Kerala psc 10th prelims Question and answers march 6 2021


കേരള പി എസ് സി 6.3.2021 നു നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ചോദ്യോത്തരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. ഏതെങ്കിലും ഉത്തരം തെറ്റായി കണ്ടാൽ താഴെ കമൻ്റ് ചെയ്യണേ ... കൂടെ നിങ്ങൾക്ക് ഈ പരീക്ഷക്ക് കിട്ടിയ മാർക്കും
ഈ ചോദ്യങ്ങളുടെ ക്വിസിൽ പങ്കെടുക്കാൻ താഴെ കാണുന്ന ക്വിസ് ബട്ടൺ ക്ലിക്ക് ചെയ്യുക







1. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി. 

A) ചിനാബ്   ✔

B) ബിയാസ് 

C) ത്സലം 

D) രവി 


2. ഇന്ത്യയിലെ ശൈത്യകാലമേത് ? 

A) ഡിസംബർ-ഫെബ്രുവരി     ✔

B) മാർച്ച് മെയ് 

C) ജൂൺ-സെപ്റ്റംബർ

D) ഒക്ടോബർ-നവംബർ 


3. ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ? 

A) എക്കൽമണ്ണ്    ✔

B) ചെങ്കൽമണ്ണ് 

C) ചെമ്മണ്ണ് 

D) പർവ്വതമണ്ണ് 


4. കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ? 

A) കടുവ    ✔

B) മാൻ 

C) സിംഹം 

D) വരയാട് 


5. വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം. 

A) കേരളം 

B) തമിഴ്നാട്    ✔

C) ഉത്തർപ്രദേശ് 

D) കർണാടക 


6. ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ? 

A) 20 

B) 25 

C) 30    ✔

D) 35 


7. ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കി യാണ് ? 

A) 68 ഡിഗ്രി 30 മിനുട്ട് പൂർവ്വരേഖാംശം 

B) 68 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം 

C) 82 ഡിഗ്രി 30 മിനുട്ട് പൂർവ്വരേഖാംശം    ✔

D) 82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം 


8. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര. 

A) മാൾവ 

B) ആരവല്ലി    ✔

C) വിന്ധ്യ 

D) സത്പുര 


9. ഡെക്കാൺ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തുള്ള മലനിര. 

A) പശ്ചിമഘട്ടം 

B) സത്പുര മലനിരകൾ 

C) മഹാദിയോ കുന്നുകൾ 

D) പൂർവ്വഘട്ടം   ✔


10. അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി

A) നർമ്മദ 

B) പെരിയാർ 

C) മഹാനദി    ✔

D) സിന്ധു 


11. 2020 ഫെബ്രുവരിയിൽ ആദ്യമായി ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം. 

A) ഉത്തരാഖണ്ഡ് 

B) ത്രിപുര    ✔

C) നാഗാലാന്റ് 

D) അസം 


12. 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയതാര് ? 

A) അനീസ് സലിം 

B) രാമചന്ദ്ര ഗുഹ 

C) അരുന്ധതി റോയ് 

D) ശശി തരൂർ    ✔


13. നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ? 

A) തെലങ്കാന 

B) മിസോറാം 

C) ആന്ധ്രാപ്രദേശ്    ✔

D) ഗോവ 


14. 2020 മാർച്ചിൽ മധ്യപ്രദേശിലെ ഭരണമാറ്റത്തിൽ, മുഖ്യമന്ത്രിയായി നിയമിതനായതാര് ? 

A) അശോക് ഗെഹോട്ട് 

B) കമൽ നാഥ് 

C) ഉമാ ഭാരതി 

D) ശിവരാജ് സിങ് ചൗഹാൻ    ✔


15. യു. എസിലെ കോർട്ട് ഓഫ് അപ്പീൽസിൽ ചീഫ് ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ. 

A) ഋഷി സുനാക് 

B) ശ്രീനിവാസൻ    ✔

C) കമല ഹാരിസ് 

D) അശോക് കുമാർ 


16. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ? 

