Kerala psc 10th Level Preliminary Answer Key 2021



KERALA PSC 10TH LEVEL PRELIMIMINARY EXAM 2021 MARCH 13 ന് നടന്ന പരീക്ഷയുടെ ചോദ്യോത്തരങ്ങൾ ആണ് താഴെ കൊടുത്തിട്ടുള്ളത്. ചോദ്യോത്തരത്തിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ താവെ കമൻ്റ് ചെയ്യാൻ മറക്കരുത്. 

Common Preliminary Examination (SSLC Level)- Stage IV Question paper PDF Download

Common Preliminary Examination (SSLC Level)- Stage IV Provisional Answer Key

KERALA PSC 10TH LEVEL PRELIMIMINARY EXAM 2021 ANSWERS

1. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദദ്ധി 

(A) കക്കാട് 

(B) മണിയാർ    ✔

(C) കുറ്റ്യാടി 

(D) ഇടുക്കി 


2. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ 

(A) കോഴിക്കോട് - മെെസൂർ 

(B) കൊച്ചി - ടൊണ്ടി പോയിന്റ്    ✔

(C) ഡിണ്ടിഗൽ - കൊട്ടാരക്കര 

(D) സേലം - ഇടപ്പള്ളി 


3. അയ്യങ്കാളി ജനിച്ച ദിവസം. 

(A) 1863 ജൂലൈ 28 

(B) 1863 സെപ്റ്റംബർ 25 

(C) 1863 ജൂൺ 28 

(D) 1863 ഓഗസ്റ്റ് 28    ✔


4. 'സമപന്തിഭോജനം' സംഘടിപ്പിച്ചതാര്? 

(A) സഹോദരൻ അയ്യപ്പൻ 

(B) വാഗ്ഭടാനന്ദൻ 

(C) വൈകുണ്ഠ സ്വാമി    ✔

(D) ബ്രഹ്മാനന്ദ ശിവയോഗി 


5. 'അക്കമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത്: 

(A) ടോണി മാത്യു 

(B) എം. നിസാർ 

(C) ആർ. പാർവ്വതിദേവി    ✔

(D) ടി.എച്ച്.പി, ചെന്താരശ്ശേരി 


6. ആഗമാനന്ദ അന്തരിച്ച വർഷം? 

(A) 1973 

(B) 1958 

(C) 1961    ✔

(D) 1968 


7. 1980 ൽ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്? 

(A) രാജീവ് ഗാന്ധി 

(B) ഇന്ദിരാ ഗാന്ധി    ✔

(C) പി.വി. നരസിംഹ റാവു 

(D) ജവഹർലാൽ നെഹ്റു


8. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകൻ 

(A) ശ്രീനാരായണ ഗുരു 

(B) വൈകുണ്ഠസ്വാമി   ✔

(C) തൈക്കാട് അയ്യാ 

(D) ചട്ടമ്പി സ്വാമി 


9. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം, 

(A) മലബാർ കലാപം 

(B)  അഞ്ചുതെങ്ങ് കലാപം 

(C) ആറ്റിങ്ങൽ കലാപം    ✔

(D) പൂക്കോട്ടൂർ കലാപം 


10. ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം: 

(A) ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം    ✔

(B) നികുതി പിരിവിനെ സഹായിക്കാൻ കമ്പോളങ്ങളിൽ പട്ടാളക്കാരെ നിയോഗിച്ചു 

(C) കുറുമ്പനാട് രാജാവിന് കോട്ടയം പ്രദേശം പാട്ടത്തിനു നൽകി 

(D) ടിപ്പു സുൽത്താന്റെ പതനം 


11. കുണ്ടറ വിളംബരം നടന്നതെന്ന് 

(A) 1812 മേയ് 8 

(B) 1806 ഡിസംബർ 16 

(C) 1807 ഒക്ടോബർ 31 

(D) 1809 ജനുവരി 11    ✔


12. ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയതെന്ന്. 

