🆀 ചെമ്മണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന കേരളത്തിലെ ജില്ല
🅰 തിരുവനന്തപുരം
🆀 കരിമണ്ണ് കാണപ്പെടുന്ന കേരളത്തിലെ പ്രദേശം
🅰 ചിറ്റൂർ പാലക്കാട് ജില്ല
🆀 കേരളത്തിലെ മണ്ണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്
🅰 പാറാട്ട് കോണം തിരുവനന്തപുരം
🆀 കേരളത്തിൽ വർഷത്തിൽ ശരാശരി എത്ര ദിവസങ്ങൾ വരെ മഴ ലഭിക്കും
🅰 120 മുതൽ 140 വരെ
🆀 ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം ആരംഭിക്കുന്ന സംസ്ഥാനം
🅰 കേരളം
🆀 കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് കാലത്താണ്
🅰 വർഷകാലത്ത്
🆀 വടക്കു കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്നത്
🅰 തുലാവർഷം
🆀 ഒക്റ്റോബർ മുതൽ ഡിസംബർ വരെ ആണ് വടക്കു കിഴക്കൻ മൺസൂണിൻറെ കാലയളവ്
🆀 കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം
🅰 ജൂലൈ
🆀 മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതും കടൽ തീരം ഇല്ലാത്തതും ആയ കേരളത്തിലെ ജില്ല ഏതാണ്
🅰 കോട്ടയം
🆀 കേരളത്തിൽ ശീതകാലം ഏതു മാസങ്ങളിൽ ആണ് അനുഭവപ്പെടുന്നത്
🅰 ജനുവരി ഫെബ്രുവരി മാസങ്ങൾ
🆀 കേരളത്തിലെ വേനൽക്കാലം ഏതു മാസം മുതലാണ് ആരംഭിക്കുന്നത്
🅰 മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങൾ
🆀 കേരളത്തിലെ പ്രധാന മണ്ണിനം
🅰 ലാറ്ററൈറ്റ്
🆀 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഏത് വർഷം ആണ് കേരളത്തിൽ ഉണ്ടായത്
🅰 1924 . കൊല്ലവർഷം 1099
🆀 കേരളത്തിൽ ഏറ്റവും വലിയ കാലവർഷം ഉണ്ടായ വർഷം
🅰 1924
🆀 ഏറ്റവും കുറച്ചു മഴ ലഭിക്കുന്നത് മാസം
🅰 ജനുവരി
🆀 കേരളത്തിൽ സ്വർണ നിക്ഷേപം ഉള്ള സ്ഥലങ്ങൾ
🅰 വയനാട് ജില്ലയിലെ മേപ്പാടി വൈത്തിരി മാനന്തവാടി
🆀 കൊല്ലം ജില്ലയിലെ ചവറ നീണ്ടകര എന്നീ പ്രദേശങ്ങൾ ഏന്തിനാണ് പ്രസിദ്ധം
🅰 മോണോസൈറ്റ് ഇൽമനൈറ്റ്
Post a Comment