Devaswom board exam questions and answers 2021


2020 ഫിബ്രവരി 28 ന് കഴിഞ്ഞ ദേവസ്വം ബോർഡ് പരീക്ഷയുടെ ചോദ്യോത്തരങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. ഏതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ താഴെ കമൻ്റിടാൻ മറക്കല്ലേ

1. Can you help me look ...........the lost pen? 

(A) after

(B) to . 

(C) for  ✔

(D) around 


2. "They have delivered the parcel in time. The sentence can also be written without changing the meaning as 

(A) The parcel have been delivered in time. 

(B) The parcel has been delivered in time.   ✔

(C) The parcel has delivered in time. 

(D) The parcel have delivered in time. 


3. Several new germs................  recently', says the scientist. 

(A) emerge 

(B) have been emerged 

(C) have emerged  ✔

(D) had emerged 



4. I could not understand what the leader was telling. Choose from the options the phrasal verb that can replace the underlined word. 

(A) make in 

(B) make for 

(C) make of 

(D) make out   ✔


5. Do you mind .............

(A) give a chance ?

(B) to give me a chance ? 

 (C) giving me a chance ?   ✔

(D) gave me a chance ? 


6. This is the reputable company in this field. Find the word opposite in meaning "reputable' 

(A) irreputable 

(B) disreputable   ✔

(C) unreputable 

(D) inreputable 


7. The suspected man ............before the police reached the hall. 

(A) had left   ✔

(B) has left

(C) had been leaving 

(D) has been leaving 


8. ..........old, the building is well designed. 

(A) Although   ✔

(B) Yet 

(C) But 

(D) Still 


9. There ..........water in the kettle. 

(A) aren't any 

(B) aren't much 

(C) isn't any   ✔

(D) isn't some 


10. One should do .........duty

(A) his 

(B) its

(C) their

(D) one's  ✔


11. സംസ്കൃതത്തിൽ നിന്ന് രൂപപ്പെട്ടതും, മാറ്റം വരുത്തി മലയാളത്തിലേക്ക് സ്വീകരിച്ചതുമായ പദം. 

(A) ഏണി

(B) സുഖം   ✔

(C) മുഖം 

(D) ദസറ 


12. “അയ്യോ ഇന്നലെ ഞാൻ വീട്ടിൽ നിന്നിറങ്ങിയിട്ടില്ല. ഈ വാക്യത്തിൽ അയ്യോ എന്ന പദം കഴിഞ്ഞ് ചേർക്കേണ്ട ചിഹ്നം ഏതാണ് ? 

(A) !  ✔

(B) ;

(C) ?

(D) :


13, "A hard workman always blames his tools - ഈ നാ ശൈലിയുടെ ശരിയായ മലയാള പരിഭാഷ എടുത്തെഴുതുക. 

(A) മോശം പണിക്കാരന് പണിയായുധങ്ങൾ എല്ലായെപ്പോഴും ശാപമാണ്. 

(B) മോശം പണിക്കാരന് പണിയായുധങ്ങൾ അനുഗ്രഹമാണ്. 

(C) മോശം പണിക്കാരന്റെ കയ്യിൽ എല്ലാ എപ്പോഴും ഉപകരണങ്ങൾ ഉണ്ടാവില്ല 

(D) മോശം പണിക്കാരൻ പണിയായുധങ്ങളെ പഴിക്കും.   ✔


14. ചേർത്തെഴുതുമ്പോൾ വ്യത്യാസം വരാത്ത പദം എടുത്തെഴുതുക. 

(A) നീല + താമര 

(B) നീല + മല . 

(C) നീല + കുയിൽ 

(D) നീല + പാത്രം 


15. താഴെ കൊടുത്ത പദങ്ങളിൽ ഭാവികാലത്തെ സൂചിപ്പിക്കുന്ന പദം ഏതാണ് ? 

