KERALA PSC +2 PRELIMINARY QUESTIONS


1.  ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏതാണ് 

🅰 നാഗാലാൻഡ് 


2. ജൈനമതക്കാരുടെ ആരാധനാലയമായ പാലയത്താന  ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് 

🅰 ഗുജറാത്ത് 


3. കർണാടകത്തിൽ സ്ഥിതിചെയ്യുന്ന നാഷണൽ പാർക്കുകൾ ഏതെല്ലാമാണ് 

🅰 അൻഷി നാഷണൽ പാർക്ക് 

🅰 കുദ്രേമുഖ്  നാഷണൽ പാർക്ക് 

🅰 ബന്ദിപ്പൂർ  നാഷണൽ പാർക്ക് 

🅰 ബന്നാർഘട്ട നാഗർഹോള /രാജീവ് ഗാന്ധി  നാഷണൽ പാർക്ക് 


4. ഭരണഘടനയ്ക്ക് എത്ര പട്ടികകൾ ഉണ്ട് 

🅰 12 


5. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ആസ്ഥാനം 

🅰 ഹേഗ് 


6. പ്രോ വൈറ്റമിൻ എ എന്നറിയപ്പെടുന്ന വർണ്ണ വസ്തു ഏതാണ്  

🅰 കരോട്ടിൻ 


7. പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത് 

🅰 വാനില 


8. കറുപ്പ് ലഭിക്കുന്ന ചെടി ഏതാണ് 

🅰 പോപ്പി 


9. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം 

🅰  മധ്യപ്രദേശ് 


10. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ആയ ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം 

🅰 1917 


11. ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന ക്ലാസിക്കൽ നൃത്തരൂപം ഏതാണ് 

🅰 ഒഡീസി

Post a Comment

Previous Post Next Post