Kerala Postal Vacancy 2021


 കേരള തപാൽ വകുപ്പിൽ പത്താം ക്ലാസുകാർക്ക് അവസരങ്ങൾ  ആകെ 1421 ഒഴിവുകളാണുള്ളത്. കേരള തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ആവാൻ അവസരങ്ങൾ . 

💙 ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ
💙 അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ 
💙 ഡാക്ക് സേവക് 
 ഏപ്രിൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം 

Kerala Postal Vacancy 2021യോഗ്യത 

💙 എസ്എസ്എൽസി 
💙 ഒരു വിഷയം കമ്പ്യൂട്ടർ പഠിച്ചിരിക്കണം അല്ലെങ്കിൽ 60 ദിവസത്തെ ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ് കോഴ്സ് പാസായ സർട്ടിഫിക്കറ്റ് വേണം 
💙 സൈക്കിൾ ഓടിക്കാൻ അറിയണം 

Kerala Postal Vacancy 2021പ്രായം 


 18 മുതൽ 40 വയസ്സുവരെ 

പട്ടിക വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒബിസി കാർക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായത്തിലുള്ള ഇളവുണ്ട് 

Kerala Postal Vacancy 2021 Salary

💙 GDS ABPM/DAC SEVAK - 10000

💙 GDS BPM -12000

 Kerala Postal Vacancy 2021 തെരഞ്ഞെടുപ്പു രീതി 

പത്താം ക്ലാസിലെ മാർക്ക് അനുസരിച്ച് 

Kerala Postal Vacancy 2021 Fee 

100 രൂപ വനിതകൾക്കും പട്ടികവിഭാഗം ഭിന്നശേഷിക്കാർക്ക് ഫീസില്ല 

കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




Post a Comment

Previous Post Next Post