Kerala Psc +2 LEVEL Preliminary Questions


1. ഇന്ത്യയിൽ സതി നിർത്തലാക്കിയ വർഷം 1829 

 2. നന്ദഫാ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

 അരുണാചൽപ്രദേശ് 

3. കെൽറ്റിക് കടുവ എന്നറിയപ്പെടുന്ന രാജ്യം ഏതാണ് 

അയർലൻഡ് 

4. യൂണിയൻ ജാക്ക് എന്നറിയപ്പെടുന്ന ദേശീയ പതാക ഉള്ള രാജ്യം ഏതാണ് 

യുണൈറ്റഡ് കിങ്ഡം 

5. അസ്ഥികളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് 

ഓസ്റ്റിയോളജി

6. ശ്വാസകോശത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഇരട്ട സ്തരം അറിയപ്പെടുന്നത് 

പ്ലൂറ 

7. പാലിൻറെ ശുദ്ധത അളക്കുന്ന ഉപകരണം ലാറ്റോ മീറ്റർ 

8. റോമാക്കാരുടെ യുദ്ധ ദേവൻറെ പേരിലറിയപ്പെടുന്ന എന്ന ഗ്രഹം ഏതാണ്

 ചൊവ്വ മാർസ് 

9. ഐക്യരാഷ്ട്രസഭയുടെ സ്ഥാപകാംഗങ്ങൾ   എത്രയാണ്

 51 

10. കാപ്പിയുടെ ജന്മ നാട് എന്നറിയപ്പെടുന്ന രാജ്യം

 എതോപ്യ

 11.  ലോകത്തിൻറെ സംഭരണശാല എന്ന് വിശേഷണമുള്ള രാജ്യം 

മെക്സിക്കോ

Post a Comment

Previous Post Next Post