1. കേരള ബാങ്ക് നിലവിൽ വന്ന ദിവസം
🅰 2019 നവംമ്പർ 29
2. 2022ലെ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം
🅰 ഖത്തർ
3. ഈശ്വരവിചാരം, ആത്മവിദ്യ എന്നീ കൃതികൾ രചിച്ചത് ആരാണ്
🅰 വാഗ്ഭടാനന്ദൻ
4. മന്നത്ത് പത്മനാഭന് ഭാരത കേസരി ലഭിച്ചവർഷം
🅰 1959
5. നേപ്പാളിൽ സ്ഥിതിചെയ്യുന്ന മൗണ്ട് എവറസ്റ്റിൻ്റെ ഉയരം എത്രയാണ്
🅰 8850 മീറ്റർ
6. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം
🅰 മൗസിൻറാം
7. പ്രധാനപ്പെട്ട ഹിമാലയൻ നദികൾ ഏതെല്ലാം
🅰 ബ്രഹ്മപുത്ര
🅰 ഗംഗ
🅰 സിന്ധു
8. ബ്രഹ്മപുത്ര പതിക്കുന്നത് എവിടെയാണ്
🅰 ബംഗാൾ ഉൾക്കടലിൽ
9. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദി
🅰 ബ്രഹ്മപുത്ര
10 ലക്ഷദ്വീപിൽ ആകെ എത്ര ദ്വീപുകൾ ആണുള്ളത്
🅰 36
11. ആഗ്ര ഏതു നദിയുടെ തീരത്തെ പട്ടണം ആണ്
🅰 യമുന
12. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ് എത്രയാണ്
🅰 4 ഡിഗ്രി സെൽഷ്യസ്
13. നൽസരോവർ തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
🅰 ഗുജറാത്ത്
14. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം
ആണ് ബംഗ്ലാദേശ് എത്ര കിലോമീറ്റർ ആണ് കര അതിർത്തി പങ്കിടുന്നത്
🅰 4096.7
15. എത്ര അകലെ നിന്നാണ്സ്നെല്ലൻ ചാർട്ട് വായിക്കേണ്ടത്
🅰 6 മീറ്റർ
16. മിതവാദി പത്രം ആരംഭിച്ചത് ആരാണ്
🅰 മൂർക്കോത്ത് കുമാരൻ
17. നറോറ ആണവനിലയം ഏത് സംസ്ഥാനത്താണ്
🅰 ഉത്തർപ്രദേശ്
18. പയോറിയ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്
🅰 മോണ
19. രാജകീയ രോഗം എന്നറിയപ്പെടുന്ന രോഗം
🅰 ഹീമോഫീലിയ
20. മൂത്രത്തിലൂടെ നഷ്ടമാകുന്ന ജീവകം ഏതാണ്
🅰 വിറ്റാമിൻ സി
21. മനുഷ്യനിലെ 79 ആമത്തെ അവയവം ഏതാണ്
🅰 മെസെന്ററി
22. രാസാഗ്നികൾ ഇല്ലാത്ത ദഹനരസം ഏതാണ്
🅰 പിത്തരസം
23. സ്വയം പ്രതിരോധ വൈകല്യത്തിന് ഉദാഹരണം ആയ രോഗം
🅰 വാതപ്പനി
24. മനുഷ്യ ശരീരത്തിൽ ആകെ എത്ര അറകളുണ്ട്
🅰 4
25. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് എന്താണ്
🅰 പത്രമാധ്യമങ്ങൾ
26. 8 ഡിഗ്രി ചാനൽ ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് വേർതിരിക്കുന്നത്
🅰 ഇന്ത്യ - മാലിദ്വീപ്
27. ഇന്ത്യക്ക് ആവശ്യമായ 65% ഊർജ്ജവും ഏതിൽ നിന്നാണ് ലഭിക്കുന്നത്
🅰 കൽക്കരി
28. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
🅰 തമിഴ്നാട്
