KERALA PSC 10TH LEVEL PRELIMINARY MODEL EXAM 2021 | പ്രിലിമിനറി മോഡൽ പരീക്ഷ


 10 ലെവൽ പ്രിലിമിനറി പരീക്ഷയുടെ മറ്റൊരു ഒരു മോഡൽ പരീക്ഷയാണ് താഴെ കൊടുത്തിരിക്കുന്നത്. 100ഓളം ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ സിലബസ് പ്രകാരമുള്ള ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവരും ക്വിസിൽ പങ്കെടുക്കുമ്പോൾ ശരിയായ പേരുകൾ തന്നെ കൊടുക്കുക. കൂടാതെ 1.15 മണിക്കൂർ സെറ്റ് ചെയ്ത് പരീക്ഷ എഴുതി നോക്കുക. KERALA PSC +2 LEVEL PRELIMINARY EXAM SYLLABUS ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക .    ഈ ക്വിസ് പരമാവധി പ്രയോജന പെടുത്തുക. മുഴുവൻ ചോദ്യങ്ങളും അറ്റൻ്റ് ചെയ്യാൻ ശ്രമിക്കുക. കൂടാതെ പ്രിലിമിനറി പരീക്ഷക്ക് തയ്യാരെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക. ഏതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ താഴെ  കമൻ്റ് ആയി ഇടുക.. കൂടെ നിങ്ങളുടെ അഭിപ്രായങ്ങളും

ചോദ്യങ്ങളിൽ മാത്സ് ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവർഷ ചോദ്യപേപ്പർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

Post a Comment

Previous Post Next Post