(A) എഴുത്ത് 

(B) എഴുതും   ✔

(C) എഴുതുന്നു. 

(D) എഴുതി 


16. 'കതിരിൽ വളം വെക്കുക' എന്ന ശൈലിയുടെ ശരിയായ ആശയം എന്താണ് ? 

(A) മണ്ണിലാണ് വളം ഇടേണ്ടത് 

(B) കതിരിൻമേൽ വളപ്രയോഗം നടത്തുക 

(C) അസ്ഥാനത്തുള്ള പ്രവൃത്തി   ✔

(D) ഒന്നും നന്നാവില്ല 


17. "അമ്മ കൂട്ടിയോട് കഥ പറഞ്ഞു' അടിയിൽ വരയിട്ട പദം ഏത് വിഭക്തിക്ക് ഉദാഹരണമാണ് ? 

(A) സംയോജിക   ✔

(B) പ്രതിഗ്രാഹിക 

(C) നിർദ്ദേശിക 

(D) ആധാരിക 


18. "പായസം വെക്കുന്നതിനായി അമ്പത് തേങ്ങകൾ മാറ്റിയിടാൻ പറഞ്ഞിട്ടുണ്ട്.'' വാക്യത്തിൽ തെറ്റുവന്ന ഭാഗം ഏതാണ് ? 

(A) വെക്കുന്നതിനായി   ✔

(B) പറഞ്ഞിട്ടുണ്ട്. 

(C) മാറ്റിയിടാൻ 

(D) അമ്പത് തേങ്ങകൾ 


19. അർത്ഥവ്യത്യാസം കൊണ്ട് കൂട്ടത്തിൽ ചേരാത്ത പദം തെരഞ്ഞെടുത്തെഴുതുക. 

(A) ആമോദം 

(B) ആനന്ദം 

(C) ആരവം   ✔

(D) ആഹ്ലാദം 


20. താഴെ കൊടുത്തവയിൽ നിന്ന് ശരിയായ പദം തെരഞ്ഞെടുത്തെഴുതുക. 

(A) ഔചിത്യം .   ✔

(B) ഔജിത്യം 

(C) ഓചിത്യം 

(D) ഔഞ്ചിത്യം


21. താഴെ കൊടുത്തിട്ടുള്ളവയിൽ ഏതിന്റെ ഏകകമാണ് "പ്രകാശവർഷം" ?  


(A) സമയം 

(B) ദൂരം  ✔

(C) പ്രകാശ തീവ്രത 

(D) പ്രവേഗം 



22. ''റോക്കറ്റ് വിക്ഷേപണ'ത്തിൽ ഉപയോഗിച്ചിരിക്കുന്ന നിയമം ഏത് ? |

A) ന്യൂട്ടന്റെ ഒന്നാം ചലനനിയമം. 

(B) ന്യൂട്ടന്റെ രണ്ടാം ചലനനിയമം 

(C) ന്യൂട്ടന്റെ മൂന്നാം ചലനനിയമം   ✔

(D) ആക്ക സംരക്ഷണനിയമം 


23. ചലിക്കുന്ന ഒരു വസ്തുവിന്റെ ഗതികോർജം "E" ആയാൽ അതിന്റെ ആക്കം' എത്ര ? 

(A) 2m E   ✔

(B) 2mmE 

(C) MeV 

(D) mgh


24. "ഹ്യൂസ് വയർ' (സോൾഡർ) നിർമ്മാണത്തിന് 'ലേഡി' നൊപ്പം ഉപയോഗിക്കുന്ന ലോഹം ഏത് ? 

(A) ടിൻ   ✔

(B) അലൂമിനിയം 

(C) ചെമ്പ് 

(D) വെള്ളി 


25. സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണമേത് ? 

