Milma jobs 2021

 


മിൽമയിൽ ഒഴിവുകൾ എറണാകുളത്തെ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ഇടപ്പള്ളിയിൽ ആണ് ഒഴിവുകൾ. ഫീൽഡ് സെയിൽസ്  റപ്രസന്റേറ്റീവ്, ഡ്രൈവർ കം അറ്റൻഡർ  എന്നീ തസ്തികകളിലാണ് നിലവിൽ നിലവിൽ ഒഴിവുകൾ.


 നിശ്ചിത കാലയളവിലേക്കുള്ള താൽക്കാലിക ഒഴിവുകളിലേക്ക് ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് . ഒഴിവുകളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു 

💜 ഫീൽഡ് സെയിൽസ്  റപ്രസന്റേറ്റീവ്

യോഗ്യത 

✅50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം

✅കൂടാതെ ടൂവീലർ ലൈസൻസ്

✅ BBA ബിരുദധാരികൾക്ക് മുൻഗണന ലഭിക്കും

ഇൻറർവ്യൂ ന് ഹാജരാകേണ്ട തീയതി 25. 1.2021 ന് രാവിലെ 10.30 AM

💜 ഡ്രൈവർ കം അറ്റൻഡർ 

യോഗ്യത

✅ എട്ടാം ക്ലാസ് പാസാകണം  LMV/HMV, ബാഡ്ജ് 

✅മൂന്നുവർഷം പ്രവർത്തിപരിചയം ഉണ്ടാവണം 

✅ഇൻറർവ്യൂ ന് ഹാജരാകേണ്ട തീയതി 25. 1.2021 ഉച്ചക്ക് ഒരു മണി


ജനുവരിയിലെ മുഴുവൻ ഒഴിവുകളും അറിയാൻ ഇവിടെ ക്ലിക്ക ചെയ്യുക


 ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ  ബയോഡാറ്റ, സർട്ടിഫിക്കറ്റ് എന്നിവയുമായി ഇടപ്പള്ളി ഹെഡ് ഓഫീസിൽ മുകളിൽ പറഞ്ഞ ദിവസം എത്തേണ്ടതാണ് കൂടുതൽ വിവരങ്ങൾ അറിയാനും സംശയങ്ങൾക്കും താഴെ കൊടുത്ത നമ്പറിൽ വിളിച്ചാൽ മതി


Phone - 0484-2541193

0484 - 2556863

Post a Comment

Previous Post Next Post