🆀 അന്യസംസ്ഥാന തൊഴിലാളികൾക്കായി കേരള ഗവൺമെൻറ് ആരംഭിച്ച ചികിത്സാപദ്ധതി
🅰 ആവാസ്
🆀 ലഹരി വിമുക്തമാക്കാൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി
🅰 വിമുക്തി
🆀 വിമുക്തി ബ്രാൻഡ് അംബാസിഡർ
🅰 സച്ചിൻ ടെണ്ടുൽക്കർ
🆀 എൻഡോസൾഫാൻ കാരണം വൈകില്ല്യം സംഭവിച്ചവർക്ക് ധനസഹായം നൽകുന്ന പദ്ധതി ഏതാണ്
🅰 സ്നേഹസാന്ത്വനം
🆀 ഓട്ടിസം ബാധിച്ചവർക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി
🅰 സ്പെട്രം
🆀 ബ്രേക്ക് ദ ചെയിൻ എന്തുമായി ബന്ധപ്പെട്ടതാണ്
🅰 കൊറോണ വ്യാപനം തടയുന്നതിന് കേരള ഗവൺമെൻറ് ആരംഭിച്ച കാമ്പയിൻ
🆀 കേരള ഗവൺമെൻറ് ബ്രേക്ക് ചെയിൻ ക്യാമ്പയിന് ശേഷം ആരംഭിച്ച ക്യാമ്പയിൻ
🅰 തുടരണം ഈ കരുതൽ
🆀 കാതോരം പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ് ആണ്
കേൾവി തകരാറുള്ള കുട്ടികളെ സഹായിക്കാൻ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ആണ് ഇത്
🆀 ശുഭയാത്ര പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ ആരാണ്
🅰 മോഹൻലാൽ
🆀 സംസ്ഥാന സർക്കാരിൻറെ സൗജന്യ കാൻസർ ചികിത്സ പദ്ധതി
🅰 സുകൃതം
🆀 സുകൃതം പദ്ധതിയുടെ അംബാസിഡർ ആരാണ്
🅰 മമ്മൂട്ടി
🆀 റോഡപകടങ്ങൾ കുറയ്ക്കാൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ............
🅰 ശുഭയാത്ര
💞 ചലന വൈകല്യം ഉള്ളവർക്ക് കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന ഹൈടെക് വീൽചെയർ പദ്ധതിയുടെ പേരും ശുഭയാത്ര എന്നാണ്
🆀 താലോലം പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ്
🅰 വൃക്കരോഗം ,ഹീമോഫീലിയ, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ച് 18 വയസ്സു വരെ കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് ഇത്
🆀 കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച വർഷം
🅰 2008
🆀 മൃതസഞ്ജീവനി യുടെ ബ്രാൻഡ് അംബാസിഡർ ആരാണ്
🅰 മോഹൻലാൽ
🆀 മൃതസഞ്ജീവനി എന്തുമായി ബന്ധപ്പെട്ടതാണ്
🅰 കേരള സർക്കാരിൻറെ സമ്പൂർണ്ണ അവയവദാന പദ്ധതി
🆀 65 വയസ്സ് കഴിഞ്ഞവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കിയ ആരോഗ്യ സുരക്ഷാ പദ്ധതി
🅰 വയോമിത്രം
👍
ReplyDeletePost a Comment