KERALAM BASIC PSC QUESTIONS

 




🆀  കേരളത്തിൽ ആകെ എത്ര ജില്ലകൾ ആണുള്ളത് 
🅰 14 

🆀 കേരളത്തിൽ ഏറ്റവും അവസാനം വന്ന ജില്ല 
🅰 കാസർകോട് 

🆀 കേരളത്തിലെ ഏറ്റവും വലിയ ജില്ല 
🅰 പാലക്കാട് 

🆀 കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ് 
🅰 ആലപ്പുഴ 

🆀  കേരളത്തിൽ ആകെ എത്ര നദികൾ ആണുള്ളത്
🅰  44 

🆀 കേരളത്തിൻ്റെ തീരപ്രദേശത്തിൻ്റെ നീളം
🅰  580 കിലോമീറ്റർ 

🆀 കേരളത്തിൽ ആകെ എത്ര കായലുകൾ ആണുള്ളത്
🅰  34 

🆀 കേരളത്തിൽ എത്ര നിയമസഭാ അംഗങ്ങൾ ആണുള്ളത് 
🅰 141 

🆀 കേരളത്തിൽ ആകെ എത്ര രാജ്യസഭാ അംഗങ്ങൾ 
🅰 9

🆀 കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം 
🅰 20 

🆀 കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ എത്രയാണ്
🅰  140 

🆀 നോമിനേറ്റ് ചെയ്യപ്പെട്ട നിയമസഭാംഗങ്ങളുടെ എണ്ണം 
🅰 ഒന്ന് 

🆀 കേരളത്തിലെ ആകെ നിയമസഭാംഗങ്ങൾ എത്രയാണ്
🅰  141 

🆀 കേരള സംസ്ഥാനം നിലവിൽ വന്നത് 
🅰 1956 നവംബർ 1 

🆀 കേരളത്തിലെ ജനസംഖ്യ
🅰  3.34 കോടി  2011 സെൻസസ് പ്രകാരം 

🆀 കേരളത്തിലെ ജനസാന്ദ്രത
🅰  860 ചതുരശ്രകിലോമീറ്റർ 

🆀 കേരളത്തിൻറെ വിസ്തീർണ്ണം
🅰  38,863 ചതുരശ്ര കിലോമീറ്റർ

🆀  കേരളത്തിലെ സ്ത്രീ പുരുഷാനുപാതം എത്രയാണ് 
🅰 10 8 4 /1000

🆀 കേരളത്തിൽ ആകെ എത്ര ഗ്രാമപഞ്ചായത്തുകൾ ആണുള്ളത് 
🅰 941 

🆀 കേരളത്തിൽ ആകെ എത്ര മുനിസിപ്പൽ കോർപ്പറേഷനുകൾ ആണുള്ളത് 
🅰 6

🆀  അവസാനം നിലവിൽ വന്ന കോർപ്പറേഷൻ ഏതാണ് 
🅰 കണ്ണൂർ

🆀  കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി 
🅰 പെരിയാർ 

🆀 കേരളത്തിലെ ഏറ്റവും ജല സമൃദ്ധമായ നദി ഏതാണ് 
🅰 പെരിയാർ 

🆀 കേരളത്തിലെ ഏറ്റവും വലിയ കായൽ 
🅰 വേമ്പനാട്ട് കായൽ

🆀 കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം 
🅰 ശാസ്താംകോട്ട കായൽ 

🆀 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
🅰  ആനമുടി 

🆀  ആനമുടിയുടെ ഉയരം എത്രയാണ് 
🅰 2695 മീറ്റർ 

Post a Comment

Previous Post Next Post