India Basic Question ഇന്ത്യ അടിസ്ഥാന വിവരങ്ങൾ പി എസ് സി ചോദ്യോത്തരം





🏷️മാംഗനീസ് നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം 

 🅰 ഒഡീഷ 


🏷️പ്രോജക്റ്റ് എലിഫൻറ് ഇന്ത്യയിൽ ആരംഭിച്ച വർഷം 

🅰 1992 


🏷️ പ്രോജക്റ്റ് ടൈഗർ ആരംഭിച്ച വർഷം

🅰 1973 


🏷️വനമഹോത്സവം  ആചരിക്കുന്നത് 

🅰 ജൂലൈ മാസം ആദ്യത്തെ ആഴ്ച


🏷️ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി

 🅰 താർ മരുഭൂമി 


🏷️ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 

🅰 അഞ്ചര മണിക്കൂർ 


🏷️ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം 

🅰 52 സെക്കൻഡ് 


🏷️ശകവർഷം ദേശീയ പഞ്ചാംഗം ആയി അംഗീകരിച്ച വർഷം 

🅰 1957 മാർച്ച് 22 


🏷️കാഞ്ചൻജംഗ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് 

🅰 സിക്കിം 


🏷️ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ഏതാണ് 

🅰 ആരവല്ലി 


🏷️കാട്ടുപൂച്ച ഏതു സംസ്ഥാനത്തെ ഔദ്യോഗിക മൃഗം ആണ് 

🅰 ബംഗാൾ 


🏷️ഇന്ത്യയിലെ പ്രധാന വിളവെടുപ്പ് കാലങ്ങൾ 

🅰 ഖാരിഫ് റാബി സയ്ദ്

Post a Comment

Previous Post Next Post