(A) സോളാർ ഹീറ്റർ 

(B) സോളാർ പാനൽ   ✔

(C) സോളാർ കുക്കർ 

(D) തെർമോപെൽ 



26. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന കരിമണലിൽ അടങ്ങിയിരിക്കുന്ന ധാതുവായ  മോണോസൈറ്റിൽ ...............സമൃദ്ധമായി കാണപ്പെടുന്നു. 


(A) ടൈറ്റാനിയം 

(B) റേഡിയം 

(C) തോറിയം   ✔

(D) യുറേനിയം 



27. സോഫ്റ്റ് ഡ്രിങ്കുകളിൽ പുളിരസം പ്രദാനം ചെയ്യുന്ന ആസിഡാണ് : 

(A) ഹൈഡ്രോക്ലോറിക് ആസിഡ് 

(B) അസറ്റിക് ആസിഡ് 

(C) ഹോഫോറിക് ആസിഡ് 

(D) ഓക്സാലിക് ആസിഡ് 


28. 'ചിലി സാൾട്ട് പീറ്റർ' എന്നറിയപ്പെടുന്ന രാസ സംയുക്തമാണ് 

(A) സോഡിയം നൈട്രേറ്റ്   ✔

(B) സോഡിയം ക്ലോറൈഡ് 

(C) പൊട്ടാസിയം നൈട്രേറ്റ് 

(D) സോഡിയം സൾഫേറ്റ് 


29. ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്ന ആറ്റത്തിലെ ഘടകങ്ങളാണ് 

(A) ഇലക്ട്രോൺ   ✔

(B) പ്രോട്ടോൺ 

(C) ന്യൂട്രോൺ 

(D) പോസിട്രോൺ


30. മാഗ്നേലിയം എന്ന ലോഹ സങ്കരത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളാണ് 

(A) മഗ്നീഷ്യം, അലൂമിനിയം   ✔

(B) മാംഗനീസ്, അലൂമിനിയം 

(C) മഗ്നീഷ്യം, അലൂമിനിയം, നിക്കൽ 

(D) ടിൻ, അലൂമിനിയം


31. നാഡിവ്യവസ്ഥയുടെ ഘടനാപരവും ധർമ്മപരവുമായ അടിസ്ഥാന ഘടകം ഏതാണ്. 

(A)  തലച്ചോറ് 

(B) നാഡീകോശം  ✔

(C) നാഡി

(D) സുഷുമ്നാ നാഡി 



32. ഇൻഡ്യയിൽ എത്ര ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ ഉണ്ട് ? 

(A) 3

(B) 5   ✔

(C) 34

(D) 16. 


33. സമീകൃതാഹാരം എന്നാലെന്ത് ? 


(A) എല്ലാ പോഷകഘടകങ്ങളും തുല്യ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണം

(B) എല്ലാ പോഷകഘടകങ്ങളും അടങ്ങിയിരിക്കുന്ന ഭക്ഷണം 

(C) പോഷകഘടകങ്ങൾ അമിത അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണം   ✔

(D) ആവശ്യമുള്ള എല്ലാ പോഷകഘടകങ്ങളും ശരീരത്തിനാവശ്യമുള്ള അളവിൽഅടങ്ങിയിരിക്കുന്ന ഭക്ഷണം 


34. ക്ഷയരോഗത്തിനു കാരണമായ രോഗാണു ഏത് വിഭാഗത്തിൽ പെടുന്നു ? 

(A) ബാക്ടീരിയ   ✔

(B) ഫംഗസ് 

(C) പ്രോട്ടോസോവ 

(D) വൈറസ്


38. താഴെപ്പറയുന്നവയിൽ ഏത് വിഭാഗമാണ് ഭക്ഷണത്തിനായി ചെടികളെ  നേരിട്ടാശ്രയിക്കുന്നത് ? 

(A) വിഘാടകർ 

(B) ഉത്പാദകർ 

(C) പ്രാഥമിക ഉപഭോക്താക്കൾ .  ✔

(D) ദ്വിതീയ ഉപഭോക്താക്കൾ 


36, ആദികാവ്യമെന്ന് പ്രസിദ്ധമായ കൃതി ഏത് ? 

