PSC QUESTIONS CURRENT INDIAN MINISTERS | CURRENT MINISTERS | PSC CURRENT AFFAIRS


🅾 എത്രാമത്തെ ലോകസഭ തെരഞ്ഞെടുപ്പ് ആണ് 2019 ഇൽ നടന്നത് 

🅰  17

 

🅾 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത് 

🅰  എൻ ഡി എ


🅾 17 ലോകസഭയിൽ  രണ്ടാം സ്ഥാനം ലഭിച്ച പാർട്ടി 

🅰  കോൺഗ്രസ് 52 സീറ്റ് 


🅾 ഏറ്റവുമധികം വനിതകൾക്ക് പ്രാധാന്യം ലഭിച്ച ലോക്സഭ 

🅰  17   (78 വനിത )


🅾 കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിതാ സ്ഥാനാർത്ഥി 

🅰  രമ്യ ഹരിദാസ് 


🅾 കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പ് നടന്ന ദിവസം 

🅰  2019 ഏപ്രിൽ 23


🅾  2019ലെ കേന്ദ്ര മന്ത്രിസഭ പ്രധാനമന്ത്രി 

🅰  നരേന്ദ്രമോദി 


🅾  നരേന്ദ്രമോദി കൈകാര്യം ചെയ്യുന്ന പ്രധാന വകുപ്പുകൾ 

🅰  പെഴ്‌സണല്‍, പൊതുജനങ്ങളുടെ പരാതികളും പെന്‍ഷനുകളും

🅰  ആണവോര്‍ജ്ജ വകുപ്പ്

🅰  ബഹിരാകാശ വകുപ്പ്

🅰  എല്ലാ പ്രധാന നയപരമായ വിഷയങ്ങളും,

🅰  ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും


🅾 ഇപ്പോഴത്തെ പ്രതിരോധമന്ത്രി

🅰   രാജ്നാഥ് സിംഗ് 


🅾  ഇപ്പോഴത്തെ  ആഭ്യന്തരകാര്യം മന്ത്രി

🅰  അമിത്ഷാ 


🅾  ധനകാര്യം,  കോർപ്പറേറ്റ് 

🅰   നിർമല സീതാരാമൻ 


🅾  വിദേശകാര്യ മന്ത്രി 

🅰  എസ് ജയശങ്കർ 


🅾  റെയിൽവേ ഉപഭോക്തൃ കാര്യങ്ങൾ വ്യവസായം 

🅰   പിയൂഷ് ഗോയൽ 


🅾  റോഡ് ഗതാഗതം ഹൈവേ ചെറുകിട ഇടത്തര സംരംഭങ്ങൾ 

🅰  നിതിൻ ഗഡ്കരി 


🅾  ടെക്സ്റ്റൈൽസ് വനിത - ശിശുവികസന   മന്ത്രി

🅰  സ്മൃതി ഇറാനി 


🅾  കാലാവസ്ഥ വ്യതിയാനം, വാർത്താവിതരണം പ്രക്ഷേപണം ,വനം പരിസ്ഥിതി മന്ത്രി 

🅰  പ്രകാശ് ജാവദേക്കർ 


🅾  വാർത്താവിനിമയം  നീതിന്യായം, ഇലക്ട്രോണിക്സ്  & വിവരസാങ്കേതികവിദ്യ  കൈകാര്യം ചെയ്യുന്ന മന്ത്രി

🅰  രവിശങ്കർ പ്രസാദ് 


🅾  ശാസ്ത്രം, സാങ്കേതികവിദ്യ, ഭൗമശാസ്ത്രം ,ആരോഗ്യം  ,കുടുംബക്ഷേമം

🅰   ഹർഷവർദ്ധൻ 


🅾  ന്യൂനപക്ഷ കാര്യം മന്ത്രി

🅰  മുക്താർ അബ്ബാസ് 


🅾  വളങ്ങളും രാസവസ്തുക്കളും 

🅰  ഡി വി സദാനന്ദ ഗൗഡ 


🅾  ഗ്രാമവികസനം, പഞ്ചായത്ത് രാജ് , കൃഷിയിട കർഷകക്ഷേമം കൈകാര്യം ചെയ്യുന്ന മന്ത്രി

🅰   നരേന്ദ്ര സിംഗ് തോമർ 


🅾  സാമൂഹിക നീതി ശാക്തീകരണം  നൈപുണ്യവികസനം സംരംഭകത്വ മന്ത്രി

🅰   മഹേന്ദ്ര നാഥ് 


🅾  മാനവ വിഭവശേഷി വികസന മന്ത്രി

🅰  രമേശ് പൊക്രിയാൽ നിഷാങ്ക്


Post a Comment

Previous Post Next Post