PRELIMINARY QUESTIONS REVERS AND LAKES നദികളും കായലുകളും ചോദ്യോത്തരങ്ങൾ


🆀 കായലും കടലും ചേർന്നു കിടക്കുന്നത് സ്ഥലം അറിയപ്പെടുന്നത്
🅰  അഴി 

🆀 കായലും കടലും ചേരുന്ന സ്ഥലത്തുള്ള താൽക്കാലിക മണൽത്തിട്ട അറിയപ്പെടുന്നത് 
🅰  പൊഴി 

🆀 വേമ്പനാട്ടുകായൽ  എത്ര ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു 
🅰 205

🆀  ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദ്വീപ് 
🅰 വെല്ലിങ്ടൺ 

🆀 വെണ്ടുരുത്തി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് 
🅰 എറണാകുളം 

🆀 നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ 
🅰 പുന്നമടക്കായൽ  

🆀  സമുദ്രനിരപ്പിൽ നിന്നും  ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ കായല് 
🅰 പൂക്കോട് തടാകം 

🆀 തോട്ടപ്പള്ളി സ്പിൽവേ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് 
🅰 ആലപ്പുഴ 

🆀 കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ 
🅰 അഷ്ടമുടിക്കായൽ 

🆀 തണ്ണീർമുക്കം ബണ്ട് പണി പൂർത്തിയാക്കിയ വർഷം 
🅰 1974 

🆀 തോട്ടപ്പള്ളി സ്പിൽവേ  ഉദ്ഘാടനം നടന്ന വർഷം 
🅰 1954 

🆀 1988-ലെ പെരുമൺ തീവണ്ടി അപകടം നടന്ന കായൽ 
🅰 അഷ്ടമുടിക്കായൽ




1 Comments

Post a Comment

Previous Post Next Post