ഉത്തര പർവത മേഖല, ഹിമാലയം, കാഞ്ചൻ ജംഗ പി എസ് സി ചോദ്യോത്തരങ്ങൾ North Mountain Region Kerala PSC Questions



🆀 ഇന്ദിരാ കോൾ സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് 

🅰 കാരക്കോറം 


🆀 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി  ഏതാണ് 

🅰 ഗോഡ്വിൻ ആസ്റ്റിൻ, മൗണ്ട് കെ 2 എന്നും അറിയപ്പെടുന്നു 


🆀 മൗണ്ട് കെ 2 വിൻറെ ഉയരം എത്രയാണ് 

🅰 8 618 മീറ്റർ 


🆀 മൗണ്ട് കെ 2 സ്ഥിതിചെയ്യുന്ന ചെയ്യുന്ന പർവ്വതനിര ഏതാണ് 

🅰 കാരക്കോറം 


🆀 മൂന്നാം ദ്രുവം എന്നറിയപ്പെടുന്നത് 

🅰 സിയാച്ചിൻ 


🆀 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധക്കളം 

🅰 സിയാച്ചിൻ


🆀 ഏറ്റവും നീളമുള്ള ഹിമാനി ഏതാണ് 

🅰 സിയാച്ചിൻ 


🆀 റോസാപ്പൂക്കൾ സുലഭം   എന്ന അർത്ഥം വരുന്ന സ്ഥലം 

🅰 സിയാച്ചിൻ 


🆀 ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡ് 

🅰 സിയാച്ചിൻ 


🆀 ഇന്ത്യയിലെ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന സ്ഥലം ഏതാണ്

🅰 ദ്രാസ്


🆀  ലഡാക്കിൻെ്റ കവാടം എന്നറിയപ്പെടുന്നത് 

🅰 ദ്രാസ് 


🆀 ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം 

🅰 ലഡാക്ക് 


🆀 ഹിമാലയ എന്ന വാക്കിൻറെ അർത്ഥം എന്താണ് 

🅰 മഞ്ഞിനെ വാസസ്ഥലം 


🆀  ഹിമാലയം എന്തുതരം ശിലയാണ് 

🅰 അവസാദശില 


🆀 ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കു പർവതം ഏതാണ് 

🅰 ഹിമാലയം 


🆀 ലോകത്തിലെ ഏറ്റവും വലിയ  പർവ്വതം ആണ് ........

🅰 ഹിമാലയം 


🆀 ലോകത്തിൽ വച്ച് ഏറ്റവും വലിയ മടക്കു പർവതം കൂടിയാണ് ..........

🅰 ഹിമാലയം 


🆀 ഹിമാലയം വ്യാപിച്ചുകിടക്കുന്ന പ്രധാന രാജ്യങ്ങൾ ഏതെല്ലാം 

🅰 ഇന്ത്യ  

🅰 ബംഗ്ലാദേശ് 

🅰 അഫ്ഗാനിസ്ഥാൻ 

🅰 മ്യാൻമാർ 

🅰 ഭൂട്ടാൻ 

🅰 നേപ്പാൾ 

🅰 ചൈന 

🅰 പാകിസ്ഥാൻ 


🆀 ഹിമാലയം ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുമായി ആയി വ്യാപിച്ചുകിടക്കുന്നു 

🅰 11 



🆀 ഹിമാലയം വ്യാപിച്ചുകിടക്കുന്ന 11 ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാമാണ്

🅰  അരുണാചൽ പ്രദേശ് 

🅰  നാഗാലാൻഡ് 

🅰 മണിപ്പൂർ 

🅰 മിസോറാം 

🅰 ത്രിപുര 

🅰 ആസം 

🅰 മേഘാലയ 

🅰 ബംഗാൾ 

🅰 സിക്കിം 

🅰 ഉത്തരാഖണ്ഡ് 

🅰 ഹിമാചൽ പ്രദേശ് 


🆀 ഒരു ഭാഗം ഹിമാലയ ത്താലം മറുഭാഗത്ത് സമുദ്ര താലം ചുറ്റപ്പെട്ട ഏക ഇന്ത്യൻ സംസ്ഥാനം ഏതാണ് 

