പണ്ഡിറ്റ് കറുപ്പൻ
💜 പണ്ഡിറ്റ് കറുപ്പൻ ജനിച്ചവർഷം
💜 പണ്ഡിറ്റ് കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ വർഷം
🅰 1925
💜 1913ൽ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ ആരാണ്
🅰 പണ്ഡിറ്റ് കറുപ്പൻ
💜 ഇടക്കൊച്ചിയിൽ ജ്ഞാനോദയ സഭ രൂപീകരിച്ചത് ആരാണ്
🅰 കറുപ്പൻ
💜 കൊടുങ്ങല്ലൂരിൽ കല്യാണദായിനി സഭ രൂപീകരിച്ചത് ആരാണ്
🅰 പണ്ഡിറ്റ് കറുപ്പൻ
💜 പണ്ഡിറ്റ് കറുപ്പൻ്റെ പ്രധാന കൃതികൾ താഴെ കൊടുത്തിരിക്കുന്നു
🅰 ഉർവശി
🅰 ജാതിക്കുമ്മി
🅰 ബാലോദ്യാനം
🅰 ധീവര തരുണിയുടെ വിലാപം
🅰 സൗദാമിനി
🅰 ശകുന്തള
🅰 പാവങ്ങളുടെ പാട്ട്
🅰 ചിത്രലേഖ
🅰 സുഗത സൂക്തം
🅰 കാളിയമർദ്ദനം തുള്ളൽ
💜 പണ്ഡിറ്റ് കറുപ്പൻ്റെ നാടകങ്ങൾ
🅰 പഞ്ചവടി
🅰 ലങ്കാമർദ്ദനം
🅰 ബാലകലേശം
🅰 എഡ്വേഡ് വിജയം
💜 പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യത്തെ കൃതിയാണ് .......
🅰 ലങ്കാമർദ്ദനം
💜 തൊട്ടുകൂടായ്മക്ക് എതിരെയും ജാതിവ്യവസ്ഥയ്ക്ക് എതിരെയും എഴുതിയ കേരളത്തിലെ ആദ്യ കൃതി
🅰 ജാതിക്കുമ്മി
💜 പണ്ഡിറ്റ് കറുപ്പൻ അന്തരിച്ചവർഷം
🅰 1938 മാർച്ച് 23
∎ AGAMANATHA SWAMI PSC QUESTIONS CLICK HERE
∎ POYKAYIL YOHANNAN PSC QUESTIONS CLICK HERE
∎ PANDIT KARUPPAN PSC QUESTIONS CLICK HERE
∎ CHATTAMBI SWAMIKAL PSC QUESTIONS CLICK HERE
∎ AYYANKALI MORE PSC QUESTIONS CLICK HERE
∎ SREE NARAYANAGURU PSC QUESTIONS CLICK HERE
Post a Comment