KERALAM BASIC PSC QUESTIONS | MALAYALAM GK

 


🆀 കേരളത്തിൻറെ ആദ്യത്തെ മുഖ്യമന്ത്രി 
🅰 EMSനമ്പൂതിരിപ്പാട്

🆀  കേരളത്തിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ 
🅰 ശങ്കരനാരായണൻ തമ്പി 

🆀 കേരളത്തിൻറെ ആദ്യത്തെ ഗവർണർ 
🅰 ബി രാമകൃഷ്ണറാവു 

🆀 കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല
🅰  മലപ്പുറം 

🆀 കേരളത്തിലെ ഏറ്റവും വലിയ ജില്ല
🅰  പാലക്കാട് 

🆀 കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല
🅰 വയനാട്

🆀 ജനസാന്ദ്രത കൂടിയ കേരളത്തിലെ ജില്ല 
🅰 തിരുവനംതാപുരം


🆀 ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല 
🅰 ഇടുക്കി 


🆀 സ്ത്രീപുരുഷാനുപാതം ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല
🅰  കണ്ണൂർ 


🆀 സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ കേരളത്തിലെ  ജില്ല
🅰  പാലക്കാട് 


🆀 കേരളത്തിലെ സാക്ഷരതാ നിരക്ക് കൂടിയ ജില്ല

🅰 പത്തനംതിട്ട 


🆀 കേരളത്തിലെ സാക്ഷരതാ നിരക്ക് കൂടിയ പട്ടണം

🅰  കോട്ടയം


🆀 നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് 

🅰  കരിവെള്ളൂർ ,കണ്ണൂർ 


🆀 സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം 

🅰  നെടുമുടി ,ആലപ്പുഴ 


🆀 സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി 

🅰  ചെങ്ങന്നൂർ ,ആലപ്പുഴ 








Post a Comment

Previous Post Next Post