🅰  പശ്ചിമബംഗാൾ 


🆀 ഹിമാലയത്തെ എത്ര ആയി തരം തിരിക്കാം 

🅰 ഹിമാദ്രി 

🅰 ഹിമാചൽ 

🅰 സിവാലിക് 


🆀 ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പർവതം നിര ഏതാണ് 

🅰 ഹിമാദ്രി 


🆀 ഹിമാദ്രി യുടെ ഏകദേശ ഉയരം എത്രയാണ് 

🅰 6000 മീറ്റർ 


🆀 ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വതനിര 

🅰 ഹിമാദ്രി 


🆀 ഗ്രേറ്റ് ഹിമാലയ  എന്ന് അറിയപ്പെടുന്ന പർവ്വതനിര 

🅰 ഹിമാദ്രി 


🆀 ഗംഗാനദിയും യമുനാ നദിയും എവിടെ നിന്നാണ് ഉത്ഭവിക്കുന്നത് 

🅰 ഹിമാദ്രി യിൽ നിന്ന് 


🆀 ലോകത്തിൽ വച്ച് ഏറ്റവും ഉയരമുള്ള കൊടുമുടി 

🅰 എവറസ്റ്റ് 


🆀 എവറസ്റ്റ് ഉയരം എത്രയാണ്

🅰  8850 മീറ്റർ (എസ് സി ആർ ടി ബുക്കിൽ 8848 മീറ്റർ )


🆀 എവറസ്റ് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് 

🅰 നേപ്പാൾ 


🆀 പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി ഏതാണ് 

🅰 നന്ദാദേവി, ഉത്തരാഖണ്ഡ് 


🆀 പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് 

🅰 കാഞ്ചൻ ജംഗ 


🆀  കാഞ്ചൻ ജംഗയുടെ ഉയരം എത്രയാണ്

🅰  8586 മീറ്റർ 


🆀 ലോകത്തിൽ വച്ച് ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി ഏതാണ് 

🅰 കാഞ്ചൻജംഗ


🆀 ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവ്വതനിര ഏതാണ് 

🅰 ഹിമാചൽ 


🆀 ഹിമാചലിലെ ഏറ്റവും വലിയ പർവതനിര ഏതാണ് 

🅰 പിർ പഞ്ചൽ 


🆀 സിവാലിക് നും ഹിമാദ്രി കും ഇടയിൽ സ്ഥിതിചെയ്യുന്ന  ഭാഗം 

🅰 ഹിമാചൽ 


🆀 കാശ്മീരും കുളവും  സ്ഥിതിചെയ്യുന്നത് എവിടെയാണ് 

🅰 ഹിമാചലിൽ 


🆀 ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന പ്രദേശം 

🅰 കുളു 


🆀 കുളു താഴ്വരയിലൂടെ ഒഴുകുന്ന നദി ഏതാണ് 

🅰 ബിയാസ് 


🆀 കുളു ഏത് സംസ്ഥാനത്താണ്  

🅰 ഹിമാചൽപ്രദേശ് 


🆀 തവാങ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് 

🅰  അരുണാചൽപ്രദേശ് 


🆀 ഡെറാഡൂൺ, ബദ്രിനാഥ്, മസൂറി, നൈനിറ്റാൾ, റാണിഗഡ്,   അൽമോറ എന്നിവ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് 

🅰 ഉത്തരാഖണ്ഡ് 


🆀 ധർമ്മശാല, ഡൽഹൗസി,  സിംല  എന്നിവ ഏത് സംസ്ഥാനത്താണ്

🅰 ഹിമാചൽപ്രദേശ് 


🆀 സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത് 

🅰 മസൂറി 


🆀 സുഖവാസകേന്ദ്രങ്ങളുടെ രാജകുമാരി എന്നറിയപ്പെടുന്നത് 

🅰  കൊടൈക്കനാൽ 


🆀 ഹിമാലയ നിരകളിൽ ഏറ്റവും തെക്കു ഭാഗത്തായി കാണപ്പെടുന്ന  ഏറ്റവും ഉയരം കുറഞ്ഞ പർവ്വതനിരകൾ ആണ് .........

