🅠 ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം
🅰 ഹിമാചൽ പ്രദേശ്
🅠 ഇന്ത്യയുടെ ദേശീയ കായിക വിനോദം ആയി അറിയപ്പെടുന്നത്
🅰 ഹോക്കി
🅠 ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം
🅰 തമിഴ്നാട്
🅠 ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം
🅰 അരുണാചൽ പ്രദേശ്
🅠 ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനം
🅰 ഗുജറാത്ത്
🅠 ഇന്ത്യയുടെ ദേശീയ ഫലം ഏതാണ്
🅰 മാങ്ങ
🅠 "ഇന്ത്യ എൻറെ രാജ്യമാണ് എന്ന്" തുടങ്ങുന്ന ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ രചിച്ചതാരാണ്
🅰 പൈദിമാരി വെങ്കിട്ട സുബ്ബറാവു
🅠 ഇന്ത്യ എത്ര രാജ്യങ്ങളുമായി കര അതിർത്തി പങ്കിടുന്നുണ്ട്
🅰 7
🅠 ഇന്ത്യ കര അതിർത്തിപങ്കിടുന്ന ഏറ്റവും ചെറിയ അയൽ രാജ്യം ഏതാണ്
🅰 ഭൂട്ടാൻ
🅠 ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം
🅰 ചൈന
🅠 ഇന്ത്യയുമായി ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം
🅰 അഫ്ഗാനിസ്ഥാൻ
🅠 ഇന്ത്യയും , പാകിസ്ഥാനും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ
🅰 റാഡ്ക്ലിഫ് രേഖ
🅠 മാക് മോഹൻ രേഖ ഏത് രാജ്യങ്ങളെ തമ്മിലാണ് വേർതിരിക്കുന്നത്
🅰 ഇന്ത്യ, ചൈന
🅠 പാകിസ്ഥാനെയും അഫ്ഗാനിസ്റ്റ നെയും തമ്മിൽ വേർതിരിക്കുന്ന രേഖ
🅰 ഡ്യുരൻ്റ് രേഖ
🅠 പാക് കടലിടുക്ക് ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നു
🅰 ഇന്ത്യ-ശ്രീലങ്ക
🅠 ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ
🅰 അഫ്ഗാനിസ്ഥാൻ
🅰 ബംഗ്ലാദേശ്
🅰 മ്യാൻമാർ
🅰 പാകിസ്ഥാൻ
🅰 ഭൂട്ടാൻ
🅰 നേപ്പാൾ
🅰 ചൈന
🅠 ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം
🅰 ഭൂട്ടാൻ
🅠 ഇന്ത്യ ഏറ്റവും അധികം കര അതിർത്ഥി പങ്കിടുന്ന രാജ്യം
🅰 ബംഗ്ലാദേശ്
🅠 ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ഉത്തർപ്രദേശ്
🅠 ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ ഉള്ള ഇന്ത്യയിലെ സംസ്ഥാനം
🅰 പശ്ചിമബംഗാൾ
🅠 ഏറ്റവും കുറവ് വനമുള്ള ഇന്ത്യയിലെ സംസ്ഥാനം
🅰 ഹരിയാന
🅠 ഏറ്റവും കൂടുതൽ ആനകൾ ഉള്ള സംസ്ഥാനം
🅰 കർണാടക
🅠 വനവിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം
🅰 അരുണാചൽപ്രദേശ്
🅠 വനവിസ്തൃതിയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം
🅰 10
🅠 വന മഹോത്സവത്തിന് 1950ൽ തുടക്കം കുറിച്ചതാര്
🅰 കെ എം മുൻഷി
🅠 ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ്
🅰 നീലഗിരി
🅠 ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്
🅰 ഗ്യാൻ ഭാരതി
🅠 ഗ്യാൻ ഭാരതി സ്ഥിതിചെയ്യുന്ന സംസ്ഥാനം
🅰 ഗുജറാത്ത്
Post a Comment