(A) 1841 ജൂലായ് 26 

(B) 1869 ജൂലായ് 26 

(C) 1859 ജൂലായ് 26    ✔

(D) 1861 മുലായ് 26 


13. മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം: 

(A) 38 

(B) 32    ✔

(C) 34 

(D) 36 


14. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം; 

(A) വ്യക്ക

(B) പാൻക്രിയാസ് 

(C) ശ്വാസകോശം    ✔

(D) കരൾ


15. രക്ത പര്യയന വ്യവസ്ഥ കണ്ടെത്തിയത്? 

(A) കാൾലാൻഡ് സ്റ്റിനർ 

(B) വില്യം ഹാർവി    ✔

(C) ജോസഫ് പ്രീസ്റ്റ് ലി 

(D) ഹംഫ്രി ഡേവി 


16. ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം: 

(A) മെഡുല ഒബ്ലോംഗേറ്റ   ✔

(B) സെറിബെല്ലം 

(C) സെറിബ്രം 

(D) തലാമസ് 


17, മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം: 

(A) തലാമസ് 

(B) ഹൈപ്പോതലാമസ് 

(C) സെറിബ്രം 

(D) സെറിബെല്ലം    ✔


18. പേശികളെക്കുറിച്ചുള്ള പഠനമാണ്; 

(A) ഓസ്റ്റിയോളജി 

(C) നെഫോളജി 

(B) മയോളജി    ✔

(D) ഫ്രനോളജി 


19. മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം: 

(A) ജീവകം സി    ✔

(B) ജീവകം എ

(C) ജീവകം ഡി 

(D) ജീവകം ബി 


20. ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്? 

(A) ബയോട്ടിൻ    ✔

(B) ഫോളിക് ആസിഡ് 

(C) തയാമിൻ 

(D) റൈബോ ഫ്ലാവിൻ 


21. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചതെന്ന്? 

(A) 2012 ഓഗസ്റ്റ് 25 

(B) 2013 ഓഗസ്റ്റ് 25 

(C) 2014 ഓഗസ്റ്റ് 25 

(D) 2015 ഓഗസ്റ്റ് 25   ✔


22. റേച്ചൽ കാഴ്സൺ രചിച്ച 'സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ് 

(A) ഡിഡിടി   ✔

(B) ഓസോൺ നാശനം

(C) ആഗോളതാപനം 

(D) ഹരിത ഗൃഹ പ്രഭാവം 


23. ആറ്റത്തിലെ നെഗറ്റിവ് ചാർജുള്ള കണം 

(A) ഇലക്ട്രോൺ    ✔

(B) പാട്ടോൺ 

(C) ന്യൂട്രോൺ 

(D) ഇവയൊന്നുമല്ല 


24. തോറിയത്തിന്റെ അയിര്. 

(A) മോണോസൈറ്റ്    ✔

(B) ഗലീന 

(C) പീച്ച് ബ്ലെന്റ് 

(D) ബോക്സൈറ്റ് 


25. മാസ് നമ്പർ 2 ഉള്ള ഹൈഡ്രജൻ ഐസോടോപ്പ് 

(A) പ്രോട്ടിയം 

(B) ട്രിഷിയം 

(C) ഡ്യൂട്ടീരിയം    ✔

(D) ഇവയൊന്നുമല്ല 


26. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം 

(A) നൈട്രജൻ 

(B) കാർബൺ ഡൈ- ഓക്സൈഡ് 

(C) ഹൈഡ്രജൻ 

(D) ഓക്സിജൻ    ✔


27. എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണം: 

(A) ബെയ്സ് 

(B) ആസിഡ് 

(C) സോപ്പ്     ✔

(D) ഇവയൊന്നുമല്ല 


28. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ: 

(A) ഖരം 

(B) ദ്രാവകം 

(C) വാതകം 

(D) പ്ലാസ്മ   ✔


29. ഉർജം അളക്കുന്നതിനുള്ള യൂണിറ്റ് 

(A) ജൂൾ    ✔

(B) ന്യൂട്ടൺ 

(C) ഡസിബൽ 

(D) ആമ്പിയർ 


30. തുല്യ സമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം: 

(A) സമചലനം    ✔

(B) സമരിയ ചലനം 

(C) സമചലനം 

(D) ഇതൊന്നുമല്ല


31. ഒരു വസ്തുവിനെ മുൻപോട്ടാ പിൻപാേട്ടാ ചലിപ്പിക്കാൻ ഉപയോഗിക്കുന്ന മ 

(A) ആക്കം

(B) ബലം    ✔

(C) ത്വരണം

(D)  ജടത്വം


32. സൗരയുഥം പിന്നിട്ട ആദ്യ മനുഷ്യ നിർമ്മിത പേടകം? 

