ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം പി എസ് സി ചോദ്യോത്തരങ്ങൾ

PSC QUESTION

കേരള പിഎസ്സി നടത്തുന്ന പ്ലസ് ടു ലെവൽ പ്രിലിമിനറി പരീക്ഷ ഡിഗ്രി ലെവൽ എക്സാം എൽഡിസി തുടങ്ങിയ പരീക്ഷകൾക്ക്    ഈ ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാവുന്നതാണ് 

Psc questions about Bloodless Revolution in England 

🅠 രക്തരഹിത വിപ്ലവം ഇംഗ്ലണ്ടിൽ നടന്നത് 

🅰 1688 


🅠 ജോൺ രാജാവ് റെണ്ണിമിഡിൽ വെച്ച്  മാഗ്നകാർട്ട  ഒപ്പുവെച്ച വർഷം

🅰  1215 


🅠 ബ്രിട്ടീഷ് ഭരണഘടനയുടെ ബൈബിൾ എന്നറിയപ്പെടുന്നത് 

🅰 മാഗ്നകാർട്ട 


🅠 രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ പുറത്താക്കപ്പെട്ട രാജാവ്

🅰 ജെയിംസ് രണ്ടാമൻ 


🅠 വിപ്ലവ സമയത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം 

🅰 സ്റ്റുവർട്ട് രാജവംശം 


🅠 വിപ്ലവത്തിനുശേഷം  ഏതു വർഷമാണ് ബ്രിട്ടീഷ് പാർലമെൻറ് അവകാശ നിയമം പാസാക്കിയത്  

🅰 1689


🅠 മഹത്തായ വിപ്ലവം എന്നറിയപ്പെടുന്നത്  

🅰 ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം 


🅠 1640 മുതൽ 20 വർഷക്കാലം ലോങ്ങ് പാർലമെൻറ് നിലനിന്നത് എവിടെയാണ് 

🅰 ഇംഗ്ലണ്ട് 


🅠 പതിനെട്ടാം നൂറ്റാണ്ടിൽ കാർഷിക വിപ്ലവം നടന്നത് എവിടെയാണ് 

🅰 ഇംഗ്ലണ്ടിൽ


🅠 1750 നും 1820 നും ഇടയ്ക്ക് വ്യവസായ വിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്താണ് 

🅰 ഇംഗ്ലണ്ടിൽ


മറ്റു വിപ്ലവങ്ങൾ താഴെ

🔔 ഫ്രഞ്ച് വിപ്ലവം PSC ചോദ്യോത്തരങ്ങൾ


🔔 റഷ്യൻ വിപ്ലവം പി എസ് സി ചോദ്യോത്തരങ്ങൾ


🔔 ചൈനീസ് വിപ്ലവം PSC ചോദ്യോത്തരങ്ങൾ


🔔 അമേരിക്കൻ സ്വാതന്ത്ര്യ സമര PSC ചോദ്യോത്തരങ്ങൾ


Post a Comment

Previous Post Next Post