29. മനുഷ്യ രക്തം കട്ട പിടിക്കാൻ എടുക്കുന്ന സമയം എത്രയാണ്
🅰 3 മുതൽ 8 മിനിറ്റ് വരെ (എസ് സി ആർ ടി ടെക്സ്റ്റ് പ്രകാരം എട്ടു മുതൽ 15 മിനിറ്റ് വരെ യാണ്)
30. പ്രതിരോധകുത്തിവയ്പ്പിൻറെ കൂടെ കുട്ടികൾക്ക് നൽകുന്ന വൈറ്റമിൻ
🅰 ജീവകം എ
31. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്
🅰 സികെ കുമാരപ്പണിക്കർ
32. മൂക്കുത്തി സമരം നടത്തിയത് ആരാണ്
🅰 ആറാട്ടുപുഴ വേലായുധപ്പണിക്കർ
33. തിരുവിതാംകൂർ ഈഴവ സഭ 1896ലെ ആരംഭിച്ചത് ആരാണ്
🅰 ഡോക്ടർ പൽപ്പു
34. കാർഗിൽ യുദ്ധം നടന്ന വർഷം വർഷം
🅰 1999
35. കേരള പട്ടികജാതി വികസന കോർപ്പറേഷൻ്റെ ആസ്ഥാനമായ അയ്യങ്കാളി ഭവൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ്
🅰 തിരുവനന്തപുരം
36. കല്ലുമല സമരം നടന്ന വർഷം
🅰 1915
37. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്
🅰 ഐകെ കുമാരൻ
38. തോൽവിറക് സമരം നടന്ന സ്ഥലം
🅰 ചീമേനി
39. ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത്
🅰 ഉള്ളൂർ എസ് പരമേശ്വരയ്യർ
40. വൈക്കം സത്യാഗ്രഹം അവസാനിച്ച ദിവസം
🅰 1925 നവംബർ 23
41. 2020 -21 ലെ കേരള ബജറ്റ് അവതരിപ്പിച്ചത്
🅰 തോമസ് ഐസക്ക്
42. ഇപ്പോൾ എത്ര പൊതുമേഖലാ ബാങ്കുകൾ ഉണ്ട്
🅰 12
43. 2020 രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയത് ആരൊക്കെയാണ്
🅰 രോഹിത് ശർമ (ക്രിക്കറ്റ് )
🅰 മാരിയപ്പൻ തങ്ക വേലു ( പാര അത്‌ലറ്റിക് )
🅰 റാണി രാംപാൽ (ഹോക്കി )
🅰 വിനേഷ് ഫോഗട്ട് (ഗുസ്തി )
🅰 മണിക ബത്ര (ടേബിൾ ടെന്നീസ് )
44. മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം ഏതാണ്
🅰 ഡിസംബർ 10
45. വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി കൊടുക്കണം
🅰 30 ദിവസം
46. വനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
🅰 ജാർഖണ്ഡ്
47. ലക്ഷദ്വീപിൻ്റെ തലസ്ഥാനം
🅰 കവരത്തി
48. ദേശീയ പതാക ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച ദിവസം ഏതാണ്
🅰 1947 ജൂലൈ 22
49. ഏറ്റവും ചെറിയ അളവിലുള്ള ദേശീയപതാക
🅰 150mm 100mm
50. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുരുഷ സാക്ഷരതയുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ്
🅰 ലക്ഷദ്വീപ്
51. ഇന്ത്യയിലെ പട്ടികവർഗ്ഗ ശതമാനം എത്രയാണ്
🅰 8.6
52. മൗലികകടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ്
🅰 51 എ