A) പാർവ്വതി മേനോൻ 

B) ആലിയ ഭട്ട് 

C) സഞ്ചന ദിപു 

D) ഗാർഗ്ഗി ആനന്ദൻ    ✔


17. 2021 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായ ഗായകൻ. 

A) ഇളയരാജ 

B) കെ. എസ്. ചിത്ര 

C) വീരമണി രാജു    ✔

D) പി. സുശീല


18, 2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ? 

A) എൻ. പ്രഭാകരൻ    ✔

B) എം. എ. റഹ്മാൻ 

C) അയ്മനം ജോൺ 

D) ഇ. വി. രാമകൃഷ്ണൻ 


19. 2020 ൽ പ്രകാശനം ചെയ്ത 'നീതിയുടെ ധീരസഞ്ചാരം' എന്ന ജീവചരിത്രം ആരുടേതാണ് ? 

A) ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ 

B) ജസ്റ്റിസ് കെ. കെ. ഉഷ

C) ജസ്റ്റിസ് സിറിയാക് ജോസഫ് 

D) ജസ്റ്റിസ് ഫാത്തിമാ ബീവി    ✔


20. 2020 ലെ യുനെസ്കോ ചെയർപാർട്ടണർ പദവി ലഭിച്ച കേരളത്തിലെ ഗ്രാമപ്പഞ്ചായത്ത്. 

A) പള്ളിക്കര 

B) പരിയാരം    ✔

C) പിണറായി 

D) വൈത്തിരി 


21. ദേശീയ മനുഷ്യാവകാശ കമ്മിഷണറെയും മെംബർമാരെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ. 

A) ഉപരാഷ്ട്രപതി 

B) പ്രധാനമന്തി    ✔

C) രാഷ്ട്രപതി 

D) ലോകസഭാ സ്പീക്കർ 


22. ദേശീയ വനിതാകമ്മീഷന്റെ പ്രഥമ അധ്യക്ഷൻ ആരായിരുന്നു ? 

A) ദീപക് സന്ധു 

B) ഗിരിജാ വ്യാസ് 

C) ജയന്തി പട്നായിക്    ✔

D) വി. മോഹിനി ഗിരി 


23. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും മെംബർമാരുടെയും കാലാവധി 

A) 3 വർഷം അല്ലെങ്കിൽ 70 വയസ്സ്    ✔

B) 6 വർഷം അല്ലെങ്കിൽ 65 വയസ്സ് 

C) 6 വർഷം അല്ലെങ്കിൽ 62 വയസ്സ് 

D) 5 വർഷം അല്ലെങ്കിൽ 70 വയസ്സ് 


24. ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്. 

A) പ്രസിഡന്റിന്    ✔

B) കേന്ദ്ര സർക്കാരിന് 

C) പ്രധാനമന്ത്രിക്ക് 

D) ലോകസഭാ സ്പീക്കർക്ക്


25, സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ? 

A) ദേശീയ മനുഷ്യാവകാശ കമ്മീഷൻ    ✔

B) ദേശീയ വനിതാ കമ്മീഷൻ 

C) ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ 

D) ദേശീയ വിവരാവകാശ കമ്മീഷൻ 


26. മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നത്. 

A) തെരഞ്ഞെടുപ്പുകാലത്ത് 

B) അവിശ്വാസപ്രമേയം പാസ്സാകുമ്പോൾ 

C) അടിയന്തരാവസ്ഥക്കാലത്ത്    ✔

D) തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാത്തപ്പോൾ 


27. ഇന്ത്യൻ പൗരന്റെ മൗലികാവകാശത്തിൽ ഉൾപ്പെടാത്ത അവകാശം. 

