INDIA BASICS PSC QUESTIONS | ഇന്ത്യ അടിസ്ഥാന വിവരങ്ങൾ


💜 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം

🅰  ഗോവ


💜 ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?

🅰  ആന്ധ്രാ (1953)


💜 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

🅰  രാജസ്ഥാൻ


💜 ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം 

🅰   ഉത്തർപ്രദേശ് 


💜 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം 

🅰   1947 ആഗസ്റ്റ് 15 


💜  ഇന്ത്യ റിപ്പബ്ലിക് ആയ വർഷം 

🅰  1950 ജനുവരി 26 


💜 ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം 

🅰  തെലുങ്കാന 


💜 ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏതാണ് 

🅰  ചിൽക്ക 


💜 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഏതാണ് 

🅰  തെഹരി 


💜 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി 

🅰  ഗംഗ 


💜 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ് 

🅰  ഹിരാക്കുഡ് 


💜 ഇന്ത്യയിലെ ജനസാന്ദ്രത എത്രയാണ് 

🅰  382 ച കിമി


💜  ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം 

🅰  940 / 1000 


💜 ഇന്ത്യയുടെ തെക്കേ അറ്റം 

🅰  ഇന്ദിരാ പോയിൻറ് 


💜 ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?

🅰  2010


💜 ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

🅰  2009


💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം 

🅰  എക്കൽ മണ്ണ് 


💜 ഇന്ത്യയിൽ വന വിസ്തൃതി കൂടിയ സംസ്ഥാനം 

🅰   മധ്യപ്രദേശ്


 💜 ഇന്ത്യയുടെ തലസ്ഥാനം?

🅰  ന്യൂഡൽഹി


💜 ജനഗണമനയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

🅰  1950 ജനുവരി 24


💜 ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

🅰  1950 ജനുവരി 24


💜 ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹ മുദ്രയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

🅰  1950 ജനുവരി 26


💜 ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്?

🅰  1957 മാർച്ച് 22


💜 ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?

🅰  1963


💜 ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?

🅰  1972


💜  1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം?

🅰  സിംഹം


💜 ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?

🅰   ഗുജറാത്ത്


💜 ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?

🅰  2008


💜 രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?

🅰  2010 ജൂലൈ 15


💜 ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?

🅰  3287263 ച.കി.മി


💜 ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?

🅰  2.42%


💜 ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?

🅰  17.50%


💜 ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

🅰  7


💜 സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ?

🅰  സെല്ലുലാർ ജയിൽ (ആൻഡമാൻ)


💜 സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

🅰  രാജസ്ഥാൻ


💜 രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

🅰  ഉദയ്പൂർ

Post a Comment

Previous Post Next Post