(A) വാത്മീകിരാമായണം   ✔

(B) മഹാഭാരതം 

(C) രഘുവംശം 

(D) ഭാഗവതം 


37, കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആസ്ഥാനം എവിടെ ? 


(A) തൃശ്ശൂർ   ✔

(B) എറണാകുളം 

(C) പാലക്കാട് 

(D) ഇരിങ്ങാലക്കുട 


38. ശ്രീശങ്കരൻ ഏത് ദർശനത്തിന്റെ പ്രചാരകനായിരുന്നു ? 

(A) മീമാംസ 

(B) അദ്വൈതവേദാന്തം'   ✔

(C) വിശിഷ്ടാദ്വൈതം 

(D) സാംഖ്യം 


39. വടക്കുന്നാഥൻ എന്ന പേരിലറിയപ്പെടുന്ന ദേവൻ ആര് ? 

(A) വിഷ്ണ 

(B) ശിവൻ .   ✔

(C) ഗണപതി 

(D) ശാസ്താവ് 


40. ഗർഭഗൃഹം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രഭാഗം ഏത് ? 

(A) ശ്രീകോവിൽ   ✔

(B) നമസ്കാരമണ്ഡപം 

(C) തിടപ്പള്ളി 

(D) വിളക്കുമാടം 


41. ഭഗവത്ഗീത ഏത് ഗ്രന്ഥത്തിന്റെ ഭാഗമാണ് ? 

(A) ഭാഗവതപുരാണം 

(B) രാമായണം 

(C) വിഷ്ണുപുരാണം 

(D) മഹാഭാരതം   ✔


42. തിരുവിതാംകൂറിൽ 1936 -ൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ ഭരണാധികാരി ആര് ? 

(A) മാർത്താണ്ഡവർമ്മ 

(B) സ്വാതിതിരുനാൾ 

(C) കാർത്തികത്തിരുനാൾ രാമവർമ്മ 

(D) ചിത്തിരത്തിരുനാൾ ബാലരാമവർമ്മ .   ✔


43. ചേന്നാസ് നാരായണൻ രചിച്ച തന്ത്രഗ്രന്ഥം ഏത് ? 

(A) പുടയൂർ ഭാഷ 

(B) തന്ത്രസമുച്ചയം   ✔

(C) കുഴിക്കാട്ടുപച്ച 

(D) ആന്ത്രവാർത്തികം 


44. കൃഷ്ണനാട്ടം ഏത് ഗ്രന്ഥത്തെ ആധാരമാക്കിയുള്ള കലാരൂപമാണ് ? 

(A) ഗീതാഗോവിന്ദം 

(B) കൃഷ്ണഗാഥ

(C) ഭഗവത്ഗീത 

(D) കൃഷ്ണഗീതി   ✔


45. സംഗീതവുമായി ബന്ധപ്പെട്ട വേദം ഏത് ? 

(A) ഋഗ്വേദം 

(B) യജുർവേദം 

(C) സാമവേദം  ✔

(D) അഥർവവേദം


46. ക്ഷേത്രവാസ്തുപുരുഷന്റെ പാദമായി കണക്കാക്കപ്പെടുന്നത് ക്ഷേത്രത്തിന്റെ ഏത് ഭാഗം ? 

(A) ഗർഭഗൃഹം

(B) ഗോപുരം   ✔

(C) കൊടിമരം

(D) വലിയ ബലിക്കല്ല്



47. ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കുവാനുള്ള പീഠം ഏത് ശിലകൊണ്ടാണ്

(A) പുരുഷ ശില

(B) സ്ത്രീശില  ✔

(C) നപുംസക ശില

(D) ദേവശില


48. പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവത ആര് ? 

