🆀 കേരളത്തിലെ സാക്ഷരത
🅰 96. 2 ശതമാനം
🆀 കേരളത്തിൻറെ ഔദ്യോഗിക വൃക്ഷം
🅰 തെങ്ങ്
🆀 തെങ്ങിൻറെ ശാസ്ത്രീയനാമം
🅰 കോക്കസ് ന്യൂസിഫെറ
🆀 കല്പവൃക്ഷം എന്നറിയപ്പെടുന്ന വൃക്ഷം
🅰 തെങ്ങ്
🆀 കേരളത്തിൻറെ ഔദ്യോഗിക പുഷ്പം
🅰 കണിക്കൊന്ന
🆀 കണിക്കൊന്നയുടെ ശാസ്ത്രീയ നാമം
🅰 ക്യാഷ്വാ ഫിസ്റ്റുല
🆀 കർണികാരം എന്നറിയപ്പെടുന്ന പുഷ്പം
🅰 കണിക്കൊന്ന
🆀 കണിക്കൊന്ന ദേശീയ വൃക്ഷമായ ഒരു രാജ്യം ഏതാണ്
🅰 തായ്‌ലാൻഡ്
🆀 കേരളത്തിൻറെ ഔദ്യോഗിക ഉത്സവം
🅰 ഓണം
🆀 ഓണം ഔദ്യോഗിക ഉത്സവമായി പ്രഖ്യാപിച്ച വർഷം
🅰 1961
🆀 കേരളത്തിൻറെ ഔദ്യോഗിക മത്സ്യം
🅰 കരിമീൻ
🆀 കരിമീനിനെ ശാസ്ത്രീയനാമം
🅰 എട്രൊപ്ലസ് സുരടെൻസിസ്
🆀 കരിമീനിനെ കേരളത്തിൻറെ ഔദ്യോഗിക മത്സ്യം ആയി പ്രഖ്യാപിച്ച വർഷം
🅰 2010
🆀 കേരള സർക്കാർ കരിമീൻ വർഷമായി ആചരിച്ച വർഷം
🅰 2010 - 2011
🆀 കേരളത്തിൻറെ ഔദ്യോഗിക മൃഗം
🅰 ആന
🆀 ആനയുടെ ശാസ്ത്രീയ നാമം
🅰 എലിഫൻറ മാക്സിമസ്
🆀 കേരളത്തിൻറെ ഔദ്യോഗിക പക്ഷി
🅰 മലമുഴക്കിവേഴാമ്പൽ
🆀 മലമുഴക്കി വേഴാമ്പൽ കേരളത്തിനു പുറമേ മറ്റ് ഒരു സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പക്ഷി കൂടിയാണ് ഏതാണ് സംസ്ഥാനം
🅰 അരുണാചൽപ്രദേശ്
Post a Comment