(A) വൊയേജർ - 1    ✔

(B) ഇൻസാറ്റ് - 1 

(C) സ്ഫുട്നിക് 

(D) GSLV-7 


33. താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതം എത് 

(A) 4672 

(B) 3248 

(C) 3924    ✔

(D) 7192 


34. 7.52 + 4.05 

(A) 11.7 

(B) 11.57    ✔

(C) 12.02 

(D) 11.1 


35. 0.0657 -0.00657 


(A) 0.05913    ✔

(B) 0 . 65043 

(C) 0 

(D) 0.5913



36. 0.02X 0.4 X0.1 = 


(A) 0.0008   ✔

(B) 0.008

(C) 0.08 

(D) 0.8 


37, മരു നിശ്ചിത തുക A ക്കും B ക്കുമായി 4:12 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും B ക്ക് ലഭിക്കുക? 

(A) 2/3

(B) 3/4   ✔

(C) 3/5

(D) 4/7



38. മൂന്നു പേരുടെ ശരാശരി വയസ്സ് 13. ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 14 

മൂന്നാമന്റെ വയസ് 

(A) 12 

(B) 11    ✔

(C) 10 

(D) 12 


39. ഒരു വസ്തുവിന് 25, 10% എന്നിങ്ങനെ തുടർച്ചയായ ഡിസ്ക്കൌണ്ട് അനുവധിച്ച ശേഷം 1 170 രൂപയ്ക്ക് ഒരാൾ ഇത് വാങ്ങിയാൽ അതിന്റെ യഥാർത്ഥ വില എത്ര? 

(A) 2000 രൂപ    ✔

(B) 1800  രൂപ 

(C) 1900  രൂപ 

(D) 1700 രൂപ 


40, വീട്ടിൽനിന്നും  ഓഫീസിലേക്ക് 30 കീ.മി 1 മണിക്കുർ വേഗതയിലും തിരികെ ഓഫിസിൽ നിന്നും 20 കി മി 1 മണിക്കൂർ വേഗത്തിലും സഞ്ചരിക്കാൻ അകെ 5 മണിക്കുർ .  എങ്കിൽ, വീട്ടിൽ നിന്നും ഓഫിസിലക്കുള്ള ദൂരം എത്ര 

(A) 120 കിലോമിറ്റർ 

(B) 60 കിലോമീറ്റർ    ✔

(C) 20 കിലോമീറ്റർ 

(D) 100 കിലോമീറ്റർ 


43. പുഴയിൽ ഒഴുക്കിന് എതിരായി മണിക്കൂറിൽ 8 കി.മി വേഗത്തിലും അനൂകൂലമായി അതിലിരട്ടി വേഗത്തിലും ഒരു ബോട്ട് നീങ്ങുന്നു. നിശ്ചല ജലത്തിൽ വോട്ടിന്റെ വേഗത 

(A) 10 കീ.മീ / മണിക്കുർ 

(B) 12 കി മി / മണിക്കുർ    ✔

(C) 14 കി.മി / മണിക്കുർ 

(D) 9 കി.മി 1 മണിക്കൂർ 


42. ഒരു നിശ്ചിത വസ്തു 8:2 എന്ന അനുപാതത്തിൽ വിഭജിക്കുമ്പോൾ A ക്ക് B യെക്കാൾ എത്ര ഭാഗമായിരിക്കും കൂടുതൽ കിട്ടുക? 