(A) പുരുഷ ശില

(B) വിഷ്ണു

(B) ഉഷസ്സ് 

(C) ഇന്ദ്രൻ  ✔

(D) ഭദ്രകാളി


49. ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച കേരളീയ കലാരൂപം ഏത് ? 

(A) കഥകളി 

(B) കൂടിയാട്ടം   ✔

(C) മോഹിനിയാട്ടം 

(D) തെയ്യം 


50. തൃക്കാക്കരയപ്പൻ ആരാണ് ? 

(A) വാമനൻ   ✔

(B) മഹാബലി  

(C) ശിവൻ 

(D) മുരുകൻ 


51. 'ഗീതാഞ്ജലി'ക്ക് ആമുഖമെഴുതിയ കവി : 

(A) ഡബ്ലൂ.എച്ച്. ഓഡൻ 

(B) ഡബ്ല. ബി. യീറ്റ്സ്   ✔

(C) തോമസ് ഹാർഡി 

(D) എസ പൗണ്ട് 


52. ഇന്ത്യയിൽ പഞ്ചായത്തിരാജ് നിലവിൽ വന്ന വർഷം : 

(A) 1949 

(B) 1964 

(C) 1959  ✔

(D) 1992 


54. മാർഗരറ്റ് ഏറ്റ്വുഡ് എതു രാജ്യക്കാരിയാണ് ? 

(A) കാനഡ   ✔

(B) ഇംഗ്ലണ്ട് 

(C) ഫ്രാൻസ് 

(D) ഇറ്റലി 


55. ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗർ റിസർവ് : 

(A) നാഗാർജുന സാഗർ - ശ്രീശൈലം ടൈഗർ റിസർവ്   ✔

(B) ബന്തിപ്പൂർ 

(C) സത്കോസിയ 

(D) സരിസ്ക


56. സതി നിരോധിച്ച ഗവർണർ 

(A) വില്യം ബെന്റിക്   ✔

(B) മൌണ്ട് ബാറ്റൺ 

(C) ലാെർഡ് കഴ്സൺ 

(D) ലോർഡ് റിപ്പൺ 


57. 2019 ലെ കെമിസി നൊബേലിന് അർഹമായ കണ്ടെത്തൽ :

(A) ക്രയോൺ ഇലക്ട്രോൺ മൈക്രോസ്കോപ്പി 

(B) നിയന്ത്രിത എൻസൈം പരിണാമം 

(C) ലിഥിയം അയോൺ ബാറ്ററി   ✔

(D) ഡി.എൻ.എ. റിപ്പയർ 


58. 2019-ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത് : 

(A) അമിതാബ് ബച്ചൻ   ✔

(B) ശശി കപൂർ 

(C) ഗുൽസാർ 

(D) സി. രാമനായിഡു 


58. 'കേരളസാഹിത്യചരിത്രം' എഴുതിയത് : 

(A) എ ശ്രീധരമേനോൻ 

(B) ഇളംകുളം കുഞ്ഞൻപിള്ള 

(C) ഉള്ളൂർ എസ്. പരമേശ്വരയ്യർ   ✔

(D) ശൂരനാട് കുഞ്ഞൻപിള്ള 


59. യു.എൻ. അസംബ്ലി പ്രസിഡന്റായ ആദ്യ വനിത : 

(A) മാർഗരറ്റ് താച്ചർ 

(B) ഇന്ദിരാഗാന്ധി 

(C) വിജയലക്ഷ്മി പണ്ഡിറ്റ്   ✔

(D) ആങ് സാൻ സ്യൂചി


 60. ഗ്രെറ്റ തുൻബെർഗ് ഏതു രാജ്യക്കാരിയാണ് ? 

