KERALA PSC QUESTIONS AWARDS | അവാർഡുകൾ പി എസ് സി ചോദ്യോത്തരങ്ങൾ


🆀 2019ലെ പത്മഭൂഷൺ നേടിയ മലയാളികൾ ആരെല്ലാം 

🅰  നമ്പിനാരായണൻ 

🅰  മോഹൻലാൽ 


🆀 പത്മശ്രീ നേടിയ ആദ്യ ട്രാൻസ്ജെൻഡർ 

🅰  നർത്തകി നടരാജ്, ഭരതനാട്യം 


🆀  ഭാരതരത്നം 2019ൽ ലഭിച്ചത് 

🅰  പ്രണബ് ഖർജി 

🅰  നാനാജി ദേശ്മുഖ്  (മരണാനന്തരം)

🅰  ഭൂപെൻ ഹസാരിക (മരണാനന്തരം)


🆀  2019ലെ ജ്ഞാനപീഠം 55 മത് ജ്ഞാനപീഠ പുരസ്കാരം നേടുന്ന വ്യക്തി

🅰   അക്കിത്തം അച്യുതന് നമ്പൂതിരി  


🆀 ജ്ഞാനപീഠം നേടുന്ന അറുപതാമത്തെ വ്യക്തി 

🅰  അക്കിത്തം


🆀  ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് ......

🅰  അക്കിത്തം 


🆀 2019 ലെ വ്യാസ സമ്മാൻ ലഭിച്ചത് 

🅰   നസീറ ശർമ 


🆀 നസീറ ശർമയ്ക്ക് വ്യാസ സമ്മാനം നേടിക്കൊടുത്ത കൃതി 

🅰  KAGAZ KI NAAV


🆀 2019ലെ മൂർത്തിദേവി അവാർഡ് ലഭിച്ചത് 

🅰  ഡോക്ടർ വിശ്വനാഥ് പ്രസാദ് തിവാരി


🆀  2019 ലെ സരസ്വതി സമ്മാനം ലഭിച്ചത് 

🅰  വാസുദേവ് മോഹി


🆀  2019ലെ നാരീശക്തി അവാർഡ് ലഭിച്ച മലയാളികൾ 

🅰  ഭഗീരതി അമ്മ 

🅰  കാർത്ത്യായനിയമ്മ 


🆀 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളി ആരാണ് 

🅰  വി മധുസൂദനൻ നായർ  (അച്ഛൻ പിറന്ന വീട് )


🆀 ഇംഗ്ലീഷ് ഭാഷയിലുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2019 നേടിയ മലയാളി 

🅰  ശശി തരൂർ 


🆀 50th International Film Festival of India 2019 ലെ മികച്ച ചിത്രം 

🅰  പാർട്ടിക്കിൾസ്


🆀 2020 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് 

🅰   പോൾ സക്കറിയ


🆀 2019 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് 

🅰  ആനന്ദ് 


🆀 എഴുത്തച്ഛൻ പുരസ്കാരത്തിൻ്റെ സമ്മാന തുക എത്രയാണ്

🅰   5 ലക്ഷം രൂപ 


🆀 2019ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചത് ആർക്കാണ് 

🅰  പോൾ സക്കറിയ


🆀 വള്ളത്തോൾ പുരസ്കാരം ആദ്യം ലഭിച്ചത് 

🅰  പാലാ നാരായണൻ നായർ 1991 ൽ


🆀 2019 ലെ ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ചത് 

🅰  ഹരിഹരൻ 


🆀 2019ലെ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചത് 

🅰  ബെന്യാമിൻ 


🆀 2020 ലെ വയലാർ പുരസ്കാരം ലഭിച്ചതാർക്കാണ് 

🅰  ഏഴാച്ചേരി രാമചന്ദ്രൻ


🆀 ഏഴാച്ചേരി രാമചന്ദ്രന്  വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി

🅰   ഒരു വെർജീനിയൻ വെയിൽ കാലം 


🆀 2020 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത് 

🅰  കെ സച്ചിദാനന്ദൻ 


🆀 2019ലെ മാതൃഭൂമി പുരസ്കാരം ലഭിച്ചത് 

🅰  യു എ ഖാദർ 


🆀 2019 ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത് 

🅰  എൻ പ്രഭാകരൻ 


🆀 2020 ലെ പത്മപ്രഭാ പുരസ്കാരം ലഭിച്ചത് 

🅰  ശ്രീകുമാരൻ തമ്പി 


🆀 2019 ലെ പത്മപ്രഭാ പുരസ്കാരം ലഭിച്ചത് 

🅰  സന്തോഷ് ഏച്ചിക്കാനം


🆀  2020ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചത് 

🅰  ഇളയരാജ 


🆀 2019ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചത് 

🅰  പി സുശീല


🆀 2020 മാർച്ചിൽ കേരള സർക്കാർ നൽകിയ പ്രഥമ കൈരളി പുരസ്കാരം ലഭിച്ചതാർക്കെല്ലാമാണ് 

🅰  എം വിജയൻ 

🅰  പുതുശ്ശേരി രാമചന്ദ്രൻ

Post a Comment

Previous Post Next Post