AGAMANATHA SWAMI PSC QUESTIONS

ആഗമാനന്ദ സ്വാമി


1. ആഗമാനന്ദ സ്വാമി ജനിച്ചവർഷം 
🅰 1896 ഓഗസ്റ്റ് 27 

2. ആഗമാനന്ദ സ്വാമി ജന്മംകൊണ്ട് സ്ഥലം 
🅰 ചവറ കൊല്ലം 

3. ആഗമാനന്ദ സ്വാമി യുടെ ശരിയായ പേര് 
🅰 കൃഷ്ണൻ നമ്പ്യാതിരി 

4. ആഗമാനന്ദ സ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമം സ്ഥാപിച്ച വർഷം
🅰  1936

5. കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ 
🅰 ആഗമാനന്ദ സ്വാമി 

6. ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ചത് 
🅰 തൃശൂരിൽ 1935 

7. ബ്രഹ്മാനന്ദോദയം എന്ന സംസ്കൃത വിദ്യാലയം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് 
🅰 ആഗമാനന്ദ സ്വാമി 

8. ആഗമാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച 2 മാസികകൾ 
പ്രബുദ്ധ കേരളം 
🅰 അമൃതവാണി 

9. ആഗമാനന്ദ സ്വാമി യുടെ  കൃതികൾ ഏതെല്ലാം 
🅰 വിഷ്ണുപുരാണം 
🅰 ശ്രീശങ്കരഭഗവത് ഗീതാ വ്യാഖ്യാനം 
🅰 വിവേകാനന്ദ സന്ദേശം 

10. ആഗമാനന്ദ സ്വാമി സമാധിയായ വർഷം 
🅰 1961


∎ PANDIT KARUPPAN PSC  QUESTIONS CLICK HERE


∎ CHATTAMBI SWAMIKAL PSC  QUESTIONS CLICK HERE


∎ AGAMANATHA SWAMI PSC QUESTIONS CLICK HERE


∎ AYYANKALI MORE PSC QUESTIONS CLICK HERE


∎ SREE NARAYANAGURU PSC QUESTIONS CLICK HERE


∎ POYKAYIL YOHANNAN PSC QUESTIONS CLICK HERE


Post a Comment

Previous Post Next Post