മിൽമയിൽ 46 ഒഴിവുകൾ മില്‍മയിലെ 46 ഒഴിവിലേക്ക് മലബാര്‍ റീജണല്‍ കോ– ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണവും തസ്തികയും താഴെക്കൊടുത്തിരിക്കുന്നു
ജനറൽ കാറ്റഗറി ഉദ്യോഗാർത്ഥികൾ 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം, 40 വയസ് കഴിയാനും പാടില്ല.
(01-01-2021 ലെ കണക്ക് പ്രകാരം)
💜 ഫിനാന്‍സ് കണ്‍ട്രോളര്‍(ഓഫീസര്‍) 1
💜 അസിസ്റ്റന്റ് പര്‍ച്ചേഴ്സ് ഓഫീസര്‍ 2
💜 അസിസ്റ്റന്റ് ഡെയ്റി ഓഫീസര്‍ 10
💜 അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ 4
💜 സിസ്റ്റം സൂപ്പര്‍വൈസര്‍ 2
💜 അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസര്‍ 1
💜 അസിസ്റ്റന്റ് ഡെയ്റി ഡവലപ്മെന്റ് ഓഫീസര്‍ 5
💜 മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ 2
💜 ജൂനിയര്‍ സൂപ്പര്‍വൈസര്‍(പിആന്‍ഡ്‌ഐ) 11
💜 ലാബ് അസിസ്റ്റന്റ് 5
💜 മാര്‍ക്കറ്റിങ് അസിസ്റ്റന്റ് 3
50 ശതമാനം വരുന്ന ഒഴിവുകള്‍ മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാര്‍ക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
താത്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ അപേക്ഷകർ താഴെ കൊടുത്ത ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ അറിയാനും അപേക്ഷിക്കാനും APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക
20-02-2021 ന് വൈകുന്നേരം 5.00 വരെ അപേക്ഷ സമർപ്പിക്കാം
ഒഫീഷ്യൽ വെബ്‌സൈറ്റ് www.milma.com
Post a Comment