A) ആശയപ്രകടനത്തിനുള്ള അവകാശം 

B) തുല്യതക്കുള്ള അവകാശം 

C) സ്വത്തവകാശം    ✔

D) ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം 


28. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

A) അയിത്ത നിർമാർജനം    ✔

B) മൗലിക ചുമതലകൾ 

C) മൗലികാവകാശങ്ങൾ 

D) പരിസ്ഥിതി സംരക്ഷണം 


29. ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം. 

A) 19-ാം അനുച്ഛേദം    ✔

B) 24-ാം അനുച്ഛേദം 

C) 36-ാം അനുച്ഛേദം 

D) 51-ാം അനുച്ഛേദം 


30. ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിന്റെ മുന്നിൽ തുല്യത എന്ന ഭരണഘടനാതത്ത്വത്തിൽ ഇളവ് ലഭിക്കുന്ന പദവി. 

A) ലോകസഭാ സ്പീക്കർ 

B) പ്രധാനമന്ത്രി 

C) രാഷ്ട്രപതി    ✔

D) മുഖ്യമന്ത്രി 


31. ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശിൽപി ആര് ? 

A) മഹാത്മാഗാന്ധി 

B) ബി. ആർ. അംബേദ്കർ 

C) ജവഹർലാൽ നെഹ്റു   ✔ 

D) ഡോ. രാജേന്ദ്രപ്രസാദ്


32, മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ? 

A) സുഭാഷ് ചന്ദ്രബോസ് 

B) ഗോപാലകൃഷ്ണ ഗോഖലെ 

C) ജവഹർലാൽ നെഹ്റു   ✔ 

D) സർദാർ പട്ടേൽ 


33. ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം. 

A) 1914 

B) 1921 

C) 1919 

D) 1917    ✔


34. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്. 

A) ഡോ. സക്കീർ ഹുസൈൻ 

B) ഡോ. എസ്. രാധാകൃഷ്ണൻ 

C) ഡോ. രാജേന്ദ്രപ്രസാദ്    ✔

D) ഫക്രുദ്ദീൻ അലി അഹമ്മദ് 


35. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത്. 

A) ആർ വെങ്കിട്ടരാമൻ 

B) ഫക്രുദ്ദീൻ അലി അഹമ്മദ് 

C) നീലം സഞ്ജീവറെഡ്ഡി 

D) ഗ്യാനി സെയിൽ സിങ്    ✔


36. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ? 

A) ഫ്രാൻസിസ്കോ ഡി അൽമേഡ 

B) വാസ്കോ ഡ ഗാമ 

C) അൽഫോൻസ ഡി അൽബുക്കർക്ക്    ✔

D) പെട്രോ അൽ വാരിസ് കബ്രാൾ 


37. 1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി 

A) സിറാജ് ഉദ് ദൗള 

B) ബഹദൂർഷ 1 

C) ബഹദൂർഷ 2    ✔

D) അഹമ്മദ് ഷാ 


38. ഏത് ഗവർണർ ജനറലിന്റെ കാലത്താണ് റവന്യൂബോർഡ് രൂപീകരിച്ചത് ? 

A) സർ ജോർജ്ജ് ബോർലോ 

B) മിന്റോ പ്രഭു ഒന്നാമൻ

C) ആംഹേഴ്സ് പ്രഭു 

D) വാറൻ ഹേസ്റ്റിംഗ്സ്    ✔



39. ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് ? 

A) കേശബന്ദ്ര സെൻ 

B) ദേവേന്ദ്രനാഥ ടാഗോർ 

C) ഈശ്വരചന്ദ്ര വിദ്യാസാഗർ 

D) രാജാറാം മോഹൻ റോയ്    ✔


40. രാജാറാം മോഹൻ റോയ് വേദാന്തകോളേജ് സ്ഥാപിച്ചതെവിടെ ? 

A) ഡൽഹി 

B) ബോംബെ 

C) കൽക്കട്ട    ✔

D) ലാഹോർ 


41. സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കർത്താവ് ? 

