🆀 വയനാട്ടിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദി ഏതാണ്
🅰 കബനി
🆀 കബനി ഏത് നദിയുടെ പോഷക നദിയാണ്
🅰 കാവേരി
🆀 കുറുവ ദ്വീപ് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
🅰 കബനി
🆀 ഭാരതപ്പുഴ ഏത് ജില്ലകളിലൂടെ ഒക്കെയാണ് ഒഴുകുന്നത്
🅰 തൃശ്ശൂർ പാലക്കാട് മലപ്പുറം
🆀 പണ്ടു കാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി
🅰 പമ്പ
🆀 പമ്പയുടെ നീളം
🅰 176 കിലോമീറ്റർ
🆀 ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി
🅰 ചാലിയാർ
🆀 നിലമ്പൂരിലെ തേക്കിൻ തോട്ടത്തിലൂടെ ഒഴുകുന്ന നദി
🅰 ചാലിയാർ
🆀 സൈലൻറ് വാലിയിലൂടെ ഒഴുകുന്ന എന്ന നദി
🅰 കുന്തിപ്പുഴ
🆀 ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് എവിടെ വെച്ചാണ്
🅰 പൊന്നാനി
🆀 കേരളത്തിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി
🅰 പമ്പ
🆀 കേരളത്തിലെ ഏറ്റവും ചെറിയ നദി
🅰 മഞ്ചേശ്വരം പുഴ
🆀 മഞ്ചേശ്വരം പുഴയുടെ നീളം എത്രയാണ്
🅰 16 കിലോമീറ്റർ
🆀 ഇടുക്കിയിലൂടെ കിഴക്കോട്ടൊഴുകുന്ന നദി
🅰 പാമ്പാർ
🆀 പാലക്കാടിലൂടെ കിഴക്കോട്ടൊഴുകുന്ന നദി
🅰 ഭവാനിപ്പുഴ
🆀 പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
🅰 പമ്പ
Post a Comment