KERALA PSC 10th LEVEL PRELIMINARY EXAM 2021

 


കേരള പിഎസ്സി നടത്തിയ പത്താംതരം പ്രിലിമിനറി  പരീക്ഷയുടെ  ചോദ്യപേപ്പർ ചെയ്ത നോക്കാനുള്ള ഒരു അപൂർവ അവസരം .

20/02/2021  ൽ നടന്ന പ്രിലിമിനറി പരീക്ഷയിലെ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോഡൽ എക്സാം ആണ് താഴെ നൽകിയിരിക്കുന്നത്. 100 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇനി വരുന്ന പരീക്ഷ എഴുതുന്നവർക്ക് വളരെ ഉപകാര പ്രതമാകുന്ന ഒരു ക്വിസ് ആണിത്. ചോദ്യോത്തരങ്ങളിൽ എന്തെങ്കിലും തെറ്റ് കണ്ടാൽ കമൻ്റ് ചെയ്യാൻ മറക്കരുത്. കൂടാതെ ഈ പരീക്ഷയിൽ നിങ്ങൾക്ക് ലഭിച്ച മാർക്ക് താഴെ കമൻ്റിടുക. ഈ ക്വിസ് പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക



1/99
സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാരദഗതി:
44-ാം ഭേദഗതിX
46-ാം ഭേദഗതിX
47-ാം ഭേദഗതിX
49-ാം ഭേദഗതിX

1 Comments

Post a Comment

Previous Post Next Post