A) കാവാലം നാരായണ പണിക്കർ 

B) അയ്യത്താൻ ഗോപാലൻ   ✔

C) ജി. ശങ്കരക്കുറുപ്പ് 

D) തോപ്പിൽ ഭാസി 


42. അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ? 

A) കോഴിക്കോട് 

B) വയനാട് 

C) തൃശൂർ 

D) തിരുവനന്തപുരം    ✔


43. പഴശ്ശി കലാപം പ്രമേയമാക്കിയ 'കേരളവർമ പഴശ്ശിരാജ' എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ? 

A) എം. ടി. വാസുദേവൻ നായർ    ✔

B) പ്രിയദർശൻ 

C) ചെറിയാൻ കല്പകവാടി 

D) തമ്പി കണ്ണന്താനം 


44. ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ ? 

A) ഇരുളർ, കണികർ 

B) മലയർ, മുതുവർ 

C) കുറിച്യർ, കുറുമ്പർ    ✔

D) വേടർ, ഉള്ളാടർ 


45. സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ? 

A) നിവർത്തന പ്രക്ഷോഭം 

B) മലയാളി മെമ്മോറിയൽ    ✔

C) ഈഴവ മെമ്മോറിയൽ 

D) യാചന യാത്ര


46. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ. 

A) ഇ. കെ. നായനാർ 

B) ഇ. എം. എസ്. നമ്പൂതിരിപ്പാട് 

C) എ. കെ. ഗോപാലൻ    ✔

D) കൃഷ്ണയ്യർ 


47. സാമൂഹിക-സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ? 

A) എ. കെ. ഗോപാലൻ 

B) പി. കൃഷ്ണപിള്ള 

C) ഇ. എം. എസ്. നമ്പൂതിരിപ്പാട് 

D) അയ്യങ്കാളി    ✔


48. ദേശസേവികാ സംഘം സ്ഥാപിച്ചത് ആര് ? 

A) എ. വി. കുട്ടിമാളു അമ്മ 

B) ആര്യാ പളളം 

C) അക്കമ്മ ചെറിയാൻ    ✔

D) അന്നാചാണ്ടി 


49. അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ് ? 

A) ആനന്ദതീർത്ഥൻ 

B) സഹോദരൻ അയ്യപ്പൻ 

C) ആഗമാനന്ദ സ്വാമി    ✔

D) സി. കൃഷ്ണൻ 


50. 'തുവയൽ പന്തികൾ' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?

A) വൈകുണ്ഠ സ്വാമി    ✔

B) ചട്ടമ്പി സ്വാമികൾ 

C) തൈക്കാട് അയ്യ 

D) ബ്രഹ്മാനന്ദ ശിവയോഗി 


51, കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം. 

A) കശുവണ്ടി 

B) റബ്ബർ 

C) കുരുമുളക് 

D) കയർ    ✔


52. കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു. 

A) കൊല്ലം 

B) കോഴിക്കോട്

C) തിരുവനന്തപുരം 

D) കൊച്ചി   ✔


53. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം ഏത് പുഴയിലാണ് ? 

A) കുന്തിപ്പുഴ 

B) ഗായത്രിപ്പുഴ 

C) തൂതപ്പുഴ    ✔

D) ചാലക്കുടി പുഴ 


54. മണിയാർ സ്ഥിതി ചെയ്യുന്ന ജില്ല 

A) കൊല്ലം 

B) പത്തനംതിട്ട    ✔

C) ഇടുക്കി 

D) പാലക്കാട് 


55. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ. 

A) ഡിണ്ടിഗൽ-കൊട്ടാരക്കര 

B) സേലം-ഇടപ്പള്ളി 

C) കോഴിക്കോട്-മൈസൂർ 

D) ഫറോക്ക്-പാലക്കാട്    ✔


56. കേരളത്തിന്റെ തെക്ക് വടക്ക് നീളം കി. മീ. ആണ്. 

A) 720 km 

B) 690 km 

C) 560 km    ✔

D) 580 km 


57. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്. 