53. സ്ത്രീധന നിരോധന നിയമം പാർലമെൻറ് പാസാക്കിയ വർഷം
🅰 1961 മെയ് 20
54. ഏകീകൃത സിവിൽകോഡ് മായി ബന്ധപ്പെട്ട ആർട്ടിക്കിൾ
🅰 44
55. മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ കഴിയുന്നത് ആർക്കാണ്
🅰 പാർലമെൻറ്
56. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ചത് എപ്പോഴാണ്
🅰 1954
57. വേമ്പനാട്ടു കായൽ ഏതൊക്കെ ജില്ലയിൽ വ്യാപിച്ചുകിടക്കുന്നു
🅰 ആലപ്പുഴ
🅰 കോട്ടയം
🅰 എറണാകുളം
58. കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ ഏതാണ്
🅰 ശാസ്താംകോട്ട
59. ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദൗത്യം ആയ ചന്ദ്രയാൻ വിക്ഷേപിച്ച ദിവസം
🅰 2019 ജൂലൈ 22
60. ഹൈഡ്രജൻ ബോംബ് ഇന്ത്യ പരീക്ഷണം നടത്തിയ വർഷം
🅰 1998
61. പ്ലാനിങ് കമ്മീഷൻ നിലവിൽ വന്ന വർഷം
🅰 1950 മാർച്ച് 15
62. നീതി ആയോഗ് നിലവിൽ വന്ന വർഷം വർഷം
🅰 2015 ജനുവരി 1
63. പ്രാദേശിക ഭാഷാ പത്ര നിയമം കൊണ്ടുവന്നത് ആരായിരുന്നു
🅰 ലിട്ടൺ പ്രഭു
64. ഗാന്ധിജിയുടെ ആത്മീയ ഗുരു ആരായിരുന്നു
🅰 ലിയോ ടോൾസ്റ്റോയ്
65. പ്രവാസി ഭാരതീയ ദിനം ആയി ആചരിക്കുന്ന ദിവസം
🅰 ജനുവരി 9
66. കായലുകളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 കേരളം
67. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാസവളങ്ങൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
🅰 ഗുജറാത്ത്
68. ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം എപ്പോഴാണ്
🅰 ജനുവരി 29
69. പോസ്റ്റോഫീസ് സേവിംഗ് ബാങ്ക് ആരംഭിച്ച വർഷം
🅰 1882
70. ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനി ഏതാണ്
🅰 ടാറ്റ എയർലൈൻസ്
71. കേരളത്തിൽ പട്ടിക ജാതിക്കാർ കൂടുതലുള്ള ജില്ല
🅰 പാലക്കാട്
72. കേരളത്തിലെ ആദ്യ ടൂറിസം പോലീസ്റ്റേഷൻ റേഷൻ
🅰 മട്ടാഞ്ചേരി
73. 1857ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് ആരാണ്
🅰 വി ഡി സവർക്കർ
74. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം
🅰 1950 ജനുവരി 26
75. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു
🅰 ജെ ബി കൃപലാനി
76. കേരളത്തിൽ സ്വർണ്ണാഭരണ നിർമ്മാണം ഏറ്റവും കൂടുതലുള്ള ജില്ല
🅰 തൃശൂർ
77. പറങ്കി പടയാളി എന്ന കൃതിയുടെ കർത്താവ്
🅰 സർദാർ കെ എം പണിക്കർ
78. 2020 ലെ ഊർജ സംരക്ഷണ പുരസ്കാരം ലഭിച്ച സംസ്ഥാനം
🅰 കേരളം
79. ഒഡീഷയുടെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത്
🅰 നന്ദിനി സപ്തതി
80. മസാല ബോണ്ട് ആദ്യം ഇറക്കിയ സംസ്ഥാനം
🅰 കേരളം
81. താഴെ കൊടുത്തതിൽ കൂട്ടത്തിൽ പെടാത്ത നിറം
( പച്ച മഞ്ഞ കറുപ്പ് നീല )
🅰 ഉത്തരം കറുപ്പ്
82. X നു ഇപ്പോഴത്തെ വയസ്സ് അഞ്ചും Y യുടെ ഇപ്പോഴത്തെ വയസ്സ് 7 ആയാൽ ഇവരുടെ വയസ്സുകളുടെ തുക 24 ആകാൻ എത്ര വർഷം കഴിയണം
🅰 6
83. 0 ,3, 8 ,15........ അടുത്ത സംഖ്യ ഏത്
🅰 24
84. 10 ആളുകളുടെ ശരാശരി ഭാരം 40 കിലോഗ്രാം ആണ് ഒരാൾ കൂടി വന്നപ്പോൾ ഒരു കിലോഗ്രാം വർദ്ധിച്ചു എങ്കിൽ പുതുതായി വന്ന ആളുടെ ഭാരം എത്രയാണ്
🅰 51 കിലോഗ്രാം
85. 8 ഇഷ്ടികയുടെ ഭാരം 27.4 കിലോഗ്രാം ആണെങ്കിൽ 5 ഇഷ്ടിക കളുടെ ഭാരം എത്രയാണ്
🅰 17.125 കിലോഗ്രാം
86. 3, 6, 9, 18, 27 ,54.......... അടുത്ത പദം കണ്ടുപിടിക്കുക
🅰 81
87. 54 കിലോമീറ്റർ / ഹവർ വേഗതയിൽ സഞ്ചരിക്കുന്ന 300 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു പോസ്റ്റ് കടന്നുപോകാൻ എത്ര സെക്കൻഡ് സമയം വേണം
🅰 20 സെക്കൻഡ്
88. 11 നാരങ്ങ 10 രൂപ നിരക്കിൽ വാങ്ങി 10 എണ്ണം 11 രൂപ നിരക്കിൽ വിറ്റാൽ ലാഭശതമാനം എത്രയാണ്
🅰 21%
89. 6 സംഖ്യകളുടെ ശരാശരി 8 . ശരാശരി 12 ആക്കാൻ ഏഴാമത് ചേർക്കേണ്ട സംഖ്യ എത്രയാണ്
🅰 36
90. 16.16÷0.8 എത്രയാണ്
🅰 20.2
91. (135)^2=18225 എങ്കിൽ (0.135)^2 എത്രയാണ്
🅰 0.018225
92. 0.2727........ ഇതിൻറെ ഭിന്ന രൂപം എന്താണ്
🅰 3/ 11
93. 3.012+2.0+5.173+2.153=
🅰 12.338
94. താഴെ കൊടുത്തിരിക്കുന്ന ഭിന്നസംഖ്യകളുടെ ആരോഹണ ക്രമത്തിൽ എഴുതുക 3/8,2/3,7/12
🅰 3/8<7/12<2/3
95. 60 വിദ്യാർത്ഥികൾ ഉള്ള ഒരു ക്ലാസ്സിൽ അരുണിൻ്റെ സ്ഥാനം മുന്നിൽനിന്നും 23-ആണ് അപ്പോൾ അരുണിനെ സ്ഥാനം പിറകിൽ നിന്നും എത്രയാണ്
🅰 38
96. ഒരാൾ നേരെ കിഴക്കോട്ടേക്ക് 3 കിലോ മീറ്ററും , അവിടെ നിന്ന് ഇടത്തോട്ടേക്ക് 2 കി.മിയും വീണ്ടും ഇടത്തോട്ടേക്ക് 1 കി.മിയും നടക്കുന്നു. ഇപ്പോൾ ഏത് ദിശമിലാണ് അയാൾ
🅰 പടിഞ്ഞാറ്
97. 1200 രൂപ വിലയിട്ട ഒര മിക്സി 12.5 % ഡിസ്കൌണ്ട് കൊടുത്ത് വിറ്റു. വിറ്റ വില എത്ര
1050
98. 1600 ൻ്റെ 6 X1/4 % (6.25ശതമാനം )എത്ര
🅰 100
99. 12,16,18 ഇവയുടെ LCM എത്ര ?
🅰 144
100. Root 12 + root 48 all divided by root 108 = ?
🅰 1
96 th question correct aano.?
ReplyDeleteVadakk alle utharam varuka..
Post a Comment