Ayyankali psc questions malayalam

അയ്യങ്കാളി 

അയ്യങ്കാളിയെ കുറിച്ച് പി എസ് സി ചോദിച്ചതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ ഒരു പിടി ചോദ്യങ്ങൾ ആണ് താഴെ നൽകിയിരിക്കുന്നത്. ഏതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ ഒന്ന് കമൻ്റ് ചെയ്യാൻ മറക്കരതേ..  കൂടാതെ ഈ അറിവുകൾ മറ്റ് സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക


∎ AGAMANATHA SWAMI PSC QUESTIONS CLICK HERE


∎ POYKAYIL YOHANNAN PSC QUESTIONS CLICK HERE


∎ PANDIT KARUPPAN PSC  QUESTIONS CLICK HERE


∎ CHATTAMBI SWAMIKAL PSC  QUESTIONS CLICK HERE


∎ AYYANKALI MORE PSC QUESTIONS CLICK HERE


∎ SREE NARAYANAGURU PSC QUESTIONS CLICK HERE

🅠 അയ്യങ്കാളി ജനിച്ച വർഷം

🅰 1863


🅠  അയ്യങ്കാളിയുടെ മാതാവിൻ്റെ പേര്

🅰 മാല


🅠  അയ്യങ്കാളിയുടെ പിതാവിൻ്റെ പേര്

🅰 പെരിങ്കാട്ടുവിള അയ്യൻ


🅠 അയ്യങ്കാളി ദിനമായി ആചരിക്കുന്നത്

🅰 ആഗസ്റ്റ് 28


🅠 ഇന്ത്യയിലെ ആദ്യ കർഷക പണിമുടക്ക് നടത്തിയത്

🅰  അയ്യങ്കാളി


🅠  അയ്യങ്കാളി യുടെ ജന്മസ്ഥലം 

🅰 പെരുംകാട്ടുവിള, വെങ്ങാനൂർ, തിരുവനന്തപുരം


🅠 പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കുവേണ്ടി അയ്യങ്കാളി സ്കൂൾ സ്ഥാപിച്ചത് എവിടെ

🅰 വെങ്ങാനൂർ


🅠  'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആരാണ്

🅰 ഇന്ദിരാഗാന്ധി


🅠 അയ്യങ്കാളിയെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് കാരൻ എന്ന് വിശേഷിപ്പിച്ചത് ആരാണ്

🅰 ഇകെ നായനാർ


🅠 ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി

🅰 അയ്യങ്കാളി


🅠 'പുലയ രാജാ' എന്നറിയപ്പെടുന്നത്

🅰 അയ്യങ്കാളി


🅠  സാധുജന പരിപാലന സംഘം സ്ഥാപിച്ച നേതാവ്

🅰 അയ്യങ്കാളി


🅠 അയ്യങ്കാളി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം

🅰 1912 (ബാലരാമപുരം)


🅠  സാധുജനപരിപാലന സംഘം സ്ഥാപിച്ച വർഷം

🅰 1907


🅠 സാധുജനപരിപാലന സംഘം പുലയ മഹാ സഭ എന്നാക്കിയ വർഷം

🅰 1938


🅠 അയ്യങ്കാളി സ്മാരകം സ്ഥിതിചെയ്യുന്നത്

🅰 ചിത്രകൂടം (വെങ്ങാനൂർ)


🅠 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം

🅰 2010


🅠 കേരള പട്ടിക ജാഥി പട്ടിക വർഗ്ഗ കോർപ്പറേഷൻ്റെ ആസ്ഥാനം

🅰 അയ്യങ്കാളി ഭവൻ , തൃശൂർ


🅠 അയ്യങ്കാളിയെ ' പുലയരുടെ രാജാവ്' എന്ന് വിശേഷിപ്പിച്ചത്

🅰 ഗാന്ധിജി


🅠 അയ്യങ്കാളി ഗാന്ധിജി സന്ദർശനം നടന്ന വർഷം

🅰 1937


🅠  സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രം

🅰 സാധുജനപരിപാലിനി


🅠  ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ

🅰 അയ്യങ്കാളി


🅠 അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം

🅰 1911


🅠 പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി അയ്യങ്കാളി നടത്തിയ സമരം

🅰 വില്ലുവണ്ടി സമരം 


🅠 അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വർഷം

🅰 1893


🅠 കല്ലുമാല സമരം നടന്നത് എവിടെ

🅰 പെരിനാട് (കൊല്ലം)


🅠 കല്ലുമാല സമരം നടന്ന വർഷം

🅰 1915


🅠 പെരിനാട്  ലഹള എന്നറിയപ്പെടുന്നത്

🅰 കല്ലുമാല സമരം 


🅠 അയ്യങ്കാളി അന്തരിച്ച വർഷം

🅰 1941 ജൂൺ 18


AYYANKALI MOCK TEST CLICK HERE


Post a Comment

Previous Post Next Post