Kerala Renaissance Poykayil Yohanan | കേരള നവോത്ഥാന പൊയ്കയിൽ യോഹന്നാൻ

 പൊയ്കയിൽ യോഹന്നാൻ 


1. പൊയ്കയിൽ യോഹന്നാൻ  ജനിച്ചവർഷം 
1879 ഫെബ്രുവരി 17 

2. പൊയ്കയിൽ യോഹന്നാൻ ജന്മംകൊണ്ട സ്ഥലം 
ഇരവിപേരൂർ, പത്തനംതിട്ട 

3. പൊയ്കയിൽ യോഹന്നാൻറെ പഴയ പേര് 
 കൊമാരൻ 

4. പ്രത്യക്ഷ രക്ഷാ ദൈവസഭ സഭ സ്ഥാപിച്ചത് 
 പൊയ്കയിൽ യോഹന്നാൻ  

5. പ്രത്യക്ഷ രക്ഷ  ദൈവസഭ സ്ഥാപിച്ച വർഷം 
1909 

6. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം എവിടെയാണ് 
ഇരവിപേരൂർ / തിരുവല്ല

7.  കേരള നെപ്പോളിയൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് 
പൊയ്കയിൽ യോഹന്നാൻ 

8. പുലയൻ മത്തായി എന്ന് എന്ന് വിളിപ്പേരുള്ള നവോത്ഥാന നായകൻ'
 പൊയ്കയിൽ യോഹന്നാൻ 

9. ഹിന്ദു-ക്രിസ്ത്യൻ അല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന നവോത്ഥാനനായകൻ 
പൊയ്കയിൽ യോഹന്നാൻ 

10. പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം 
1921, 1931 

11.  അടി ലഹള പ്രക്ഷോഭം നടത്തിയ നവോത്ഥാന നായകനാണ് ......
പൊയ്കയിൽ യോഹന്നാൻ

12.  1906 വാകത്താനത്ത് വെച്ച് ക്രിസ്തുമതത്തിൽ നിന്നുള്ള വിവേചനത്തിനെതിരെ ബൈബിൾ കത്തിച്ച നവോത്ഥാനനായകൻ
 പൊയ്കയിൽ യോഹന്നാൻ 

13. പൊയ്കയിൽ യോഹന്നാൻ റെ പ്രധാന കവിതാസമാഹാരം 
രത്ന മണികൾ 

14. പൊയ്കയിൽയിൽ അപ്പച്ചൻ കുമാരഗുരുദേവൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത്
 പൊയ്കയിൽ യോഹന്നാൻ 

15. പൊയ്കയിൽ യോഹന്നാൻ അന്തരിച്ചവർഷം 
1939 ജൂൺ 29


∎ AGAMANATHA SWAMI PSC QUESTIONS CLICK HERE


∎ POYKAYIL YOHANNAN PSC QUESTIONS CLICK HERE


∎ PANDIT KARUPPAN PSC  QUESTIONS CLICK HERE


∎ CHATTAMBI SWAMIKAL PSC  QUESTIONS CLICK HERE


∎ AYYANKALI MORE PSC QUESTIONS CLICK HERE


∎ SREE NARAYANAGURU PSC QUESTIONS CLICK HERE

Post a Comment

Previous Post Next Post