(A) 2/5

(B) 1/5

(C) 3/5   ✔

(D) 4/5


43. A എന്നാൽ -, B എന്നാൽ+ , C എന്നാൽ ഹരണം, D എന്നാൽ x . ആയാൽ 20C5A3B4D2 . എത്ര? 

(A) 9    ✔

(B) 15 

(C) 8 

(D) 12 


44.  4*5=6, 5*4=10, 7*6=21, എങ്കിൽ 4*9 എത്ര ? 

(A) 14 

(B) 18    ✔

(C) 16 

(D) 21


45. 360, 120, 30, 6, .........വിട്ട ഭാഗത്തെ സംഖ്യ ഏത് 

(A) 6 

(B) 2 

(C) 1    ✔

(D) 2 


46. ഒരു കോഡ് ഭാഷയിൽ COMPUTER നെ  RFUVQNPC എന്നെഴുതാമെങ്കിൽ MEDICINE നെ എങ്ങനെ എഴുതാം? 

(A) EOJDJEFM    ✔

(B) EOJDEJEM 

(C) MFEJDJOE 

(D) EFEJDJOE 


47. താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷനറിയിൽ നിരത്തുമ്പോൾ ഒന്നാമത് വരുന്ന വാക്ക് എന്ന് ? 

(A) Suniti 

(B) Suneethy 

(C) Suneeti 

(D) Suneethi    ✔


48. DISSEMINATION എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വാക്കാണ് ഉണ്ടാക്കാൻ കഴിയാത്തത് ? 

(A) INDIA 

(E) NATION 

(C) MENTION 

(D) ACTION    ✔


49. കുട്ടത്തിൽ നിന്നും ഒറ്റയാനെ തെരഞ്ഞെടുക്കുക; 

(A) ഏഷ്യ 

(B) അർജന്റീന    ✔

(C) ആഫ്രിക്ക 

(D) ആസ്ട്രേലിയ 


30. ഒറ്റയാനെ കണ്ടെത്തുക 

(A) Lake 

(B) Pond 

(C) Pool    ✔

(D) Brook 


51 ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു. എന്നാൽ ഇന്ന് അച്ചന്റെ വയസ്സ് എത്ര? 

(A) 40 

(B) 45    ✔

(C) 20 

(D) 75


52. 25 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ അമ്യത മൂൻപിൽ നിന്ന് 8ാമതും പ്രിയ പുറകിൽ നിന്ന് ആറാമത്തയാളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികൾ ഉണ്ട് 

(A) 22 

(B) 11    ✔

(C) 12 

(D) 15 


53. 44-ാം വയലാർ അവാർഡ് നേടിയത് 

(A) വി . ജയിംസ് 

(B) യു കെ കുമാരൻ 

(c) ഏഴാച്ചേരി രാമചന്ദ്രൻ   ✔

(D) കെ ആർ മിര


54.  നിരൂപണരംഗത്തെ സമഗ്ര സംഭാവനക്ക് നൽകുന്ന 2020 ഒ എൻ.വി. പുരസ്കാരം ലഭിച്ചത്. 

(A) പ്രഭാ വർമ്മ 

(B)  അക്കിത്തം 

(C) സി. രാധാകൃഷ്ണൻ 

(D) ഡാേ, എം ലീലാവതി    ✔


55. തിളച്ച മണ്ണിൽ കാൽനടയായ്' അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരൻ്റെ ആത്മകഥയാണ് 

(A) അക്കിത്തം അച്യുതൻ നമ്പൂതിരി 

(B) പുതുശ്ശേരി രാമചന്ദ്രൻ    ✔

(C) ഒ.എൻ.വി. കുറുപ്പ് 

(D) ആറ്റൂർ രവിവർമ്മ 


56. 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻ 

(A) എസ് രമേശൻ നായർ 

(B) പ്രഭാവർമ്മ

(C) വി. മധുസൂദനൻ നായർ    ✔

(D) എം.കെ. സാനു 


57. മലയാളത്തിലെ മികച്ച ക്യതിക്കുള്ള 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ കൃതി ? 

(A) ഗുരു പൗർണമി 

(B) മറന്നു വച്ച വസ്തുക്കൾ 

(C) ശ്യാമ മാധവം 

(D) അച്ചൻ പിറന്ന വീട്   ✔



58. ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷനിലെ 8 അദ്ബുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത്? 