A) കുന്നത്തൂർ 

B) മല്ലപ്പള്ളി 

C) ഏറനാട്    ✔

D) പീരുമേട് 


58. കേരളത്തിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം

A) കോഴിക്കോട് 

B) മൂന്നാർ 

C) വാഗമൺ 

D) ലക്കിടി (വയനാട്)    ✔


59. കേരളത്തിലെ നെൽക്കുഷിക്ക് ഏറ്റവും യോജിച്ച മണ്ണ്. 

A) പീറ്റ് മണ്ണ് 

B) കറുത്ത മണ്ണ് 

C) ചെമ്മണ്ണ് 

D) എക്കൽ മണ്ണ്    ✔


60. നെയ്യാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

 A) ഇടുക്കി 

B) വയനാട് 

C) പാലക്കാട് 

D) തിരുവനന്തപുരം    ✔


61. കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയി മാറുന്നത് ? 

A) പ്ലീഹ 

B) കരൾ    ✔

C) അന്തസ്രാവി ഗ്രന്ഥി 

D) ചെറുകുടൽ


62. അസ്ഥികളുടേയും കളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം. 

A) ജീവകം കെ 

B) ജീവകം എ

C) ജീവകം ഡി     ✔

D) ജീവകം സി 


63, ഐഛിക ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം. 

A) തലാമസ് 

B) സെറിബ്രം    ✔

C) സെറിബെല്ലം 

D) ഹൈപ്പോതലാമസ് 


64. കാൽമുട്ടിലെ അസ്ഥിയുടെ പേര് ? 

A) മാക്സില്ല 

B) പാറ്റെല്ല    ✔

C) റേഡിയസ് 

D) സാപുല 


65. കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. 

A) അനുയാത്ര   ✔ 

B) ആർദ്രം 

C) സുകൃതം 

D) താലോലം 


66. ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?

A) കാർബൺഡൈ ഓക്സൈഡ് 

B) മീഥേൻ 

C) നൈട്രജൻ    ✔

D) ഓസോൺ 


67. ലോക ഹീമോഫീലിയ ദിനം. 

A) ഏപ്രിൽ 17    ✔

B) മാർച്ച് 17 

C) മെയ് 17 

D) ജൂൺ 17 


68. സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗമാണ്. 

A) ഹൈപ്പോതലാമസ് 

B) സെറിബ്രം

C) സെറിബെല്ലം     ✔

D) തലാമസ് 


69. മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത് 

A) നാല് 

B) എട്ട്    ✔

C) പ്രന്തണ്ട് 

D) പത്ത് 


70. ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം ? 

A) പെരികാർഡിയം 

B) മെനിഞ്ചസ് 

C) പ്ലൂറ   ✔

D) ഡയഫ്രം 


71. വാഷിങ് സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം. 

A) പൊട്ടാസ്യം ഹൈഡ്രോക്സൈഡ് 

B) പൊട്ടാസ്യം ക്ലോറൈഡ് 

C) സോഡിയം ക്ലോറൈഡ് 

D) സോഡിയം ഹൈഡ്രോക്സൈഡ്    ✔


72. കോൾ ഗ്യാസിൽ ഏറ്റവും കൂടുതൽ ഉള്ളത് ? 

A) ഓക്സിജൻ 

B) ഹൈഡ്രജൻ    ✔

C) ക്ലോറിൻ 

D) മീഥേയ്ൻ 


73. പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം. 

A) ക്ലോറിൻ 

B) ഓക്സിജൻ    ✔

C) ഫ്ലൂറിൻ 

D) സൾഫർ 


74. ഇരുമ്പിന്റെ ധാതുവാണ്. 

A) ഇൽമനൈറ്റ് 

B) മാലക്കെെറ്റ് 

C) ഹേമറ്റേറ്റ്   ✔

D) എവറി 


75. ന്യൂക്ലിയസിനെ ചുറ്റി കറങ്ങുന്ന കണിക. 