🅰 സിവാലിക് 


🆀 ശിവൻറെ തിരുമുടി എന്ന് അർത്ഥം വരുന്ന പർവ്വതനിര ഏതാണ്

🅰  സിവാലിക്  


🆀 സിവാലിക്  ശരാശരി ഉയരം എത്രയാണ് 

🅰 1220 മീറ്റർ


🆀  ഔട്ടർ ഹിമാലയ എന്നറിയപ്പെടുന്നത് 

🅰 സിവാലിക് 


🆀 മീസോ ഹിൽസ്, ലൂസായി കുന്നുകൾ  എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് 

🅰  മിസോറാം 


🆀 കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന പ്രദേശം 

🅰 വയനാട്ടിലെ ലക്കിടി 


🆀 ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്നത് 

🅰 കർണാടകത്തിലെ  അഗുംബേ 


🆀 ചിറാപുഞ്ചിയുടെ പുതിയ പേര് എന്താണ് 

🅰 സുഹറ 


🆀 ഗാസി   ഗാരോ  ജയന്തി കുന്നുകൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്

🅰  മേഘാലയ 


🆀   ലോകത്തെ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശം .........

🅰  മേഘാലയിലെ മൗസിൻറാം 


🆀 ഇന്ത്യയിലെ ഏറ്റവും കുറവ് മഴ കിട്ടുന്ന പ്രദേശം ........

🅰  ലഡാക്കിലെ ലേ 


🆀 ഭൂമിയിലെ ഏറ്റവും  നനവുള്ള പ്രദേശം എന്നറിയപ്പെടുന്ന സ്ഥലം 

🅰 ചിറാപുഞ്ചി


ഇന്ത്യയിലെ പ്രധാന ചുരങ്ങൾ


🆀 നാമാ ചുരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് 

🅰 ഉത്തരാഖണ്ഡ് 


🆀 ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം ഏതാണ്

🅰 ബോലാൻ ചുരം


🆀  ഡെക്കാൻ യിലേക്കുള്ള താക്കോൽ എന്നറിയപ്പെടുന്ന ചുരം ഏതാണ് 

🅰 അസിർ ഗഡ്   


🆀 ലോകത്തിൽ വച്ച് ഏറ്റവും ഉയരത്തിലുള്ള ഉള്ള ഗതാഗതത്തിന് അനുയോജ്യമായ ചുരം ഏതാണ് 

🅰 ഉമ് ലിംഗ് ലാ ചുരം (1930 ഫീറ്റ്)


🆀 ലഡാക്കും ചൈനയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം 

🅰 കാരക്കോറം 


🆀 കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം ഏതാണ് 

🅰 പാലക്കാട് ചുരം 


🆀 ബോർ ഘട്ട് ചുരം ഏതൊക്കെ സ്ഥലങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്

🅰  മുംബൈ, പൂനെ 


🆀 നാഥുല ചുരം ഏതൊക്കെ സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത് 

🅰 സിക്കിം ടിബറ്റ് 


🆀 ലിപുലേഖ് ചുരം ഏതൊക്കെ സ്ഥലങ്ങളിലാണ് ബന്ധിപ്പിക്കുന്നത്

🅰  ഉത്തരാഖണ്ഡ് ടിബറ്റ് 


🆀  സോജിലാ ചുരം ഏതൊക്കെ സ്ഥലങ്ങൾ ആണ് ബന്ധിപ്പിക്കുന്നത് 

🅰 ശ്രീനഗർ, കാർഗിൽ 


🆀 അരുണാചൽപ്രദേശും മ്യാൻമർ മായി  ആയി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്

🅰  ദിഹാം ചുരം 


🆀 ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ചുരം 

🅰 ബനിഹാൽ 

ഈ ചോദ്യങ്ങളുടെ ക്വിസിൽ പങ്കെടുക്കാൻ താഴെ കാണുന്ന ക്വിസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക




Post a Comment

Previous Post Next Post