ഉത്തര പർവ്വത മേഖല എന്ന ഭാഗത്തു നിന്നുള്ള ചോദ്യങ്ങളുടെ ഒരു ക്വിസ് ആണ് താഴെ നൽകിയിരിക്കുന്നത്. ക്വിസിൽ പങ്കെടുക്കുന്നതിന് മുമ്പ് കുറച്ച് ചോദ്യങ്ങൾ താഴെ നൽകിയിട്ടുണ്ട്. PSC പരീക്ഷകളിൽ ഈ ചോദ്യങ്ങൾ ചോദിക്കാൻ സാധ്യതയുണ്ട്
1. 600 മീറ്ററിലധികം ഉയരമുള്ള കുന്നുകളെ ആണ് പർവ്വതമായി കണക്കാക്കുന്നത്.
2. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വത നിര തെക്കെ അമേരിക്കയിലെ ആൻഡീസ് ആണ്.
3. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര ഹിമാലയമാണ്.
4. എവറസ്റ്റ് കൊടുമുടി നേപ്പാളിൽ സാഗർമാത എന്നറിയപ്പെടുന്നു.
5. അന്താരാഷ്ട്ര പർവ്വത ദിനമായി ആചരിക്കുന്നത് - ഡിസംബർ 11.
6. ഡെക്കാനിലേക്കുള്ള താക്കോൽ എന്നറിയപ്പെടുന്ന ചുരമാണ് അസിർഗഡ്
7. അസിർഗഡ് ചുരം ഏത് സംസ്ഥാനത്താണ് - മധ്യപ്രദേശ്
ഈ ഭാഗത്തു നിന്നുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ ലഭിക്കാൻ താഴെ കൊടുത്ത ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ക്വിസിൽ പങ്കെടുക്കുമ്പോൾ ശരിയായ പേരുകൾ തന്നെ കൊടുക്കാൻ ശ്രദ്ധിക്കുക.
Nice
ReplyDeletePost a Comment