A) ന്യൂട്രോൺ 

B) പ്രോട്ടോൺ 

C) ഇലക്ട്രോൺ    ✔

D) ഇവയൊന്നുമല്ല 


76. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില 

A) 5500 ഡിഗ്രി സെൽഷ്യസ്    ✔

B) 4000 ഡിഗ്രി സെൽഷ്യസ് 

C) 10000 ഡിഗ്രി സെൽഷ്യസ് 

D) 15500 ഡിഗ്രി സെൽഷ്യസ് 


77. ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ? 

A) മർദ്ദം 

B) താപം

C) വൈദ്യുതി 

D) ബലം    ✔


78. വൈദ്യുത ചാർജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ് 

A) ഖരാവസ്ഥ 

B) ദ്രാവകാവസ്ഥ

C) വാതകാവസ്ഥ

D) പ്ലാസ്മാവസ്ഥ   ✔


79. ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം. 

A) സമചലനം    ✔

B) സമമന്ദീകരണ ചലനം 

C) ഭ്രമണ ചലനം 

D) ചക്രഗതി 


80. ദ്രവ്യവും ഊർജ്ജവും ഒരേ അസ്തിത്വത്തിന്റെ രണ്ട് ഭിന്ന രൂപങ്ങൾ മാത്രമാണെന്നു സമർത്ഥിച്ച ശാസ്ത്രജ്ഞൻ. 

A) ന്യൂട്ടൺ 

B) ഐൻസ്റ്റീൻ    ✔

C) ഫാരഡെ 

D) റൂഥർ ഫോർഡ് 


81. 12 സംഖ്യകളുടെ ശരാശരി 20. ഒരു സംഖ്യകൂടി ചേർത്തപ്പോൾ ശരാശരി 19 എന്നു കിട്ടി. എങ്കിൽ കൂട്ടിച്ചേർത്ത സംഖ്യ ഏത് ? 

A) 38 

B) 19 

C) 7    ✔

D) 10 


82. ഒരു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്കൗണ്ട് അനുവദിച്ച ശേഷം വീണ്ടും 10% ഡിസ്കൗണ്ട് കൂടി അനുവദിച്ചു. ടി. ക്ലോക്ക് 108 രൂപയ്ക്ക് വിറ്റാൽ അതിന്റെ പരസ്യ വില എത്ര ? 

A) 140 രൂപ 

B) 142 രൂപ 

C) 148 രൂപ

D) 150 രൂപ   ✔


83. ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?

A) 36/41 

B) 77/82

C) 7/8

D) 18/19   ✔


84. ഒരു നിശ്ചിത തുക A ക്കും B ക്കുമായി 3 : 27 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും A ക്ക് ലഭിക്കുക ? 

A)  1/10   ✔

B) 1/5

C) 1/4

D) 1/15 


85. ഒരാൾ ഓഫീസിലേക്ക് 35 കി. മീ. മണിക്കുർ വേഗത്തിൽ പോകുന്നു. തിരിച്ച് വീട്ടി ലേക്ക് 15 കി. മീ. മണിക്കൂർ വേഗത്തിലും രണ്ടു യാത്രക്കും കൂടി 4 മണിക്കൂർ വേണ്ടി വന്നെങ്കിൽ അയാളുടെ ഓഫീസും വീടും തമ്മിലുള്ള അകലം എത്ര ? 

A) 42 കി. മീ.    ✔

B) 84 കി. മീ. 

C) 21 കി. മീ. 

D) 63 കി. മീ. 


86. ഒരു മണിക്കൂറിൽ ഒഴുക്കിനനുകൂലമായി 11 കിലോമീറ്ററും ഒഴുക്കിനെതിരെ 5 കിലോമീറ്ററും സഞ്ചരിക്കുന്ന ബോട്ട് നിശ്ചല ജലത്തിൽ എത്ര വേഗത്തിൽ സഞ്ചരിക്കും ? 

