ദിവസേന വാട്സ്ആപ്പിലും ഫേസ്ബുക്കിലും ടെലഗ്രാമിലും ഇടുന്ന ചോദ്യങ്ങളുടെ ക്വിസ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ഏകദേശം അമ്പതോളം ചോദ്യങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. എല്ലാവരും മുഴുവൻ മാർക്ക് സ്കോർ ചെയ്യാൻ ശ്രമിക്കുക. ഗ്രൂപ്പിൽ ഇട്ട ചോദ്യങ്ങൾ മാത്രമേ ഉൾക്കൊള്ളിച്ചിട്ടുള്ള അതുകൊണ്ടുതന്നെ കൃത്യമായി വായിച്ചു നോക്കിയ ശേഷം പങ്കെടുക്കുക. എല്ലാവരും അവരവരുടെ പേരുകൾ തന്നെ കൊടുക്കുക മാർക്ക് നിർണയത്തിന് പേരുകൾ അനിവാര്യമാണ്. ഏതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ താഴെ കമൻറ് ചെയ്യാൻ മറക്കരുത്. നിങ്ങളുടെ അഭിപ്രായങ്ങളും കമൻറ് ചെയ്യുക .കൂടാതെ നിങ്ങളുടെ സുഹൃത്തുക്കൾ കൂടി ഷെയർ ചെയ്യുക .ക്വിസിന് ഗൂഗിൾ ഫോം ആണ് ഉപയോഗിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ ഗൂഗിൾ ക്രോം വഴി കയറുന്നത് ആയിരിക്കും കൂടുതൽ അനുയോജ്യം
Nice
ReplyDeleteResult
ReplyDeleteName nu mark undo?
ReplyDeleteGood
ReplyDeletePost a Comment