67th National Film Awards 2019


ദേശീയ ചലചിത്ര പുരസ്കാരം (2019) 


2019 ലെ 67 ാമത് ദേശീയ ചലചിത്ര പുരസ്കാരം പി എസ് സി പരീക്ഷക്ക് ചോദിക്കാൻ സാദ്യതയുള്ള ഭാഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.


🆀  2019 ലെ 67 ാമത് ദേശീയ ചലചിത്ര പുരസ്കാരം  മികച്ച ഫീച്ചർ ചലച്ചിത്രം 

🅰 മരയ്ക്കാർ അറബിക്കടലിന്റെ സിംഹം


🆀  2019 ലെ 67 ാമത് ദേശീയ ചലചിത്ര പുരസ്കാരം മികച്ച നടൻ 

 🅰 ധനുഷ് (അസുരൻ) 

 🅰 മനോജ് ബാജ്പേയ് (ബോൻസലെ 


🆀  2019 ലെ 67 ാമത് ദേശീയ ചലചിത്ര പുരസ്കാരം മികച്ച നടി 

🅰 കങ്കണ റണൗട്ട് (പങ്ക, മണികർണിക )


🆀  2019 ലെ 67 ാമത് ദേശീയ ചലചിത്ര പുരസ്കാരം മികച്ച സഹനടൻ 

🅰 വിജയ് സേതുപതി (സൂപ്പർ ഡീലക്സ് )


🆀  മികച്ച സഹനടി 

🅰 പല്ലവി ജോഷി (താഷ്കന്റ് ഫയൽസ് ) 


🆀  മികച്ച സംവിധായകൻ 

🅰 സഞ്ജയ് പുരൻ സിംഗ് (ബഹത്തർ എറെയ്ൻ )


🆀   മികച്ച പുതുമുഖ സംവിധായകൻ 

🅰 മാത്തുക്കുട്ടി സേവ്യർ (ഹെലൻ) 


🆀  മികച്ച ബാലതാരം 

🅰 നാഗ വിശാൽ (കെ.ഡി) 


🆀  മികച്ച ഗാനരചയിതാവ് 

🅰 പ്രഭാവർമ്മ (കോളാമ്പി : 


🆀  മികച്ച മലയാള ചലച്ചിത്രം 

🅰 കള്ളനോട്ടം (രാഹൽ റിജി നായർ) 


🆀  മികച്ച ശബ്ദ ലേഖനം 

🅰 റസൂൽ പൂക്കുട്ടി 


🆀  മികച്ച സംഗീത സംവിധായകൻ 

🅰 ഡി. ഇമാൻ 


🆀  മികച്ച ചലച്ചിത്ര സൗഹ്യദ സംസ്ഥാനം -

🅰 സിക്കീം



Post a Comment

Previous Post Next Post