(A) ജർമനി 

(B) സ്വീഡൻ   ✔  

(C) നോർവെ 

(D) സ്പെയിൻ 


61. 'യങ് ബംഗാൾ' പ്രസ്ഥാനത്തിൽ പങ്കുകൊണ്ട് കവി : 

(A) നോറു ദത്ത് 

(B) സരോജിനി നായിഡു 

(C) ടാഗോർ 

(D) ഹെൻറി വിവിയൻ ഡെറോസിയോ   ✔


62. 'നിശ്ശബ്ദവസന്തം' ആരുടെ രചനയാണ് ? 

(A) തോമസ് ഹാർഡി 

(B) വാൾട്ടർ സ്കോട്ട് 

(C) വില്യം താക്കറെ 

(D) റേച്ചൽ കഴ്സൺ   ✔


63. ധോണി വെള്ളച്ചാട്ടം ഏതു ജില്ലയിൽ ? 

(A) കോഴിക്കോട് 

(B) തിരുവനന്തപുരം 

(C) വയനാട് 

(D) പാലക്കാട്  ✔



64. ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ഏതു കൃതിക്കാണ് ? 

(A) പാക്സ് ഇൻഡിക്ക

(B) ദി പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ 

(C) ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ 

(D) ആൻ എറ ഓഫ് ഡാർക്ക്നെസ്സ്   ✔


65. കാക്കനാടൻ ആരുടെ തൂലികാനാമമാണ് 

(A) ജോർജ് വർഗീസ്  ✔

(B) ജോർജ് ജോസഫ് 

(C) മാത്യു തോമസ് 

(D) ജോയ് വർഗീസ് 


66. കർതാർപുർ ഇടനാഴി ഏതു മതവിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

(A) ഇസ്ലാം 

(B) പാർസി 

(C) ഹിന്ദു 

സിഖ്  ✔


67. ദക്ഷിണേന്ത്യയിലെ ബ്രഹ്മസമാജം എന്നറിയപ്പെട്ട പ്രസ്ഥാനം :

(A) വേദ സമാജം   ✔

(B) ആര്യസമാജം 

(C) പ്രാർഥനാ സമാജം 

(D) ബ്രഹ്മസഭ 


68. "നീലക്കുയിൽ' സിനിമയുടെ തിരക്കഥാകൃത്ത് : 

(A) ഉറൂബ്   ✔

(B) ജെ.സി. ഡാനിയൽ 

(C) എസ്.എൽ. പുരം സദാനന്ദൻ 

(D) രാമു കാര്യാട്ട് 


69. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷം : 

(A) 1910   ✔

(B) 1911 

(C) 1909 

(D) 1914 


70. കുമാരനാശാൻ അവസാനം രചിച്ച ഖണ്ഡകാവ്യം : 

(A) വീണപൂവ് 

(B) കരുണ  ✔

(C) പ്രരോദനം 

(D) നളിനി 


71, പുന്നപ്ര വയലാർ സമരം നടന്ന വർഷം : 

(A) 1952 

(B) 1949

(C) 1946   ✔

(D) 1943 


72. 'ഋതുക്കളുടെ കവി' ; 

(A) ചങ്ങമ്പുഴ 

(B) ചെറുശ്ശേരി   ✔

(C) കുമാരനാശാൻ 

(D) പൂന്താനം 


73. ആദ്യമായി ജ്ഞാനപീഠ പുരസ്കാരം നേടിയ ഇന്ത്യൻ - ഇംഗ്ലീഷ് നോവലിസ്റ്റ് : 

(A) ശശി തരൂർ 

(B) അമിതാവ് ഘോഷ്   ✔

(C) വിക്രം സേത്ത് 

(D) ജീത് തയ്യിൽ 


74. ദേശീയോദ്യാനം ഇല്ലാത്ത സംസ്ഥാനം : 

(A) പഞ്ചാബ്  ✔

(B) ആസ്സാം 

(C) മധ്യപ്രദേശ് 

(D) ഡൽഹി 


75, ഇന്ത്യൻ ഭരണഘടനയിൽ സിറ്റിസൺഷിപ് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ? 