(A) സ്റ്റാച്യു മാഫ് യൂണിറ്റി    ✔

(B) ആഗ്ര ഫോർട്ട് 

(C) താജ് മഹൽ

(D) ഫത്തേപൂർ സിക്രി 


59.  2019 ഡിസംബറിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം 

(A) ആന്ധ്രാപ്രദേശ്    ✔

(B) തമിഴ് നാട് 

(C) കർണ്ണാടകം 

(D) മഹാരാഷ്ട് 


60. ബ്രിട്ടഷ് ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ 

(A) അശോക് കുമാർ 

(B) ഋഷി സൂനാക്    ✔

(C) സാജിദ് ജാവിദ് 

(D) ബോറിസ് ജോൺസൺ 



61. ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് 2016 ജനുവരിയിൽ സുപ്രീംകോടതി നിരീക്ഷിച്ചത് 

(A) ഇന്റർനെറ്റ് ലഭ്യത    ✔

(B) സ്വത്തവകാശം 

(C) എല്ലാവർക്കും പെൻഷൻ ലഭിക്കുന്നതിനുള്ള അവകാശം 

(D) ഇവയൊന്നുമല്ല 


62. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രിയായ കമൽറാണി വരുൺ ഏത് സംസ്ഥാനത്തെ മന്ത്രിയാണ് 

(A) ഉത്തർപ്രദേശ്    ✔

(B) ഗുജറാത്ത് 

(C) ബീഹാർ 

(D) മധ്യപ്രദേശ് 


63. ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖാംശ രേഖ ഏതാണ്? 

(A) 82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം 

(B) 82 ഡിഗ്രി 30 മിനുട്ട് പുർവ്വ രേഖാംശം    ✔

(C) 52 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം 

(D) 52 ഡിഗ്രി 30 മിനുട്ട് പുർവ്വ രേഖാംശം


64. ഇന്ത്യൻ മാനകം സമയം ഗ്രീൻവിച്ച് സമയത്താൾ എത്ര മണിക്കുർ മുന്നിലാണ്

(A) 2 മണിക്കുർ 30 മിനിറ്റ് 

(B)  5 മണിക്കൂർ 30 മിനിറ്റ്    ✔

(C)  6 മണിക്കുർ 

(D)  5 മണിക്കൂർ 


65. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക് പർവ്വതം 

(A) പശ്ചിമഘട്ടം 

(B) ആരവല്ലി    ✔

(C) പൂർവ്വഘട്ടം 

(D) ഹിമാലയം 


66. ഡക്കാൻ പീഠവുമിയിലെ ഏറ്റവും ഉയാരം കൂടിയ ഭാഗം എത് 

(A) ഏലമല 

(C) ആനമുടി    ✔

(C) റോഡപേട്ട

(D) പൂനെ


67. ഒരു നദിയിലേക്ക് ജലം എത്തുന്ന  നിശ്ചല പദേശം: 

(A) നിർത്തടം 

(B) നദീതടം 

(C) വൃഷ്ടി പ്രദേശം    ✔

(D) ജല വിഭാജകം


68. ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം: 

(A) യമുന

(B) ഗംഗ

(C) ലൂണി 

(D) രവി    ✔


69. ഇന്ത്യയിലെ ഉഷ്ണകാലമേത്? 

(A) ഡിസംബർ - ഫെബ്രുവരി 

(B) മാർച്ച് - മെയ്    ✔

(C) ജൂൺ - സെപ്തംബർ 

(D) ഒക്ടോബർ - നവംബർ 


70. ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനമേത്? 

(A) പർവ്വതമണ്ണ് 

(B) കരിമണ്ണ് 

(C) ചെമ്മണ്ണ് 

(D) എക്കൽമണ്ണ്    ✔


71. പോയിന്റ് കലൈമർ പക്ഷി സങ്കേതം ഏതു സംസ്ഥാനത്താണ്? 

