🆀 കബനി ഭവാനി പാമ്പാർ എന്നീ നദികൾ ഏത് നദിയുടെ പോഷകനദിയാണ്
🅰 കാവേരി
🆀 കാസർകോട് പട്ടണത്തിലൂടെ ഒഴുകുന്ന നദി
🅰 ചന്ദ്രഗിരി പുഴ
🆀 ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന വിളിപ്പേരുള്ള നദി
🅰 മയ്യഴിപ്പുഴ
🆀 ഏറ്റവും കൂടുതൽ ജില്ലകളിലൂടെ ഒഴുകുന്ന കേരളത്തിലെ നദി
🅰 മൂവാറ്റുപുഴയാറ് (നാല് ജില്ലകളിലൂടെ )
🆀 തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
🅰 പാമ്പാർ
🆀 ധർമ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത്
🅰 കണ്ണൂർ
🆀 ഏറ്റവും വടക്കേ അറ്റത്തെ അറ്റത്തുള്ള കേരളത്തിലെ കായൽ
🅰 ഉപ്പള കാസർകോട്
🆀 വെള്ളായണി കായൽ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
🅰 തിരുവനന്തപുരം
🆀 ബിയ്യം കായൽ സ്ഥിതി ചെയ്യുന്ന ജില്ല
🅰 മലപ്പുറം
🆀 കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
🅰 ശാസ്താംകോട്ട കായൽ
🆀 ശാസ്താംകോട്ട കായൽ സ്ഥിതി ചെയ്യുന്ന ജില്ല
🅰 കൊല്ലം
Post a Comment