(A) 3 

(B) 5  ✔

(C) 4 

(D) 2 


76. 2019-ലെ ഖേൽരത്ന നേടിയതാര് ? 

(A) വിരാട് കോഹ്ലി 

(B) ദീപ മാലിക്  ✔

(C) ജിതു റായ് 

(D) സാക്ഷി മാലിക് 


77. 2019-ൽ മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ സിനിമ : 

(A) ബ്ലാക്ക് പാന്തർ 

(B) എ സ്റ്റാർ ഈസ് ബോൺ 

(C) ഗ്രീൻ ബുക്ക്   ✔

(D) വൈസ് 


78. 'പന്തങ്ങൾ' എന്ന പ്രസിദ്ധ കവിത എഴുതിയത് : 

(A) വൈലോപ്പിള്ളി   ✔

(B) ചങ്ങമ്പുഴ 

(C) ഇടശ്ശേരി 

(D) ഇടപ്പള്ളി 


79. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം : 

(A) 1935-36 

(B) 1932-33 

(C) 1931-32   ✔

(D) 1928-0 


80. അന്തരീക്ഷത്തിന് എത്ര പാളികളുണ്ട് ?

(A) 3 

(B) 6 . 

(C) 2 

(D) 4   ✔


81. 'ഐ ഡെയർ' - ആരുടെ ആത്മകഥ ? 

(A) എം.എഫ്. ഹുസൈൻ 

(B) സുനിൽ ഗവാസ്കർ 

(C) കിരൺ ബേദി  ✔

(D) മേധ പട്കർ 


82. ബ്രിട്ടീഷ് - പഴശ്ശി ചർച്ചകൾക്ക് മധ്യസ്ഥനായ ബോംബെ ഗവർണർ : 

(A) ജൊനാഥൻ ഡങ്കൻ   ✔

(B) ലോർഡ് മിന്റോ 

(C) സർ ജോൺ ഷോർ 

(D) സർ ചാൾസ് മെറ്റ്കാഫ് 


88, 2019-ൽ വിംബിൾഡൺ വനിതാവിഭാഗം കിരീടം നേടിയതാര് ? 

(A) സറീന വില്യംസ് 

(B) മരിയ ഷറപ്പോവ 

(C) സിമോണ ഹാലെപ്   ✔

(D) ഒസാക്ക 


84. കേരളത്തിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ : 

(A) കോഴിക്കോട്   ✔

(B) പാലക്കാട്. 

(C) തൃശൂർ 

(D) തിരുവനന്തപുരം


85. പത്മഭൂഷൺ നേടിയ ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞൻ : 

(A) ഡോ. സക്കീർ ഹുസൈൻ  

(B) ഡോ. സലീം അലി   ✔

(C) ഇന്ദുചൂഡൻ

(D) വി.എസ്. വിജയൻ 


86. അവസാനത്തെ തിരുവിതാംകൂർ രാജാവ് : 

(A) സ്വാതി തിരുനാൾ 

(B) ശക്തൻ തമ്പുരാൻ 

(C) ശ്രീ ചിത്തിര തിരുനാൾ   ✔

(D) ശ്രീ വിശാഖം തിരുനാൾ 


87. ഫിൻലൻഡിലെ പുതിയ പ്രധാനമന്ത്രി : 

(A) ഷേർലി വില്യംസ് 

(B) അബിഗെയിൽ ജോൺസൺ 

(C) ക്രിസ്റ്റീൻ ലഗാർഡെ 

(D) സന്ന മാരിൻ   ✔


88. 'ലോകത്തിലെ ഏറ്റവും വലിയ ചവറ്റുകൊട്ട്' എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യം 

(A) ഭൂട്ടാൻ 

(B) ഇന്ത്യ   ✔

(C) ശ്രീലങ്ക 

(D) നേപ്പാൾ 


89. പ്രാജക്ട് ടൈഗർ നിലവിൽ വന്ന വർഷം 

(A) 1971 

(B) 1973   ✔

(C) 1969 

(D) 1981 


90. കേരളത്തിൽ എത്ര അന്തർദേശീയ വിമാനത്താവളങ്ങളുണ്ട് ? 

