Thermal Zones PSC Questions and Answers
🆀 ഭൂമിയുടെ യഥാർത്ഥ ആകൃതി
🅰 ജിയോയിഡ്
🆀 സീറോ ഡിഗ്രി അക്ഷാംശ രേഖ എന്നറിയപ്പെടുന്നത്
🅰 ഭൂമധ്യരേഖ
🆀 ഏറ്റവും വലിയ അക്ഷാംശരേഖ
🅰 ഭൂമധ്യരേഖ
🆀 ഉത്തരായന രേഖ എന്നറിയപ്പെടുന്നത്
🅰 23 -1/2 ഡിഗ്രി നോർത്ത്
🆀 ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന രേഖ
🅰 ഉത്തരായന രേഖ
🆀 ആർട്ടിക് വൃത്തം എന്നറിയപ്പെടുന്നത്
🅰 66 - 1/2 ഡിഗ്രി നോർത്ത്
🆀 അൻ്റാർട്ടിക് വൃത്തം എന്നറിയപ്പെടുന്നത്
🅰 66 1/2 ഡിഗ്രി സൗത്ത്
🆀 ഉത്തരദ്രുവം എന്നറിയപ്പെടുന്നത്
🅰 90 ഡിഗ്രി നോർത്ത്
🆀 ദക്ഷിണധ്രുവം എന്നറിയപ്പെടുന്നത്
🅰 90 ഡിഗ്രി സൗത്ത്
ഭൂമിയിലെ താപീയ മേഖലകൾ
👉 ഉഷ്ണമേഖല
👉 സമശീതോഷ്ണ മേഖല
👉 ശൈത്യമേഖല
ഉഷ്ണമേഖല
👉 ഭൂമധ്യരേഖയ്ക്ക് ഇരുവശവും 23 1/2 ഡിഗ്രി സൗത്ത് 23 -1/2 ഡിഗ്രി നോർത്തും അക്ഷാംശ മേഖലയ്ക്കു ഇടയിലുള്ള മേഖലയാണ് ഉഷ്ണമേഖല
സമശീതോഷ്ണ മേഖല
👉 23 - 1/2 ഡിഗ്രി നോർത്തു മുതൽ 66 1/2 ഡിഗ്രി നോർത്ത് വരെയുള്ളതും, 23 1/2 ഡിഗ്രി സൗത്തിനും 66 - 1/2 ഡിഗ്രി സൗത്തിനും ഇടയിലുള്ള മേഖലയാണ് ആണ് സമശീതോഷ്ണ മേഖല .
ശൈത്യമേഖല
👉 66 - 1/2 ഡിഗ്രി നോർത്തിനും 90 ഡിഗ്രി നോർത്തിനും 66 - 1/2 ഡിഗ്രി സൗത്തിനും 90 ഡിഗ്രി സൗത്തിനും ഇടയിലുള്ള മേഖലയാണ് ശൈത്യമേഖല
സമരാത്രദിനം
👉 മാർച്ച് 21 .രണ്ട് അർദ്ധഗോളത്തിലും പകലും രാത്രിയും തുല്യമായി വരുന്ന ദിവസങ്ങളാണ് വിഷുവം അല്ലെങ്കിൽ സമരാത്രദിനം
ഉഷ്ണയനാന്ത ദിനം
👉 ജൂൺ 21 ന് സൂര്യൻ ഉത്തരായന രേഖ നേർ മുകളിൽ വരുന്നു ഉത്തരാർദ്ധഗോളത്തിൽ പകൽ കൂടിയ ദിവസം / ഇന്ത്യയിൽ പകൽ കൂടിയ ദിവസം ജൂൺ 21
🆀 ഉഷ്ണയനാന്ത ദിനം ഏത് ദിവസമാണ്
🅰 ജൂൺ 21
🆀 സമരാത്ര ദിനങ്ങൾ ഏതൊക്കെയാണ്
🅰 സെപ്റ്റംബർ 23
🅰 മാർച്ച് 21
ശൈത്യ അയനാന്തം ദിനം
ഡിസംബർ 22
ദക്ഷിണായനരേഖ നേർമുകളിൽ ഉത്തരാർദ്ധഗോളത്തിൽ ഇന്ത്യയിൽ രാത്രി കൂടുതൽ ദക്ഷിണാർദ്ധഗോളത്തിൽ പകൽ കൂടുതൽ
🆀 ശൈത്യ അയനാന്തം ദിനം
🅰 ഡിസംബർ 22 .
🆀 സൂര്യനും ഭൂമിയും ഏറ്റവും അടുത്ത് വരുന്ന ദിവസം
🅰 ജനുവരി 23
🆀 സൂര്യനും ഭൂമിയും ഏറ്റവും അകലെ നിൽക്കുന്ന ദിവസം
🅰 ജൂലൈ4
രേഖാംശ രേഖകൾ Longitudinal records
🆀 ഭൂമി ഒരു ഡിഗ്രി ഭ്രമണം ചെയ്യാൻ വേണ്ട സമയം
🅰 4 മിനിറ്റ്
👉 ഭൂമിയുടെ ഭ്രമണം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
👉 ഭൂമി ഒരു തവണ കറങ്ങാൻ 1440 മിനിറ്റ് വേണം
👉 സമയം കണക്കാക്കാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് രേഖ
ഗ്രീനിച്ച് രേഖ
👉 ഇംഗ്ലണ്ടിലെ ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടിയാണ് ഇത് കടന്നു പോകുന്നത്
👉 ഭൂമിയെ 15 ഡിഗ്രി വീതമുള്ള 24 സമയമേഖലകളായി തിരിച്ചിരിക്കുന്നു
👉 അന്താരാഷ്ട്ര ദിനാങ്ക രേഖ 180 ഡിഗ്രി രേഖാംശ രേഖ ബെറിങ് കടലിടുക്കിലൂടെ കടന്നുപോകുന്നു
Correction -The day sun closest to earth
ReplyDeletePost a Comment