റഷ്യൻ വിപ്ലവം പി എസ് സി ചോദ്യോത്തരങ്ങൾ

PSC QUESTION

RUSSIAN REVOLUTION PSC QUESTIONS | DEGREE LEVEL | PLUS TWO LEVEL PSC QUESTIONS

🅠  റഷ്യൻ വിപ്ലവം നടന്ന വർഷം 

🅰 1917  


🅠 റഷ്യൻ വിപ്ലവം നടക്കുമ്പോൾ റഷ്യയിലെ സർ ചക്രവർത്തി 

🅰 നിക്കോളാസ് രണ്ടാമൻ 


🅠 തെമ്മാടിയായ സന്യാസി എന്ന് അറിയപ്പെട്ട വ്യക്തി ആരായിരുന്നു   

🅰 റാസ് പുട്ടിൻ.


🅠 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം റഷ്യൻ വിപ്ലവം നടന്ന മാസം 

🅰 നവംബർ 


🅠 അധികാരം തൊഴിലാളികൾക്ക്  ഭൂമി കൃഷിക്കാർക്ക് ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക് സമാധാനം എല്ലാവർക്കും ഏത് വിപ്ലവത്തിൻറെ മുദ്രാവാക്യമായിരുന്നു 

🅰 റഷ്യൻ വിപ്ലവം


🅠  റഷ്യൻ വിപ്ലവത്തെ തുടർന്ന് സോവിയറ്റ് യൂണിയൻ രൂപംകൊണ്ട വർഷം 

🅰 19 22 


🅠 റഷ്യയിൽ ചുവപ്പ് കാവൽ സേന എന്ന സൈനിക വിഭാഗം രൂപീകരിച്ചതാര്

🅰 ലെനിൻ


മറ്റു വിപ്ലവങ്ങൾ താഴെ

🔔 ഫ്രഞ്ച് വിപ്ലവം PSC ചോദ്യോത്തരങ്ങൾ


🔔 ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം പി എസ് സി ചോദ്യോത്തരങ്ങൾ



🔔 ചൈനീസ് വിപ്ലവം PSC ചോദ്യോത്തരങ്ങൾ


🔔 അമേരിക്കൻ സ്വാതന്ത്ര്യ സമര PSC ചോദ്യോത്തരങ്ങൾ



Post a Comment

Previous Post Next Post