PREVIOUS QUESTIONS KERALA PSC LGS

പി എസ് സി പരീക്ഷക്ക് മുൻ വർഷങ്ങളിൽ ചോദിച്ച കുറച്ച് ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ലാസ്റ്റ് ഗ്രേഡ് പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങളാണ് ഇവ



1. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്

a) സി.വി.രാമൻ

c) രാജാ രാമണ്ണ

🅰 ഹോമി ജെ ഭാഭ 

d) എസ്.ഡി.ബോസ് 



2. മഡോണ' ആരുടെ രചനയാണ്?

🅰  റാഫേൽ 

b) പിക്കാസോ 

c) ഡാവിഞ്ചി 

d) വാൻഗോഗ 


3, "കാബിനറ്റ് സിസ്റ്റം' ആരുടെ സംഭാവനയാണ്? 


a) റോബർട്ട് വാൾപോൾ 

b) ജവഹർലാൽ നെഹ്റു 

c) സർദാർ വല്ലഭായ് പട്ടേൽ

🅰  ഒലിവർ ക്രോംവെൽ

 

4. തെർമോമീറ്റർ കണ്ടുപിടിച്ചത്.

a) ന്യൂട്ടൺ 

b) ആർക്കമിഡിസ്

🅰  ഗലീലിയോ 

d) എഡിസൺ


5. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെന്റ് അംഗം 

a) ഫാത്തിമാ ബീവി 

b) അന്നാ ചാണ്ടി 

🅰 ആനി മസ്ക്രീൻ 

d) മഹാശ്വേതാദേവി 

 


6. എന്റെ ജീവിതസ്മരണകൾ' ആരുടെ ആത്മകഥയാണ്? 

a) കരുണാകരൻ 

b) സി.കേശവൻ 

🅰 മന്നത്ത് പത്മനാഭൻ 

d) ആർ.ശങ്കർ


7. "ഹിബാക്കുഷ' എന്ന വാക്ക് ഏതു രാജ്യത്തെ ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു?

 a) ഉത്തരകൊറിയ 

b) ദക്ഷിണകൊറിയ 

🅰 ജപ്പാൻ 

d) ചൈന 


8. കൊച്ചിയെ ഒരു തുറമുഖനഗരമാക്കിയത്

a) ഡച്ചുകാർ 

b) പോർച്ചുഗീസുകാർ 

🅰 ബ്രിട്ടീഷുകാർ 

d) ഫ്രഞ്ചുകാർ 


9. ലോകത്തെ ആദ്യ നഗരം എന്നു വിശേഷിപ്പിക്കുന്നത്

🅰  ഉർ 

b) ഏതൻസ് 

c) സ്പാർട

d) ഒളിമ്പസ് 


10 കേരളത്തിലെ ആദ്യത്തെ കോളേജ്

 a) എസ്.എൻ.കോളേജ് 

🅰  സി.എം.എസ്. കോളേജ് 

c) എം.ഇ.എസ്. കോളേജ് 

d) എൻ.എസ്.എസ്. കോളേജ്


11. ലോകത്തെ ഏറ്റവും ചെറിയ രാജ്യം

a) ചിലി 

b) ജപ്പാൻ 

🅰  വത്തിക്കാൻ 


Post a Comment

Previous Post Next Post