PSC QUESTIONS INDIA BASIC ഇന്ത്യ അടിസ്ഥാന വിവരങ്ങൾ ചോദ്യോത്തരങ്ങൾ


🔖 ഇന്ത്യയുടെ ധാതു സംസ്ഥാനം 

🅰 ജാർഖണ്ഡ്

🔖 ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം 

🅰 2008 നവംബർ 

🔖ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം 

🅰 ജോഗ് വെള്ളച്ചാട്ടം 

🔖ജോഗ് വെള്ളച്ചാട്ടത്തിൻറെ  ഉയരം

🅰 253 മീറ്റർ 

🔖വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് 

🅰 റാഞ്ചി 

🔖സാൾട്ട് റിവർ എന്നറിയപ്പെടുന്ന നദി 

🅰 ലൂണി 

🔖സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിൽ എത്ര നാട്ടുരാജ്യങ്ങൾ ആണ് ഉണ്ടായിരുന്നത്

🅰 563 

🔖ഇന്ത്യൻ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനസംഘടിപ്പിച്ച വർഷം 

🅰 1956 നവംബർ ഒന്ന് 

🔖തെലുങ്കാന സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം

🅰 മാൻ 

🔖പട്ടുനൂൽ വ്യവസായത്തിന്  ഒന്നാം സ്ഥാനമുള്ള സംസ്ഥാനം 

🅰 കർണാടകം 

🔖റബർ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം ഉള്ള സംസ്ഥാനം 

🅰 കേരളം

Post a Comment

Previous Post Next Post