(A) ഗുജറാത്ത് 

(B) തമിഴ് നാട്    ✔

(C) കർണാടക 

(D) ഗോവ


72. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം; 

(A) കേരളം 

(B) മധ്യപ്രദേശ്    ✔

(C) ഗോവ

(D) ഗുജറാത്ത് 


73. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശിയർ ആര് 

(A) ബ്രിട്ടിഷുകാർ 

(B) പോർച്ചുഗീസുകാർ    ✔

(C) ഫ്രഞ്ച് കാർ 

(D) ഡച്ചുകാർ 


74. 1857 ലെ കലാപം അറിയപ്പെടുന്നത്. 

(A) ശിപായി ലഹള    ✔

(B) പ്ലാസി യുദ്ധം 

(C) ബക്സാർ യുദ്ധം 

(D) സന്താൾ കലാപം 


75. കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ: 

(A) വില്യം ബെന്റിക് 

(B) വാറൻ ഹേസ്റ്റിംഗ്സ്    ✔

(C) ഡൽഹൗസി 

(D) കോൺവാലിസ് 


76. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ എന്നറിയപ്പെടുന്നത് 

(A) രാജാറാം മോഹൻ റോയ്    ✔

(B) സുഭാഷ് ചന്ദ്രബോസ് 

(C) മഹാത്മാ ഗാന്ധി 

(D) ഭഗത് സിങ് 


77. വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധികരിച്ച സാമൂഹ്യ പരിഷ്കർത്താവ്: 

(A) രബീന്ദ്രനാഥ ടാഗോർ 

(B) സുധീന്ദ്രനാഥ ദത്ത 

(C) രാജാ റാം മോഹൻ റോയ്    ✔

(D) അമർത്യസെൻ 


75. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര്? 

(A) മഹാത്മാ ഗാന്ധി 

(B) ജവഹർലാൽ നെഹ്റു   ✔

(C) വല്ലഭായി പട്ടേൽ 

(D) രബീന്ദ്രനാഥ ടാഗോർ 


79. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി 

(A) ജവഹർലാൽ നെഹ്റു    ✔

(B) ഇന്ദിരാ ഗാന്ധി 

(C) രാജീവ് ഗാന്ധി 

(D) മൊറാർജി ദേശായി


80. നീൽ ദർപ്പൻ രചിച്ചതാര്? 

(A) ബങ്കിം ചന്ദ്ര ചാറ്റർജി 

(B) ദീനബന്ധു മിത്ര    ✔

(C) ശരത് ചന്ദ്ര ചാറ്റർജി

(D) രബീന്ദ്രനാഥ് ടാഗോർ 


81 ഇന്ത്യയുടെ പ്രഥമപൗരനായ ആദ്യ മലയാളി 

(A) എ. പി. ജെ അബ്ദുൾ കലാം 

(B) കെ ആർ നാരായണൻ   ✔

(C) ഡോ. ശകൾ ദയാൽ ശർമ 

(D)ആർ. വെങ്കിട്ടരാമൻ 


82.  ഉപരാഷ്ട്രപതിയായതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി 

(A) വി വി ഗിരി 

(B) ഡോ. സക്കിർ ഹുസൈൻ 

(C) ഡോ. രാജേന്ദ്രപ്രസാദ് 

(D) ഡോ. എസ്. രാധാകൃഷ്ണൻ    ✔


53. മൌലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ്പ്രതിപാദിച്ചിരിക്കുന്നത് 

(A) പാർട്ട് 1

(B) പാർട്ട് 2

(C) പാർട്ട് 3   ✔

(D) പാർട്ട് IV 


84. അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള അധികാരമുള്ളത്. 

(A) പ്രധാനമന്ത്രിക്ക് 

(B) രാഷ്ട്രപതിക്ക്    ✔

(C) ലോക്സഭാ സ്പീക്കർക്ക് 

(D) സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 


85, സ്വത്തവകാശം ഇപ്പോൾ എന്ത് അവകാശമാണ് ? 

