ലം 

B) കോഴിക്കോട് 

C) തിരുവനന്തപുരം 

D) കൊച്ചി 


43. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം ഏത് പുഴയിലാണ് ? 

A) കുന്തിപ്പുഴ 

B) ഗായത്രിപ്പുഴ 

C) തൂതപ്പുഴ 

D) ചാലക്കുടി പുഴ 


44. മണിയാർ സ്ഥിതി ചെയ്യുന്ന ജില്ല. 

A) കൊല്ലം 

B) പത്തനംതിട്ട 

C) ഇടുക്കി 

D) പാലക്കാട് 


45. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ 

A) ഡിണ്ടിഗൽ-കൊട്ടാരക്കര

B) സേലം-ഇടപ്പള്ളി

C) കോഴിക്കോട് മൈസൂർ

D) ഫറോക്ക്-പാലക്കാട് 


46. കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. 

A) അനുയാത് 

B) ആർദ്രം 

C) സുകൃതം 

D) താലോലം 



കേരളത്തിലെ നെൽക്കുഷിക്ക് ഏറ്റവും യോജിച്ച മണ്ണ് വിയന്നിരി 

A) പീറ്റ് മണ്ണ് 

(B) കറുത്ത മണ്ണ്

C) ചെമ്മണ്ണ് 

D) എക്കൽ മണ്ണ് 


നെയ്യാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? 

A) ഇടുക്കി 

B) വയനാട് 

C) പാലക്കാട് 

D) തിരുവനന്തപുരം - 


5. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ. 

A) ഇ. കെ. നായനാർ 

B) ഇ. എം. എസ്. നമ്പൂതിരിപ്പാട് 

C) എ. കെ. ഗോപാലൻ 

D) കൃഷ്ണയ്യർ 


57. സാമൂഹിക-സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ? 

A) എ. കെ. ഗോപാലൻ 

B) പി. കൃഷ്ണപിള്ള 

C) ഇ. എം. എസ്. നമ്പൂതിരിപ്പാട് 

D) അയ്യങ്കാളി 


58. ദേശസേവികാ സംഘം സ്ഥാപിച്ചത് ആര് ? 

A) എ. വി. കുട്ടിമാളു അമ്മ 

B) ആര്യാ പള്ളം

C) അക്കമ്മ ചെറിയാൻ 

D) അന്നാചാണ്ടി 


59. അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആരുടെ 

നേതൃത്വത്തിലാണ് ?

A) ആനന്ദതീർത്ഥൻ 

B) സഹോദരൻ അയ്യപ്പൻ 

C) ആഗമാനന്ദ സ്വാമി 

D) സി. കൃഷ്ണൻ 


60. 'തുവയൽ പന്തികൾ' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ? 

A) വൈകുണ്ഠ സ്വാമി 

B) ചട്ടമ്പി സ്വാമികൾ 

C) തൈക്കാട് അയ്യ 

D) ബ്രഹ്മാനന്ദ ശിവയോഗി 











62. ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ? 

A) കാർബൺഡൈ ഓക്സൈഡ് 

B) മീഥേൻ 

C) നൈട്രജൻ 

D) ഓസോൺ 


63. കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയി മാറുന്നത് ? 

A) പ്ലീഹ 

B) കരൾ 

C) അന്ത്രസ്രാവി ഗ്രന്ഥി 

D) ചെറുകുടൽ 


64, അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായജീവകം. 

A) ജീവകം കെ 

B) ജീവകം എ 

C) ജീവകം ഡി 

D) ജീവകം സി  


65. ലോക ഹീമോഫീലിയ ദിനം

A) ഏപ്രിൽ 17

B) മാർച്ച് 17 

C) മെയ് 17 

D) ജൂൺ 17 


66. സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗമാണ്. 

A) ഹൈപ്പോതലാമസ് 

B) സെറിബ്രം 

C) സെറിബെല്ലം 

D) തലാമസ്. 


67. മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത്ര ? 

A) നാല് 

B) എട്ട് 

C) പ്രന്തണ്ട് 

D) പത്ത് 


68. ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം ? 

A) പെരികാർഡിയം 

B) മെനിഞ്ചസ് 

D) ഡയഫ്രം 

C) പ്ലൂറ


69. ഐഛികചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

A) തലാമസ് 

B) സെറിബ്രം 

C) സെറിബെല്ലം 

D) ഹൈപ്പോതലാമസ്




79. ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ? 

A) മർദ്ദം 

B) താപം 

C) വൈദ്യുതി 

D) ബലം 


80. ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം. 

A) സമചലനം 

B) സമമന്ദീകരണ ചലനം 

C) ഭ്രമണ ചലനം

D) ചകഗതി 


81. ഒരാൾ ഓഫീസിലേക്ക് 35 കി. മീ. മണിക്കുർ വേഗത്തിൽ പോകുന്നു. തിരിച്ച് വീട്ടി ലേക്ക് 15 കി. മീ./മണിക്കൂർ വേഗത്തിലും രണ്ടു യാത്രക്കും കൂടി 4 മണിക്കുർ വേണ്ടി വന്നങ്കിൽ അയാളുടെ ഓഫീസും വീടും തമ്മിലുള്ള അകലം എത്ര ? 

A) 42 കി. മീ. 

B) 84 കി. മീ. 

C) 21 കി. മീ. 

D) 63 കി. മീ. 


1 Comments

Post a Comment

Previous Post Next Post