KEARALA PSC PRELIMINARY QUESTIONS CHEMISTRY - OXYGEN AND HYDROGEN ഓക്സിജനും ഹൈഡ്രജനും

 


🆀 മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം 

🅰 ഓക്സിജൻ  


🆀  ഹൈഡ്രജന്റെ പ്രതീകമെന്ത്‌?

🅰  H


🆀 ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം 

🅰 ഓക്സിജൻ


🆀 ഓർത്തോഹൈഡ്രജൻ എന്നാലെന്ത്?

🅰 ഒരേ ന്യൂക്ലിയർ ഭ്രമണമുള്ള ഹൈഡ്രജൻ തന്മാത്ര


🆀 ഘനജലം എന്നാലെന്ത്?

🅰  D2O (ഡ്യൂട്ടീരിയം ഓക്‌സൈഡ്)


🆀 ഹൈഡ്രോണിയം അയോണിന്റെ രാസവാക്യമെന്ത്‌?

🅰 H3O+


🆀 പാരാഹൈഡ്രജന്‍ എന്നാലെന്ത്‌?

🅰 എതിര്‍ ന്യൂക്ലിയര്‍ ഭ്രമണമുള്ള ഹൈഡ്രജന്‍ തന്മാത്ര


🆀  ഹെവി ഹൈഡ്രജന്‍ ഏതു പേരിലറിയപ്പെടുന്നു?

🅰 ഡ്യൂട്ടീരിയം


🆀 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള ഉള്ള മൂലകങ്ങളിൽ ഓക്സിജന് എത്രാം സ്ഥാനമാണുള്ളത്

🅰  3 


🆀  ഓക്സിജൻ്റെ സാന്ദ്രത 

🅰 1. 429 gram/litter 


🆀  ഓസോൺ ദിനമായി ആചരിക്കുന്ന ദിനം 

🅰 സെപ്റ്റംബർ 16 


🆀 ഓക്സിജൻ്റെ നിറം 

🅰 ഇളംനീല 

Post a Comment

Previous Post Next Post