(A) 1 

(B) 4  ✔

(C) 3 

(D) 2 


91. 2020 ജനുവരി 3 മുതൽ 2020 മാർച്ച് 18 വരെ (2 ദിവസവും ചേർത്ത്) എത്ര ദിവസം ഉണ്ട് ? 

(A) 74 

(B) 75 

(C) 76   ✔

(D) 77 


92. 16 -നെ 12 കൊണ്ട് ഗുണിക്കുന്നതിന് പകരം 16 -നെ 21 കൊണ്ട് ഗുണിച്ചു. ഉത്തരത്തിന്റെ വ്യത്യാസം 16 -ന്റെ എത്ര മടണ്ടാണ് ? 

(A) 12 

(B) 9    ✔

(C) 5 

(D) 4 


93. 8 സെ.മീ. നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുരത്തിന് 7 സെ.മീ. വശമുണ്ട്. ചതുരത്തിന്റെ വീതി എത്ര സെ. മീറ്റർ 

(A) 14 സെ.മീ. 

(B) 8 സെ.മീ 

(C) 6 സെ.മീ   ✔

(D) 5 സെ.മീ. 


94. 6 +x=11*1/4+2*1/4  X  ന്റെ വിലയെത്ര ? 


(A) 6*3/4  ✔

(B) 6*1/2

(C) 6*1/4

(D) 6*2/3



95. (1,06 x 7.8 x 0.6 39 x) /39x2.12x0.03 = ?

(A) 4 

(B) 2   ✔

(C) 2.02 

(D) 2.36 


96. 7 സംഖ്യകളുടെ ശരാശരി 11 ആണ്. എട്ടാമത് ഒരു സംഖ്യകൂടി കൂട്ടിയപ്പോളും ശരാശരി 11 തന്നെ എങ്കിൽ കൂട്ടിയ സംഖ്യ ഏത് ? 

(A) 0 

(B) 7 

(C) 8 

(D) 11   ✔



97. സുമേഷ് ഒരു കച്ചവടക്കാരനാണ്. അയാൾ 25 രൂപ വീതം വിലയുള്ള 60 നൂറുപേജ് നോട്ടു ബുക്കുകളും അതിന്റെ ഇരട്ടി വിലയുള്ള 80 ഇരുന്നൂറ് പേജ് നോട്ടുബുക്കുകളും, 100 പേജ നോട്ടുബുക്കിന്റെ അതേ വിലയുള്ള 20 പേനയും വാങ്ങി. ഓരോന്നും 2 രൂപ വീതം ലാഭത്തിന് വിറ്റു. എന്നാൽ ലാഭമടക്കം അയാൾക്ക് എത്ര രൂപ കിട്ടി ? 

(A) 7200 

(B) 6000 

(C) 6320    ✔

(D) 5320 


98. 5x3x2 ഇതിലെ എല്ലാ സംഖ്യകളും ഇരട്ടിയാക്കിയാൽ ഉത്തരം എത്ര മടങ്ങാകും ? 

(A) 2 

(B) 4

(C) 6 

(D) 8   ✔


99. 10 ആളുകൾക്ക് ഒരു ജോലി ചെയ്യാൻ 8 ദിവസം വേണം. അതേ ജോലി ചെയ്യാൻ 20 ആളുകൾക്ക് എത്ര ദിവസം വേണം ? 

(A) 20 

(B) 16 

(C) 18

(D) 4   ✔


100. 64 -ന്റെ 6 *1/4% എത്ര ? 


(A) 8 

(B) 6 

(C) 4  ✔

(D) 2





Post a Comment

Previous Post Next Post