PRELIMINARY QUESTIONS REVERS AND LAKES നദികളും കായലുകളും ചോദ്യോത്തരങ്ങൾ


🆀 പമ്പ നദിയുടെ നീളം എത്ര കിലോമീറ്റർ ആണ് 
🅰 176 കിലോമീറ്റർ 

🆀 പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം 
🅰 കുട്ടനാട് 

🆀 കേരളത്തിലൂടെ ഏറ്റവും കൂടുതൽ ഒഴുകുന്ന നദി 
🅰 പെരിയാർ 

🆀 പെരിയാർ കേരളത്തിലൂടെ എത്ര കിലോമീറ്റർ ഒഴുകുന്നു
🅰  244 കിലോമീറ്റർ 

🆀 ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ നദി 
🅰 പെരിയാർ 

🆀  പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്ന നദി 
🅰 പെരിയാർ 

🆀 ആലുവ പുഴ എന്നറിയപ്പെടുന്ന നദി 
🅰 പെരിയാർ 

🆀 ലാക്കം വെള്ളചാട്ടം ഏത് ദേശീയോദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത് 
🅰 ഇരവികുളം 

🆀 ഏറ്റവും നീളം കൂടിയ കേരളത്തിലെ രണ്ടാമത്തെ നദി
🅰 ഭാരതപ്പുഴ 

🆀 ഭാരതപ്പുഴ  എത്ര കിലോമീറ്റർ  കേരളത്തിലൂടെ ഒഴുകുന്നു  
🅰 209 കിലോമീറ്റർ 

🆀 കേരളത്തിൻറെ നൈൽ എന്നറിയപ്പെടുന്ന നദി 
🅰 ഭാരതപ്പുഴ 

🆀 ഭാരത പുഴയുടെ ഉത്ഭവം
🅰  ആനമല തമിഴ്നാട് 

🆀 നിള എന്നറിയപ്പെടുന്ന നദി 
🅰 ഭാരതപ്പുഴ

Post a Comment

Previous Post Next Post