A) 3 കി. മീ. മണിക്കുർ 

B) 5 കി. മീ. / മണിക്കുർ 

C) 8 കി. മീ. മണിക്കുർ    ✔

D) 9 കി. മീ. മണിക്കുർ 


87. 1.004 -0.0542 

A) 0.462 

B) 0.9858 

C) 0.9498    ✔

D) 0.498 


88. മൂന്നു കിലോഗ്രാം അരിയുടെ വില 27.36 രൂപയായാൽ 10 കിലോഗ്രാം അരിയുടെ വില എന്ത് ? 

A) 10 രൂപ 

B) 9.12 രൂപ

C) 19 രൂപ

D) 91.2 രൂപ   ✔


89. താഴെ തന്നിരിക്കുന്നവയിൽ 12 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത് ? 

A) 2683200    ✔

B) 2663200 

C) 2684200 

D) 2683265 


90. വില കാണുക : 23.08 + 8.009 +1/ 2 

A) 31.985 

B) 15.009 

C) 31.589    ✔

D) 23.05 


91. ഒറ്റയാനെ കണ്ടെത്തുക. 

A) പച്ച 

B) മഞ്ഞ    ✔

C) നീല 

D) ചുവപ്പ് 


92. 42 പേർ പഠിക്കുന്ന ഒരു ക്ലാസിലെ കണക്ക് പരീക്ഷയിൽ ദിലീപിന്റെ സ്ഥാനം മുന്നിൽ നിന്നു 18ാമത് ആണെങ്കിൽ പിന്നിൽ നിന്നു കണക്കാക്കിയാൽ ദിലീപിന്റെ സ്ഥാനം എത്ര ? 

A) 25    ✔

B) 28 

C) 21 

D) 20 


93. തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക. KNOWLEDGE

A) KNOWN 

B) COLLEGE 

C) LEDGER 

D) LODGE   ✔


94. ഒറ്റയാനെ കണ്ടെത്തുക. 

A) Nephrology 

B) Mycology 

C) Astrology    ✔

D) Pathology 


95. അച്ഛൻ മകനോട് പറഞ്ഞു ''നിന്റെ ഇപ്പോഴത്തെ പ്രായം എനിക്കുണ്ടായിരുന്നപ്പോഴാണ് നീ ജനിച്ചത്'', അച്ഛന്റെ ഇപ്പോഴത്തെ പ്രായം 54 എങ്കിൽ മകന്റെ പ്രായമെന്ത് ? 

A) 20 

B) 25 

C) 27    ✔

D) 26 


96. താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ ഇംഗ്ലീഷ് നിഘണ്ടുവിലെ പോലെക്രമീകരിച്ചാൽ മൂന്നാമതു വരുന്ന വാക്ക് ഏത് ? 

A) Stem    ✔

B) Steer 

C) Stammer 

D) Stencil 


97. സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക. 2,3,5,7, 11, ........

A) 13    ✔

B) 15 

C) 17 

D) 14 


98. ഒരു കോഡ് രീതിയിൽ EDUCATION നെ OPJUBDVEF എന്ന് എഴുതാമെങ്കിൽ COMPUTERS എങ്ങനെ എഴുതാം ? 

A) TSFUVQNPD    ✔

B) TSGVUQNDP 

C) STFVUPNDQ 

D) STGUVPDNQ 


99. a = അധികം, b = ന്യൂനം, c = ഗുണനം, d = ഹരണം ആയാൽ 18 c 14 a 6 b 16 d 4 ന്റെ വിലയെന്ത് ? 

A) 16 

B) 254    ✔

C) 288 

D) 1208 


100. 1x2=5 ഉം 2x1 = 4 ഉം ആയാൽ 3 x5 എത്ര ? 

A) 9 

B) 13    ✔

C) 7 

D) 11

Post a Comment

Previous Post Next Post