(A) മാലികാവകാശം 

(B) നിയമവകാശം    ✔

(C) സ്വാതന്ത്രാവകാശം 

(D) പ്രത്യേക അവകാശം 


86. അസ്ക്യശ്യത (untouchability) നിരോധനം വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ: 

(A) ആർട്ടിക്കിൾ 15 

(B) ആർട്ടിക്കിൾ 17    ✔

(C) ആർട്ടിക്കിൾ 39 

(D) ആർട്ടിക്കിൾ 21


87. എത് അനുച്ഛേദം പ്രകാരം ഏർപ്പെടുത്തുന്ന അടിയന്തരാവസ്ഥയിലാണ് മാലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള 

(A) ARTICLE 324 

(1)  ARTICLE 345

(C)  ARTICLE  343

(D)  ARTICLE  352   ✔


88. ദേശിയ മനുഷ്യാവകാശ കമ്മിഷണറെയും മെംബർമാരെയും നിയമിക്കുന്നത്. 

(A) രാഷ്ടപതി    ✔

(B) ഉപരാഷ്ട്രപതി 

(C) പ്രധാനമന്ത്രി 

(D) ലോക്സഭാ സ്പീക്കർ 


89. ദേശിയ മനുഷ്യാവകാശ കമ്മിഷണറും  മെംബർമാരും രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്ക് 

(A) പ്രധാനമന്ത്രിക്ക് 

(B) ലോക്സഭാ സ്പീക്കർക്ക് 

(C) രാഷ്ട്രപതിക്ക്    ✔

(D) ഉപരാഷ്ട്രപതിക്ക്


90. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് 

(A) 1993 സപ്തംബർ 28    ✔

(B) 1993 സപ്തംബർ 13  

(C) 1993 ഒക്ടോബർ 30

(D) 1993 ഒക്ടോബർ  13  


91. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഒരു... .............. ആണ്

(A) ഭരണഘനാ സ്ഥാപനം 

(B) കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഒരു വകുപ്പ് 

(C) സ്റ്റാറ്റ്യൂട്ടറി ബോഡി    ✔

(D) ഒരു പൊതുമേഖലാ സ്ഥാപനം 


92 ദേശിയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണോദ്യോഗസ്ഥൻ 

(A) സെക്രട്ടറി ജനറൽ 

(B) പ്രസിഡന്റ്

(C) കമ്മിഷണർ    ✔

(D) വൈസ് ചെയർമാൻ 


93 കേരളത്തിന്റെ വിസ്തീർണ്ണം..........ച കി മീ ആണ്. 

(A) 38863    ✔

(B) 32333 

(C) 36363 

(D) 35368


94. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ 

(A) കോഴിക്കോട് 

(B) കാസർഗോഡ് 

(C) മഞ്ചേശ്വരം 

(D) കണ്ണൂർ   ✔


95. കേരളത്തിൽ ഏറ്റവും കൂറവ് മഴ ലഭിക്കുന്ന പ്രദേശം. 

(A) ചിന്നാർ (ഇടുക്കി)    ✔

(B) അത്തിപ്പാലം 

(C) മുല്ലപ്പെരിയാർ 

(D) ഇരവികുളം 


96.  കേരളിത്തിൽ ശൈത്യകാലം അനുഭവപ്പെടുന്നത്

(A) ഡിസംബർ - ഫിബ്രവരി    ✔

(B) ഏപ്രിൽ - മേയ് 

(C) ജൂൺ - നവംബർ 

(D) ജൂൺ - സപ്തംബർ 


97. പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് 

(A) കോട്ടയം 

(B) പാലക്കാട്

(C) വയനാട്    ✔

(D) ഇടുക്കി 


28. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ 

(A) എ. ഡി. 1800 

(B) എ. ഡി. 1859    ✔

(C) എ. ഡി. 1850 

(D) എ. ഡി. 1900 


99, ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം 

(A) തമിഴ് നാട് 

(B) കേരളം    ✔

(C) ആന്ധ്രാപ്രദേശ് 

(D) ഗുജറാത്ത് 


100. ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി 

(A) 740 മെഗാവാട്ട് 

(B) 750 മെഗാവാട്ട് 

(C) 800 മെഗാവാട്ട് 

(D) 780 മെഗാവാട്ട്   ✔

Post a Comment

Previous Post Next Post